ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

Posted By:
Subscribe to Boldsky

പലരും കുട്ടിക്കാലത്ത്‌ തങ്ങള്‍ക്ക്‌ ലഭിയ്‌ക്കാത്ത സന്തോഷങ്ങള്‍ നല്‍കിയാണ്‌ കുട്ടികളെ വളര്‍ത്തുക. എന്നിട്ടും കുട്ടികള്‍ക്ക്‌ സന്തോഷമില്ലെന്നു പരാതിപ്പെടുന്നവരുമുണ്ട്‌.

കുട്ടികളെ സന്തോഷിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക്‌ ഏറെ ചെയ്യാനാകും. ആവശ്യപ്പെടുന്നതു വാങ്ങിക്കൊടുത്ത്‌ കുട്ടികളെ സന്തോഷിപ്പിയ്‌ക്കുന്ന രീതിയല്ല പറയുന്നത്‌.

കുട്ടികളെ സന്തോഷവാന്മാരായി വളര്‍ത്താനുള്ള ചില വഴികളെക്കുറിച്ച്‌ അറിഞ്ഞിരിയ്‌ക്കൂ,

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

കുട്ടികള്‍ക്കു നേരെ മുഖം വീര്‍പ്പിച്ചു പിടിയ്‌ക്കാതിരിയ്‌ക്കുക. അവരെ കാണുമ്പോള്‍ പുഞ്ചിരിയ്‌ക്കുക. ഇതിന്‌ തിരിച്ചും ഇതേ രീതിയിലെ പ്രതികരണം ലഭിയ്‌ക്കും.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

കുട്ടികള്‍ പറയുന്ന ഏതു കാര്യങ്ങള്‍ക്കും നോ പറയാതെ യെസ്‌ പയാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ ഇപ്രകാരം പറയുക.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

കുട്ടികള്‍പ്പൊപ്പം ശാരീരികമായി മാത്രം ഉണ്ടായാല്‍ പോരാ. അച്ഛനുമമ്മയും വീട്ടിലുണ്ടാകും. എന്നാല്‍ അച്ഛന്‍ കമ്പ്യൂട്ടറിനു മുന്നിലും അമ്മ അടുക്കളയിലും മാത്രം എ്‌ന്ന അവസ്ഥ ആലോചിച്ചു നോക്കൂ. കുട്ടികളോട്‌ സംസാരിയ്‌ക്കാനും ഇവരുടെ സംസാരം കേള്‍ക്കാനും കളിയ്‌ക്കാനുമെല്ലാം മാതാപിതാക്കള്‍ തയ്യാറാകുക.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

കുട്ടികള്‍ക്ക്‌ വീഡിയോ ഗെയിം വച്ചു കൊടുക്കാതെ ഇവരെക്കൂട്ടി അടുത്തുള്ള പാര്‍ക്കില്‍ പോയി നോക്കൂ, കുട്ടികളുടെ സന്തോഷം ഇരട്ടിയ്‌ക്കുന്നതു കാണാം.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

കുട്ടികളെ ടെലിവിഷന്‍ അധികം കാണാന്‍ അനുവദിയ്‌ക്കാതിരിയ്‌ക്കുക. ഇത്‌ അവരറിയാതെ തന്നെ അവരുടെ സന്തോഷം കെടുത്തും.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

നിങ്ങളുടെ കുട്ടിയ്‌ക്ക്‌ അവര്‍ അര്‍ഹിയ്‌ക്കുന്ന ബഹുമാനം കൊടുക്കുക. ഇത്‌ വളരെ പ്രധാനം.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഇപ്പോഴത്തെ കാലത്ത്‌ ടെക്‌നോളജി കുട്ടികളെ മാനസികമായി വിപരീതമായി ബാധിയ്‌ക്കുന്നുണ്ട്‌. കുട്ടികള്‍ അവര്‍ക്കാവശ്യമായവ മാത്രം ഉപയോഗിയ്‌ക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുക.

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഹാപ്പിയാക്കി കുട്ടികളെ വളര്‍ത്താം

ഏതു രീതിയിലാണ്‌ നി്‌ങ്ങള്‍ നിങ്ങളുടെ കുഞ്ഞ്‌ പെരുമാറാന്‍ ആഗ്രഹിയ്‌ക്കുന്നതെങ്കില്‍ അതേ രീതിയില്‍ അങ്ങോട്ടും പെരുമാറുക.

Read more about: kid കുട്ടി
English summary

Tips To Raise Happy Kids

Parenting tips to raise happy kids can help you to be a great parent. The secret behind happy kids is to bring them up properly,
Story first published: Saturday, June 21, 2014, 15:17 [IST]