For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറു കുറയ്ക്കാൻ മെറ്റേണിറ്റി ബെൽറ്റ് സഹായിക്കുമോ?

പ്രസവശേഷം മെറ്റേണിറ്റി ബെൽറ്റ് എങ്ങനെയാണ് വയർ കുറയ്ക്കുന്നത്?

|

അമ്മമാരുടെ ഏറ്റവും വലിയ പ്രശ്നമാണ് കുഞ്ഞു ആയതിനുശേഷവും ഗർഭിണിയെപ്പോലെ ഇരിക്കുന്നത്.കൂട്ടുകാരും കുടുംബക്കാരും വയറിൽ വീണ്ടും കുഞ്ഞുണ്ടോ എന്ന് കളിയാക്കുകായും ചെയ്യും. ആരോഗ്യമുള്ള ,സന്തോഷമുള്ള കുഞ്ഞാണ്‌ പതിഞ്ഞ വയറിനേക്കാളും മികച്ചതെന്ന് മനസിലാക്കുക.അമ്മയോടും കൂട്ടുകാരോടുമൊപ്പം ഡോക്ടറെ കണ്ടു എങ്ങനെ വയറിലെ കൊഴുപ്പ് കുറയ്ക്കാം എന്ന് സംസാരിക്കുക.ശാസ്ത്രീയമായി തെളിവൊന്നും ഇല്ലെങ്കിലും വയറിനു ചുറ്റും തുണി കെട്ടുന്നത് വളരെ പ്രസിദ്ധമാണ്.

പല സംസ്കാരങ്ങളും ഇത്പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഇതിലേക്ക് എടുത്തു ചാടുന്നതിനു മുൻപ് ഈ ലേഖനം വായിക്കുക.പ്രസവ ശേഷം ബെൽറ്റ് കെട്ടുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയുക.പ്രസവശേഷം വയറുകെട്ടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് ?

പുതിയ അമ്മമാരോട് വയറു തുണി അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ച് കെട്ടണം എന്ന് പറയാറുണ്ട്.നിങ്ങൾ ഗർഭിണി ആയിരിക്കുമ്പോൾ ശരീരം പ്രത്യേകിച്ച് വയർ ഭാഗം കൂടുതൽ വികസിക്കുന്നു.കുഞ്ഞിന് വളരാനായി ഗർഭാശയവും അടിവയറിലെ പേശികളും വലിയുന്നു.ഈ ഭാഗത്തു കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു.പ്രസവ ശേഷം ഉടനെ ഈ പേശികൾ ചുരുങ്ങുകയില്ല.അല്ലെങ്കിൽ കൊഴുപ്പ് അപ്രത്യക്ഷമാകുകയില്ല.പ്രസവശേഷവും 7 മാസം ഗർഭിണിയായിരുന്ന അവസ്ഥയിൽ കാണപ്പെടും.

എന്താണ് മെറ്റേണിറ്റി ബെൽറ്റ്?

എന്താണ് മെറ്റേണിറ്റി ബെൽറ്റ്?

മെറ്റേണിറ്റി ബെൽറ്റ് അഥവാ നീളമുള്ള തുണി വയറിനു ചുറ്റും കെട്ടുമ്പോൾ വയറിലെ അവയവങ്ങൾക്കും പേശികൾക്കും സപ്പോർട്ട് ലഭിക്കുന്നു.ഇത് അയഞ്ഞ പേശികളെയും അവയവങ്ങളെയും തിരികെ കൊണ്ടുവരാൻ സഹായിക്കും.പ്രസവശേഷമുള്ള ബെൽറ്റ് പല വിധത്തിലുള്ളവ പല വിലയിൽ ലഭിക്കുന്നു.ഫർളിൻ,മീ മീ ,പീജിയൻ തുടങ്ങിയ ബ്രാൻഡുകൾ നിങ്ങൾക്ക് വിപണിയിൽ സുലഭമായി ലഭിക്കുന്നതാണ്.

എന്താണ് മെറ്റേണിറ്റി ബെൽറ്റ്?

എന്താണ് മെറ്റേണിറ്റി ബെൽറ്റ്?

