For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം ഭാര്യയ്‌ക്ക്‌, ഡിപ്രഷന്‍ ഭര്‍ത്താവിന്‌.....

|

പ്രസവശേഷം സ്‌ത്രീകള്‍ക്ക്‌ ഡിപ്രഷനുണ്ടാകുന്നത്‌ സാധാരണയാണ്‌. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളാണ്‌ കാരണം. ഇത്‌ അല്‍പം കഴിയുമ്പോള്‍ മാറുകയും ചെയ്യും.

എന്നാല്‍ ഭാര്യയുടെ പ്രസവശേഷം ഭര്‍ത്താവിന്‌ ഡിപ്രഷനുണ്ടായാലോ, ഇത്‌ അസാധാരണമല്ലെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

പ്രസവശേഷം ഭര്‍ത്താവിന്‌ ഡിപ്രഷനുണ്ടോയെന്നറിയാന്‍ ലക്ഷണളുണ്ട്‌. പ്രത്യേകിച്ചു നിങ്ങളുടെ പ്രസവശേഷം ഭര്‍ത്താവിന്‌ ദേഷ്യം കൂടുതലാണെന്നു തോന്നുന്നുണ്ടെങ്കില്‍....

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പെട്ടെന്നു ദേഷ്യം വരിക, കാരണമില്ലാതെ വഴക്കുണ്ടാക്കുക. ഇത്‌ ഡിപ്രഷന്‍ കാരണമാകാം. പ്രത്യേകിച്ചു മുന്‍പില്ലായിരുന്നുവെങ്കില്‍.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പുകവലി, മദ്യപാന ശീലം പുതുതായി തുടങ്ങിയെങ്കില്‍ ,വര്‍ദ്ധിച്ചുവെങ്കില്‍.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍, തലവേദന, ശരീരവേദന, വയറുവേദന തുടങ്ങിയവ അടിക്കടിയുണ്ടാവുകയെങ്കില്‍.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

സെക്‌സിലും മുന്‍പു താല്‍പര്യത്തോടെ ചെയ്‌തിരുന്ന കാര്യങ്ങളിലുമുള്ള താല്‍പര്യക്കുറവ്‌.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

ഒന്നുകില്‍ ജോലിയില്‍ ശ്രദ്ധിയ്‌ക്കാതിരിയ്‌ക്കുക, അല്ലെങ്കില്‍ കൂടുതല്‍ നേരം, ഏതാണ്ട്‌ എല്ലാ സമയത്തും ജോലി ചെയ്യുക.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

ആത്മവിശ്വാസക്കുറവ്‌, ഏകാഗ്രതക്കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

തളര്‍ച്ച, ക്ഷീണം, ആത്മഹത്യയെക്കുറിച്ചു ചിന്തിയ്‌ക്കുക തുടങ്ങിയവ.

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

പ്രസവം കഴിഞ്ഞ്‌ ഡിപ്രഷന്‍ ഭര്‍ത്താവിനോ?

നിങ്ങള്‍ ശാന്തമായിരിയ്‌ക്കുക, ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുക, പറഞ്ഞു മനസിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. ഇത്തരം കാര്യങ്ങള്‍ കൊണ്ടു പ്രയോജനമില്ലെങ്കില്‍ മെഡിക്കല്‍ സഹായം തേടാം.

English summary

Male Post Partum Depression Signs

Why do men react differently from women, even though they have the same diagnosis, is a paradox that scientists have been trying to answer.
Story first published: Thursday, May 12, 2016, 12:39 [IST]
X
Desktop Bottom Promotion