For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഒരു കഷ്ണം കുക്കുമ്പര്‍ നല്‍കാം ദിവസവും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം അമ്മമാര്‍ നല്‍കുന്നു. കുഞ്ഞിന്റെ ആരോഗ്യം എന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും അമ്മമാര്‍ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ അമ്മ ചെയ്യുന്ന ഓരോ കാര്യത്തിലും കുഞ്ഞിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍.

കുട്ടികള്‍ക്ക് ദിവസവും കുക്കുമ്പര്‍ കഴിക്കാന്‍ നല്‍കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍.

<strong>Most read: ബ്ലൈറ്റഡ് ഓവം; അറിയാതെ സംഭവിക്കുന്ന അബോര്‍ഷന്‍</strong>Most read: ബ്ലൈറ്റഡ് ഓവം; അറിയാതെ സംഭവിക്കുന്ന അബോര്‍ഷന്‍

കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് ഒരു കഷ്ണം കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ കുഞ്ഞിന് കുക്കുമ്പര്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് കുക്കുമ്പര്‍ വളരെയധികം സഹായിക്കുന്നുണ്ട്. കാരണം ഇപ്പോള്‍ വേനല്‍ക്കാലത്ത് ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് നിര്‍ജ്ജലീകരണം. ഇത് കുട്ടികളെ വളരെയധികം ബാധിക്കുന്നുമുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കുക്കുമ്പര്‍. ഇത് ഒരു കഷ്ണം കുട്ടികള്‍ക്ക് ദിവസവും കൊടുത്താല്‍ അത് നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് നിര്‍ബന്ധമായും കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്.

മിനറല്‍സ് ധാരാളം

മിനറല്‍സ് ധാരാളം

ധാരാളം മിനറല്‍സ് കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ കഴിക്കുന്നത് കൊണ്ട് ഇത് കുഞ്ഞിന് ധാരാളം മിനറല്‍സ് നല്‍കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ സംശയിക്കാതെ തന്നെ കുഞ്ഞിന് കുക്കുമ്പര്‍ നല്‍കാവുന്നതാണ്. സോഡിയം, പൊട്ടാസ്യം, ഗ്ലൂക്കോസ് എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെ വളര്‍ച്ചക്ക്

തലച്ചോറിന്റെ വളര്‍ച്ചക്ക്

തലച്ചോറിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കുക്കുമ്പര്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയും ബുദ്ധിയും എല്ലാം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് കുഞ്ഞിന് നല്‍കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ എല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്.

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് പലപ്പോഴും കുക്കുമ്പര്‍. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള കാല്‍സ്യം ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും ബലത്തിനും സഹായിക്കുന്നുണ്ട്.

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം

കുഞ്ഞിന് ഇടക്കിടക്ക് കാല്‍വേദനയും കൈവേദനയും ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ചെറിയ കുട്ടികളില്‍ പേശീവേദന പല വിധത്തിലാണ് അവരെ കുടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ഇത് കഴിക്കാന്‍ നിര്‍ബന്ധമായും കൊടുക്കണം.

 ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക്

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹന സംബന്ധമായ ഏത് പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ കുട്ടികളെ ചില്ലറയല്ല വലക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കുഞ്ഞിനെ ചില്ലറയല്ല വലക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് കുഞ്ഞിനെ സഹായിക്കുന്നുണ്ട് കുക്കുമ്പര്‍ കഴുക്കുന്നത്.

Read more about: kids cucumber health
English summary

health benefits of cucumber for kids

We have listed some health benefits of cucumber for kids, read on.
Story first published: Saturday, April 20, 2019, 12:30 [IST]
X
Desktop Bottom Promotion