For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ അരിമ്പാറ പെട്ടെന്ന് പകരും,ഒറ്റമൂലിയിതാ

|

ചര്‍മ്മ പ്രശ്‌നങ്ങള്‍ കുട്ടികളിലാണെങ്കിലും മുതിര്‍ന്നവരില്‍ ആണെങ്കിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇതിനെ എങ്ങനെയെങ്കിലും മാറ്റിയാല്‍ മതിയെന്ന് കണ്ട് കഷ്ടപ്പെടുന്ന അമ്മമാരും ചില്ലറയല്ല. പക്ഷേ കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ അരിമ്പാറയാണ് ഏറ്റവും വില്ലനായിട്ടുള്ളത്. പാലുണ്ണി അരിമ്പാറ തുടങ്ങിയവയെല്ലാം പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം ദോഷമായി ബാധിക്കുന്നതാണ്. കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

കുഞ്ഞിന്റെ ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ചെറുപ്പം മുതല്‍ തന്നെ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കേണ്ടത് പലപ്പോഴും അമ്മമാര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം. അരിമ്പാറ പലപ്പോഴും കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഇത് പടരുന്നു. അതും കുഞ്ഞിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് കാരണവും പരിഹാരവും എന്തൊക്കെയെന്ന് നോക്കാം നമുക്ക്.

<strong>most read: ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍</strong>most read: ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍

പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് അമ്മമാര്‍ക്ക് കഴിയുന്നു. എന്നാല്‍ പലപ്പോഴും ചര്‍മ പ്രശ്‌നങ്ങള്‍ അമ്മമാരെ ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നമുക്ക് നോക്കാം. കുട്ടികളിലെ അരിമ്പാറ വളരെ പെട്ടെന്നാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണാന്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാവുന്നതാണ്.

 കുട്ടികളിലെ അരിമ്പാറ

കുട്ടികളിലെ അരിമ്പാറ

കുട്ടികളിലെ അരിമ്പാറക്ക് പ്രധാന കാരണം എന്ന് പറയുന്നത് ഹ്യുമന്‍ പാപ്പിലോമ വൈറസ് ആണ്. ഇത് കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെങ്കിലും പലപ്പോഴും ചര്‍മ പ്രശ്‌നങ്ങളായ അരിമ്പാറക്ക് ഇത് കാരണമാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ തേടുന്നത്. ഇത് എപ്പോഴും പ്രകൃതിദത്തം തന്നെ ആയിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

വിവിധ തരത്തില്‍

വിവിധ തരത്തില്‍

വിവിധ തരത്തില്‍ ഉണ്ടാവുന്ന അരിമ്പാറകള്‍ ഉണ്ടാവും. ഇത് പല വിധത്തില്‍ കുഞ്ഞിന്റെ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവുന്നുണ്ട്. കൈയ്യില്‍, കഴുത്തിന് പിന്‍ഭാഗത്ത്, കാലില്‍ തുടങ്ങിയ ഭാഗത്തെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കുന്നതിനും കുഞ്ഞിന്റെ ചര്‍മ്മത്തിന് പ്രശ്‌നമില്ലാത്ത രീതിയില്‍ ഇതെല്ലാം ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

പ്രതിവിധികള്‍

പ്രതിവിധികള്‍

ഉരുളക്കിഴങ്ങ് നല്ലൊരു പ്രതിവിധിയാണ്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് അത് കൊണ്ട് അരിമ്പാറ ഉള്ള സ്ഥലത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ അഞ്ച് ദിവസം ചെയ്യുക. എന്നും കിടക്കാന്‍ നേരം ഇത് പുരട്ടി കിടന്നാല്‍ മതി. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ അത് ഇത്തരം പ്രതിസന്ധികളെ കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഇത് നല്ലൊരു മാര്‍ഗ്ഗമാണ്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

കുഞ്ഞിന്റെ ശരീരത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ അല്‍പം പഞ്ഞിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് അത് അരിമ്പാറക്ക് മുകളില്‍ വെക്കുക. ഇത് കുഞ്ഞിന്റെ ശരീരത്തിലെ അരിമ്പാറയെ പതുക്കെ പതുക്കെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

<strong>Most read: ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം</strong>Most read: ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി എടുത്ത് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ അരിമ്പാറ ഉള്ള സ്ഥലത്ത് ഒരു കഷ്ണം ടേപ്പ് വെച്ച് ഒട്ടിക്കുക. ഇത്തരത്തില്‍ ചെയ്താല്‍ ഇത് കുഞ്ഞിന്റെ അരിമ്പാറ കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഫലം തരുന്ന ഒന്നാണ് ഇത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. അല്‍പം കറ്റാര്‍ വാഴ നീര് എടുത്ത് ഇത് പഞ്ഞിയില്‍ മുക്കി ഇതിന് മുകളില്‍ വെക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പെ തന്നെ അരിമ്പാറ പിന്നീട് വരാത്ത വിധത്തില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കറ്റാര്‍ വാഴ സഹായിക്കുന്നുണ്ട്.

 വെളുത്തുള്ളി

വെളുത്തുള്ളി

അല്‍പം വെളുത്തിള്ളി ചതച്ചത് അരിമ്പാറക്ക് മുകളില്‍ വെക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പാലുണ്ണി പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് കുഞ്ഞിന് മേല്‍ പ്രയോഗിക്കാവുന്നതാണ്.

Read more about: kids skin care
English summary

Warts In Toddlers - Causes, Types and Treatments

Read the article below to know more about warts in toddlers and how to treat them.
X
Desktop Bottom Promotion