മെറ്റേണിറ്റി ബെൽറ്റ് അഥവാ നീളമുള്ള തുണി വയറിനു ചുറ്റും കെട്ടുമ്പോൾ വയറിലെ അവയവങ്ങൾക്കും പേശികൾക്കും സപ്പോർട്ട് ലഭിക്കുന്നു.ഇത് അയഞ്ഞ പേശികളെയും അവയവങ്ങളെയും തിരികെ കൊണ്ടുവരാൻ സഹായിക്കും.പ്രസവശേഷമുള്ള ബെൽറ്റ് പല വിധത്തിലുള്ളവ പല വിലയിൽ ലഭിക്കുന്നു.ഫർളിൻ,മീ മീ ,പീജിയൻ തുടങ്ങിയ ബ്രാൻഡുകൾ നിങ്ങൾക്ക് വിപണിയിൽ സുലഭമായി ലഭിക്കുന്നതാണ്.

മെറ്റേണിറ്റി ബെൽറ്റ് എങ്ങനെയാണ് വയർ കുറയ്ക്കുന്നത് ?

മെറ്റേണിറ്റി ബെൽറ്റ് എങ്ങനെയാണ് വയർ കുറയ്ക്കുന്നത് ?

ഇന്ത്യയിലും വിദേശത്തും മെറ്റേണിറ്റി ബെൽറ്റ് വളരെ പ്രസിദ്ധമാണ്.ഇത് വയർ കുറയ്ക്കുന്നതിനെപ്പറ്റി ശാസ്ത്രീയമായി വളരെ കുറച്ചു വിശദീകരണങ്ങളേയുള്ളൂ.ഇത് ഇന്ത്യയിൽ വളരെ പുരാതനമായി തന്നെ ചെയ്തുവന്നിരുന്ന കാര്യമാണ്.പ്രസവശേഷം ഇത് കെട്ടിയാൽ താഴെപ്പറയുന്ന ഗുണങ്ങൾ ഉണ്ടാകുമെന്ന് പറയുന്നു .വയറിലെ കൊഴുപ്പ് കുറയുന്നു.വയറിലെ പേശികൾ കട്ടിയാകുന്നു.ആന്തരിക അവയവങ്ങൾ ചുരുങ്ങി വയർ പതിഞ്ഞതാകുന്നു.നടുവേദന കുറയ്ക്കുന്നു.കൂടുതൽ ആശ്വാസം കിട്ടുന്നു.പെട്ടെന്ന് ഉണങ്ങുന്നു.

മെറ്റേണിറ്റി ബെൽറ്റിന്റെ അപകടസാധ്യതകൾ എന്തെല്ലാം?

മെറ്റേണിറ്റി ബെൽറ്റിന്റെ അപകടസാധ്യതകൾ എന്തെല്ലാം?

തുണി അല്ലെങ്കിൽ ബെൽറ്റ് വയറിൽ കെട്ടുമ്പോൾ വയറിലെ വീർക്കൽ കുറഞ്ഞു കാണും.അത് കൊണ്ടാണ് ഈ വിദ്യ വളരെ പ്രസിദ്ധമായത്.ഗർഭാശയത്തിലേക്ക് അമിതമായ പ്രഷർ കൊടുത്താൽ അത് രക്തസ്രാവത്തിന് കാരണമാകും.

ബെൽറ്റിന്റെ അരികുകൾ ചേരുന്ന ഭാഗത്തും ചർമ്മത്തിലും ചൊറിച്ചിലും തിണർപ്പും ഉണ്ടാകാം

വേദനയും അസസ്‌ഥതയും ഉണ്ടാകാം.പല സ്ത്രീകൾക്കും ദിവസത്തിന്റെ അവസാനം ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.സിസേറിയൻ കഴിഞ്ഞവർക്ക് അകത്തെ മുറിവുകൾ ഉണങ്ങാൻ 6 - 8 ആഴ്ചകൾ വരെ എടുക്കും.

ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും

അമിത സമ്മർദ്ദം ഹെർണിയയ്ക്ക് കാരണമാകാം

English summary

How To Reduce Belly Pouch Using Maternity Belts

Tying maternity belt around the stomach is widely popular, and the practice is encouraged by many cultures. However, before you jumping into this, please know about maternity belts.
X
Desktop Bottom Promotion