For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഓര്‍മ്മക്കും ബുദ്ധിക്കും കുഞ്ഞിന് പരിപ്പ്

|

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ അമ്മമാരും വളരെയധികം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്ത് കൊടുക്കണം എന്ത് കൊടുക്കണ്ട എന്നുള്ളത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്‌നമാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. നാം കഴിക്കുന്ന എല്ലാ ഭക്ഷണവും കുഞ്ഞിന് നല്‍കാന്‍ ആവില്ല. അതുകൊണ്ട് തന്നെ കുഞ്ഞിന് വേണ്ടി എപ്പോഴും പ്രത്യേകമായി ചില ഭക്ഷണങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

പരിപ്പ് നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവുന്ന ഒരാള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പരിപ്പ്. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

<strong>Most read: മാസം മൂന്നായെങ്കിലും ഗര്‍ഭലക്ഷണങ്ങളില്ലേ, കാരണം</strong>Most read: മാസം മൂന്നായെങ്കിലും ഗര്‍ഭലക്ഷണങ്ങളില്ലേ, കാരണം

പരിപ്പ് ഇത്തരത്തില്‍ കുഞ്ഞിന് നല്‍കാവുന്ന നല്ല ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത് കുഞ്ഞിന് നല്‍കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. ഓരോ സമയത്തും കുഞ്ഞിന്റെ വളര്‍ച്ചയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും പരിപ്പ് നല്‍കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യവും ദഹനവും ഒന്നു കൂടി മെച്ചപ്പെടുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ കുഞ്ഞിന്റെ ആരോഗ്യത്തിനായി നമുക്ക് പരിപ്പ് ഉപയോഗിക്കാവുന്നതാണ്.

നല്ല ദഹനം

നല്ല ദഹനം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും പരിപ്പ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പെട്ടെന്നാണ് അവരെ ദഹന പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പരിപ്പ്. മാത്രമല്ല പരിപ്പില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു. ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതിന് പരിപ്പ് മികച്ചതാണ്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് കുഞ്ഞിന് പരിപ്പ് നല്‍കാവുന്നതാണ്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

കുഞ്ഞിനെ ഏറെ വലക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പരിപ്പ് നല്‍കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിനും മലബന്ധം എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പരിപ്പ്.

 പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറ

പ്രോട്ടീന്‍ കലവറയാണ് പരിപ്പ്. ഒരു കപ്പ് പരിപ്പ് വേവിക്കുന്നതിലൂടെ പതിനേഴ് ഗ്രാം പ്രോട്ടീന്‍ ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് കുഞ്ഞിന് നല്‍കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വളരെയധികം സഹായിക്കുന്നുണ്ട് പരിപ്പ്.

രക്തത്തിലെ ഓക്‌സിജന്റെ അളവ്

രക്തത്തിലെ ഓക്‌സിജന്റെ അളവ്

രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് പരിപ്പ്. ഇത് കുഞ്ഞിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല പേശികളുടെ ആരോഗ്യം, ടിഷ്യൂകള്‍ക്ക് ആരോഗ്യം അവയവങ്ങളുടെ വളര്‍ച്ച എന്നിവയെല്ലാം ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട് പരിപ്പ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

<strong>Most read: എന്തുകൊണ്ട് പ്രഗ്നന്‍സി കിറ്റില്‍ മങ്ങിയ വര?</strong>Most read: എന്തുകൊണ്ട് പ്രഗ്നന്‍സി കിറ്റില്‍ മങ്ങിയ വര?

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന്റെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പരിപ്പ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഹൃദയമിടിപ്പിലെ വ്യത്യാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പരിപ്പ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് പരിപ്പ്. ഇത് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് പരിപ്പ് വേവിച്ചത്. കുഞ്ഞിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് പരിപ്പ്. ഇത് കുട്ടികള്‍ക്ക് വേവിച്ച് കൊടുക്കുന്നത് കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം മികച്ചതാണ്. പരിപ്പ് കുഞ്ഞിന് കൊടുക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ കുഞ്ഞിന് കൊടുക്കണം.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

കുഞ്ഞിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് പരിപ്പ്. കുഞ്ഞിന് പരിപ്പ് കൊടുക്കുന്നതിലൂടെ അത് കുഞ്ഞിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിനെ സ്മാര്‍ട്ടാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

English summary

health benefits of lentils for toddlers

We have listed some of the health benefits of lentils for toddlers. Read on.
X
Desktop Bottom Promotion