ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

Posted By:
Subscribe to Boldsky

ഗര്‍ഭനിരോധനത്തിനുള്ള എളുപ്പവഴികളില്‍ ഒന്നാണ് ഗര്‍ഭനിരോധ ഗുളികകള്‍ അഥവാ കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. ഈസ്ട്രജന്‍, പ്രജസ്‌ട്രോണ്‍ എന്നവയടങ്ങിയ ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗര്‍ഭധാരണം തടയുന്നത്.

ഗര്‍ഭനിരോധനഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട, അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇത്തരം ഗുളികകള്‍ കഴിയ്ക്കുക. കാരണം ഓരോരുത്തര്‍ക്കും വ്യത്യസ്ത ഗുളികകളാണ് വേണ്ടി വരിക.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

പ്രമേഹം പോലുള്ള അസുഖങ്ങളുള്ള, 35 കഴിഞ്ഞ സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഡോക്ടറോട് ഇത്തരം പ്രശ്‌നങ്ങള്‍ പറയണം.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഇത്തരം ഗുളികകള്‍ ഗര്‍ഭനിരോധനം തടയുക മാത്രമാണ് ചെയ്യുന്നത്. ഇവ ലൈംഗികജന്യ രോഗങ്ങള്‍ തടയുന്നില്ല.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

മൈഗ്രേന്‍, സൈനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ ഇ്ത്തരം ഗുളികകള്‍ കഴിയ്ക്കരുത്. ഇവ കഴിയ്ക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

പ്രസവം കഴിഞ്ഞ് ആറു മാസമാകാത്ത സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരുമൊന്നും ഇത്തരം ഗുളികകള്‍ കഴിയ്ക്കരുത്. ഇത് കുഞ്ഞിനും ദോഷം വരുത്തും.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഈ പില്‍സ് കഴിയ്ക്കുന്ന ചില സ്ത്രീകളില്‍ സ്‌പോട്ടിംഗ് പോലെ രക്തം കണ്ടെന്നു വരാം. ഇതില്‍ അസ്വഭാവികതയില്ല. എന്നാല്‍ ബ്ലീഡിംഗ് പോലുളള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണുക.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഇവ തടിപ്പിയ്ക്കുമെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഇതില്‍ വാസ്തവമില്ല.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഇവ കഴിയ്ക്കുന്നതിനിടയില്‍ ഒന്നോ രണ്ടോ തവണ മുടങ്ങിയാല്‍ പോലും ഫലം നല്‍കില്ല.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളികകള്‍ ബ്രെസ്റ്റ് ക്യാന്‍സറിന് ഇട വരുത്തുമെന്ന് ചില സ്ത്രീകളെങ്കിലും കരുതുന്നു. ഇത് തെറ്റിദ്ധാരണയാണ്. ഇവയും ക്യാന്‍സറും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ...

കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബ്ലഡ് ക്ലോട്ടിംഗ് പ്രശ്‌നമുണ്ടെങ്കില്‍, ഈ പാരമ്പര്യമുണ്ടെങ്കില്‍ ഇത്തരം ഗുളികകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

English summary

Thins To Know About Taking Contraceptive Pills

If your taking the pill, here are some of the things you need to know. From the side effects to the good elements of contraceptive pills. Take a look.
Story first published: Wednesday, September 30, 2015, 10:37 [IST]