For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷവും വജൈനയ്ക്ക മധുര17

|

പ്രസവശേഷം പല മാറ്റങ്ങളും സ്ത്രീ ശരീരത്തില്‍ വരുന്നുണ്ട്. സാധാരണ പ്രസവത്തില്‍ പ്രത്യേകിച്ചും സ്ത്രീ ലൈംഗികാവയവത്തില്‍.

പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒന്നാണ് വജൈന അയയുന്നത്. വജൈന സാധാരണ ഗതിയില്‍ പ്രായക്കൂടുതല്‍ കാരണവും മറ്റും വജൈന അയയുന്നത് സ്വാഭാവികം. ഇതുപോലെയാണ് സാധാരണ പ്രസവവും.

സാധാരണ പ്രസവത്തെ തുടര്‍ന്ന് പല സ്ത്രീകളുടേയും വജൈന അയയുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും കുഞ്ഞിന് വലിപ്പക്കൂടുതലെങ്കില്‍.

വജൈനയുടെ ഇലാസ്റ്റിസിറ്റി കുറയുന്നത് സെക്‌സിനെ ദോഷകരമായി ബാധിയ്ക്കും. പുരുഷനും സ്ത്രീയ്ക്കും ഇത് സെക്‌സ് സുഖം ഇല്ലാതാക്കും.

യോനീദ്വാരത്തില്‍ നിങ്ങളുടെ മൂന്നു വിരലുകള്‍ ഒരുമിച്ചു കടത്തുക. ബുദ്ധിമുട്ടു കൂടാതെ ഇപ്രകാരം ചെയ്യാന്‍ സാധിയ്ക്കുന്നുണ്ടെങ്കില്‍ യോനിയുടെ മസിലുകള്‍ ലൂസായതായിരിയ്ക്കും കാരണം.ചൂണ്ടു വിരല്‍ വജൈനയിലേക്കു കടത്തുക. ഇതിനു ശേഷം വജൈനല്‍ മസിലുകള്‍ ടൈറ്റാക്കാന്‍ ശ്രമിയ്ക്കുക. വിരല്‍ മുറുകണം. ഇതിന് സാധിയ്ക്കുന്നില്ലെങ്കില്‍ വജൈനയ്ക്കു മുറക്കം കുറഞ്ഞതായിരിയ്ക്കും കാരണം.

വജൈന പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

നെല്ലിക്ക

നെല്ലിക്ക

കുറച്ചു നെല്ലിക്ക അല്‍പം വെള്ളത്തില്‍ തിളപ്പിച്ച ശേഷം ഈ വെള്ളം ഒരു കുപ്പിയില്‍ സൂക്ഷിച്ചു വയ്ക്കുക. ഈ വെള്ളം ദിവസവും യോനീഭാഗത്ത് പുരട്ടുന്നത് മസിലുകള്‍്ക്ക് മുറുക്കം ലഭിയ്ക്കാന്‍ സഹായകമാണ്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും ഇത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ ജെല്‍ മസിലുകള്‍ക്ക് ബലം നല്‍കുക മാത്രമല്ല, വജൈനല്‍ വരള്‍ച്ച മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിയ്ക്കുന്നതു ഗുണം ചെയ്യും. ഇത് കഴിയ്ക്കുകയോ പുരട്ടുകയോ ചെയ്യാം.

പുതിനയുടെ ഇല

പുതിനയുടെ ഇല

പുതിനയുടെ ഇലയുപയോഗിച്ചു സ്്റ്റീം ബാത്ത് ചെയ്യുന്നത് വജൈനയ്ക്ക് ഉറപ്പു നല്‍കാന്‍ നല്ലതാണ്.

 കാലുകള്‍

കാലുകള്‍

സെക്‌സ് ചെയ്യുമ്പോള്‍ കാലുകള്‍ അടുപ്പിച്ചു വയ്ക്കുക. ഇതൊരു പരിധി വരെ ഗുണം നല്‍കും.

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂള്‍ വജൈയ്ക്കുള്ളിലേയ്ക്കു കടത്തി വയ്ക്കുക. ഇത് പൊട്ടിയ്ക്കുകയോ പോറലുണ്ടാക്കുകയോ ഒന്നും അരുത്. ഇത് അല്‍പം കഴിയുമ്പോള്‍ എടുത്തു നീക്കാം.

മൂലബന്ധ

മൂലബന്ധ

യോഗയില്‍ മൂലബന്ധ എന്നൊരു യോഗാമുറയുണ്ട്. ഇത് ചെയ്യുന്നത് യോനീമസിലുകള്‍ക്കു മുറുക്കം നല്‍കാന്‍ സഹായിക്കും. ഇത് പരിശീലനം വഴി ചെയ്യേണ്ടതാണ്.

ലെഗ്‌സ് അപ്

ലെഗ്‌സ് അപ്

ലെഗ്‌സ് അപ് വ്യായാമങ്ങള്‍ യോനീഭിത്തിയ്ക്കു മുറുക്കം നല്‍കുന്നവയാണ്. നിലത്തു മലര്‍ന്നു കിടന്ന് കാലുകള്‍ വളയാതെ മുകളിലേയ്ക്കുയര്‍ത്തിപ്പിടിയ്ക്കുക. ആകാവുന്നത്ര സമയം ഇങ്ങനെ പിടിയ്ക്കുക. ഇതുപോലെ ഇവ ഇരു വശത്തേയ്ക്കും വളയാതെ ചലിപ്പിയ്ക്കുക. ഇത് ദിവസം 5 തവണയെങ്കിലും ചെയ്യുന്നത് ഏറെ ഗുണം നല്‍കുന്നു.

കെഗെല്‍ വ്യായാമങ്ങള്‍

കെഗെല്‍ വ്യായാമങ്ങള്‍

വ്യായാമം, പ്രത്യേകിച്ച കെഗെല്‍ വ്യായാമങ്ങള്‍ യോനീഭിത്തികള്‍ ബലപ്പെടുത്തുന്നതിന് സഹായകമാണ്.

Read more about: delivery pregnancy
English summary

Home Remedies To Tighten Your Vagina After Delivery

Home Remedies To Tighten Your Vagina After Delivery, read more to know about
Story first published: Thursday, April 5, 2018, 21:59 [IST]
X
Desktop Bottom Promotion