Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാജിക്കല്ല, നരച്ച മുടി വീണ്ടും കറുക്കും!
പ്രായമായാല്‍പ്പോലും മുടി നരയ്ക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമായിരിയ്ക്കില്ല. അപ്പോള്‍പ്പിന്നെ ചെറുപ്പക്കാരുടെ കാര്യമോ.
മുടി നരയ്ക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ശരിയല്ലാത്ത കേശസംരക്ഷണം മുതല്‍ പാരമ്പര്യം വരെ ഇതിനുള്ള കാരണങ്ങളാണ്.
മുടി നരച്ചുവെന്നോര്ത്ത് വിഷമിയ്ക്കാന്‍ വരട്ടെ, നരച്ച മുടിയ്ക്കും വീണ്ടും കറുപ്പുനിറം ലഭിയ്ക്കാന്‍ ചില വഴികളൊക്കെയുണ്ട്, തികച്ചും പ്രകൃതിദത്ത വഴികള്‍.
ഇവയെന്തൊക്കയെന്നു നോക്കൂ,

ചായ
ചായ തിളപ്പിച്ചു കഴിഞ്ഞ തേയിലക്കൊറ്റനില് വെള്ളമൊഴിച്ച് ഇതുകൊണ്ടു മുടി കഴുകുക. നരച്ച മുടി വീണ്ടും കറുപ്പാകും.

ആല്‍മണ്ട് ഓയില്‍
ഇളം ചൂടുള്ള ആല്‍മണ്ട് ഓയില്‍ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിനര ഒഴിവാക്കാനുള്ള വഴിയാണ്.

ഉരുളക്കിഴങ്ങിട്ടു തിളപ്പിച്ച വെള്ളം
ഉരുളക്കിഴങ്ങിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

വെളിച്ചെണ്ണ- പാവയ്ക്ക
വെളിച്ചെണ്ണയില്‍ പാവയ്ക്കയിട്ടു തിളപ്പിയ്ക്കുക. ഇതില്‍ പാവയ്ക്ക നല്ലപോലെ ഉടച്ചു കലര്‍ത്തി മുടിയില്‍ തേയ്ക്കാം.

കട്ടന്‍ കാപ്പി
കട്ടന്‍ കാപ്പി മുടിയുടെ കട മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ സഹായിക്കും.

നെല്ലിക്ക
നെല്ലിക്ക നല്ലപോലെ വേവിയ്ക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്തുടച്ച് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക.

ഓട്സ്
ഓട്സ് ഹെയര്‍പായ്ക്കുകള്‍ നല്ലതാണ്. ഓട്സിലെ ബയോട്ടിന്‍ മുടിയ്ക്കു കറുപ്പു നിറം നല്കാന് ഏറെ ഗുണകരമാണ്.

സവാള
സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും.

ഇഞ്ചി
ഇഞ്ചിയില്‍ അല്പം പാല് ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?



Click it and Unblock the Notifications
