സിസേറിയന്‍, ആരും പറയാത്തവ

Posted By:
Subscribe to Boldsky

സാധാരണ പ്രസവം നടക്കാത്ത ഘട്ടങ്ങളില്‍ സിസേറിയനാണ് മറ്റൊരു പോംവഴി. അമ്മയ്ക്കും കുഞ്ഞിനുമുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗം.

സിസേറിയന്‍ ശേഷം അല്‍പം ബുദ്ധിമുട്ടുകളുണ്ടാകുന്നത് സാധാരണം. സിസേറിയനെക്കുറിച്ചു ചിലപ്പോള്‍ ആരും പറയാത്ത ചില കാര്യങ്ങളുണ്ടാകാം. ഇവയെക്കുറിച്ചറിയൂ, മാജിക്കല്ല, നരച്ച മുടി വീണ്ടും കറുക്കും!

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍, ആരും പറയാത്തവ

ആദ്യപ്രസവം സിസേറിയനാണെങ്കില്‍ അടുത്ത കുഞ്ഞിന് 3 വര്‍ഷത്തെ ഇടവേള വയ്ക്കുന്നതു നന്നായിരിയ്ക്കും. ഇത് അടുത്തതിന് സിസേറിയന്‍ സാധ്യത കുറയ്ക്കും.

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍ ശേഷം നാല്‍പതു ദിവസങ്ങള്‍ വരെ ഭാരമുയര്‍ത്തുന്നത് ഒഴിവാക്കണം. സിസേറിയന്‍ ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ നടക്കുക പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം. മൂന്നു മാസത്തിനു ശേഷം ജിമ്മില്‍ പോകാം.

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍ ശേഷം ഉടന്‍ തന്നെ കുഞ്ഞിന് പാല്‍ കൊടുക്കാം.

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍ കഴിഞ്ഞ് രണ്ടാംദിവസം മുതല്‍ അധികം കട്ടിയില്ലാത്ത, കഞ്ഞി പോലുള്ള ദ്രാവകരൂപത്തിലെ ഭക്ഷണങ്ങളാകാം. കട്ടിയുള്ളതും വറുത്തതുമെല്ലാം കുറച്ചു ദിവസത്തേയ്‌ക്കൊഴിവാക്കുക.

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍, ആരും പറയാത്തവ

അമിതവണ്ണുള്ളവരെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പതുക്കെയെങ്കിലും നടന്നു തുടങ്ങിയില്ലെങ്കില്‍ ഡീപ് വെയിന്‍ ത്രോംബോസിസ് സാധ്യത ഏറെയാണ്.

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയന്‍, ആരും പറയാത്തവ

സിസേറിയനും പ്രസവത്തിനും ശേഷം ഡിപ്രഷന്‍ സാധാരണമാണ്. ഇത് അസാധാരണമായി കാണേണ്ടതില്ല.

English summary

Things To Know After C section Delivery

Here are some of the things to know after C section delivery. Read more to know about,
Story first published: Saturday, February 27, 2016, 13:01 [IST]