For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ അരിമ്പാറക്കും പരിഹാരമുണ്ട്‌

|

കുട്ടികളിലും മുതിര്‍ന്നവരിലും വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇതില്‍ ചര്‍മ പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും. അരിമ്പാറ, പാലുണ്ണി പോലുള്ള പ്രതിസന്ധികള്‍ കുട്ടികളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അമ്മമാര്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള വീര്യം കൂടിയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാന്‍ പാടില്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. ചര്‍മ്മത്തില്‍ ഇത് പലയിടങ്ങളിലേക്കും വ്യാപിക്കും എന്നത് തന്നെയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ പരിഹാരമാണ് അമ്മമാര്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

<strong>കുഞ്ഞിന് വയറു നിറയെ നല്‍കും ഭക്ഷണം അപകടം</strong>കുഞ്ഞിന് വയറു നിറയെ നല്‍കും ഭക്ഷണം അപകടം

ചര്‍മ്മത്തിന്റെ അനാവശ്യ വളര്‍ച്ചയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അമ്മമാര്‍ വേണ്ടത്ര ശ്രദ്ധ കുട്ടികളില്‍ നല്‍കിയിരിക്കണം. മാത്രമല്ല രണ്ട് ഇഞ്ച് വരെ വളര്‍ച്ച അരിമ്പാറ പോലുള്ള പ്രതിസന്ധികള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്ന കുട്ടികളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് അരിമ്പാറയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അക്രോമെഗലി

അക്രോമെഗലി

പിറ്റിയൂട്ടറി ഗ്രന്ഥികളില്‍ അമിതമായി ഹോര്‍മോണ്‍ വളര്‍ച്ച ഉണ്ടാവുന്നതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് വഴിവെക്കുന്നത്. അതുകൊണ്ട് ഇതാണ് പലപ്പോഴും അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.

കാരണങ്ങള്‍ അറിയണം

കാരണങ്ങള്‍ അറിയണം

എന്നാല്‍ എന്താണ് കുട്ടികളിലെ അരിമ്പാറക്ക് കാരണം എന്ന് പലര്‍ക്കും അറിയില്ല. അതിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അരിമ്പാറ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ വില്ലനാണ്. അതിനെ എങ്ങനെ ഉണ്ടാവുന്നു എന്ന് നോക്കാം.

 പിസിഓഎസ്

പിസിഓഎസ്

പിസിഓഎസ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് വെല്ലുവിളിയായി മാറുന്ന ഒന്നാണ്. ഇത് ഹോര്‍മോണല്‍ ഇംബാലന്‍സ് ഉണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയിലും ഇത് കുട്ടികളില്‍ ഇത്തരം അരിമ്പാറ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അരിമ്പാറ കാണപ്പെടുന്നത് എവിടെ

അരിമ്പാറ കാണപ്പെടുന്നത് എവിടെ

അരിമ്പാറ കാണപ്പെടുന്നത് പലപ്പോഴും കുഞ്ഞിന്റെ ശരീരത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സ്വകാര്യഭാഗത്ത്, കക്ഷത്തില്‍ കഴുത്തില്‍ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും അരിമ്പാറ കാണപ്പെടുന്നത്. പെണ്‍കുട്ടികളില്‍ സ്തനങ്ങള്‍ക്ക് താഴെയായും കാണപ്പെടുന്നു. ഇതെല്ലാം മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 ഇല്ലാതാക്കാന്‍

ഇല്ലാതാക്കാന്‍

കുട്ടികളിലെ അരിമ്പാറ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ പരീക്ഷിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഇത്തരത്തിലൂടെ പ്രതിസന്ധികള്‍ ഇല്ലാതെ കുട്ടികളിലെ അരിമ്പാറയെ ഇല്ലാതാക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

മുറിച്ച് കളയുന്നത്

മുറിച്ച് കളയുന്നത്

ചര്‍മ്മത്തിലെ അരിമ്പാറയെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇത് വിദഗ്ധരായ ഡോക്ടറെ കൊണ്ട് ഇത്തരത്തിലുള്ള അരിമ്പാറയെ മുറിച്ച് കളയുന്നതിന് കഴിയുന്നു. ഇത് പക്ഷേ വളരെയധികം ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. അല്ലെങ്കില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് വേണം ഇത് ചെയ്യുന്നതിന്.

ലേസര്‍ റിമൂവല്‍

ലേസര്‍ റിമൂവല്‍

ലേസര്‍ റിമൂവല്‍ ഉപയോഗിച്ചും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലൂടെ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ കാണപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. അമ്മമാര്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍.

 വീട്ടുവൈദ്യം

വീട്ടുവൈദ്യം

പല വിധത്തിലുള്ള വീട്ടുവൈദ്യത്തിലൂടെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല അമ്മമാരും ശ്രമിക്കുന്നു. ടീ ട്രീ ഓയില്‍ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. കൂടാതെ പഴത്തിന്റെ തോല്‍ കൊണ്ടും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. ഇതോടൊപ്പം തന്നെ വെളുത്തുള്ളി നീര് കൊണ്ടും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം ഉപയോഗിക്കാവുന്നതാണ്.

English summary

causes and treatment of skin tags in children

The little growth of extra skin on your child’s body might leave you a little worried but it would be relieving to know that these are quite common and not a cause of worry at all. Read to know what are the main causes of skin tags and remedies for the same.
Story first published: Friday, November 23, 2018, 18:00 [IST]
X
Desktop Bottom Promotion