For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ കാര്യത്തില്‍ ഇതെല്ലാം ശ്രദ്ധിക്കണം

|

കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പല മാതാപിതാക്കളെ അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ തരണം ചെയ്യുന്നതിനായാണ് എല്ലാ അച്ഛനമ്മമാരും ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനുണ്ടാവുന്ന ചെറിയ അസ്വസ്ഥകള്‍ പോലും അമ്മമാരെ പ്രതിരോധത്തിലാക്കുന്നു. അമ്മമാര്‍ക്ക് നവജാത ശിശുക്കളുടെ കാര്യത്തില്‍ പല വിധത്തില്‍ ആധിയുണ്ടാവും. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

<strong>ദുരിതാശ്വാസ ക്യാമ്പിലെങ്കിലും കുഞ്ഞിന് പനിവന്നാല്‍</strong>ദുരിതാശ്വാസ ക്യാമ്പിലെങ്കിലും കുഞ്ഞിന് പനിവന്നാല്‍

അതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹരം കാണുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നവജാത ശിശുക്കളില്‍ പെട്ടെന്ന് തന്നെ അസുഖങ്ങള്‍ പിടിപെടുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങള്‍ എന്ന് നോക്കാം.

കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുക

കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുക

കുഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയുണ്ടോ, എങ്കില്‍ ഇത്തരം അവസ്ഥകള്‍ക്ക് സ്വയം പരിഹാരം കാണുന്നതിന് മുന്‍പ് ഡോക്ടറെ കാണിക്കാന്‍ ശ്രദ്ധിക്കണം. മൂത്രത്തിന് കടുത്ത നിറം, ചര്‍മ്മത്തില്‍ ചുവന്ന് തിണര്‍ത്ത പാടുകള്‍ എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം.

മൂക്കടപ്പുണ്ടെങ്കില്‍

മൂക്കടപ്പുണ്ടെങ്കില്‍

കുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്ന അവസ്ഥയാണെങ്കില്‍ കുഞ്ഞിന് ജലദോഷം, മൂക്കടപ്പ് എന്നിവ ഉണ്ടെന്ന് ശ്രദ്ധിക്കണം. കുഞ്ഞിന് ഇത്തരത്തില്‍ ഒരു പ്രശ്‌നത്തില്‍ ഉണ്ടെങ്കില്‍ അത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത് അമ്മമാര്‍ പെട്ടെന്ന് ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും അമ്മമാര്‍ ശ്രദ്ധിക്കണം.

ഇടക്കിടെയുള്ള പനി

ഇടക്കിടെയുള്ള പനി

കുഞ്ഞിന് സാധാരണയുള്ള പനിയും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇടക്കിടെയുള്ള പനി കുഞ്ഞില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് ഡോക്ടറെ കാണിക്കുന്നതിന് മുന്‍പ് കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയണം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് അമ്മമാര്‍ ശ്രദ്ധിക്കണം. കൂടെക്കൂടെയുള്ള പനി ഉണ്ടാക്കുന്ന അവസ്ഥ കുഞ്ഞില്‍ രോഗപ്രതിരോധ ശേഷി കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് വഴിവെക്കും മുന്‍പ് ശ്രദ്ധിക്കണം.

വയറു വേദന

വയറു വേദന

കുഞ്ഞിന് വയറു വേദനിച്ചാലും പറയാന്‍ കഴിയില്ല. അതുകൊണ്ട് കുഞ്ഞിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അമ്മമാര്‍ മനസ്സിലാക്കണം. പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറു വേദന എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.

ചെവി വേദന

ചെവി വേദന

ചെവി വേദന കൊണ്ട് കുഞ്ഞ് കരയുമ്പോഴും അമ്മമാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. കുട്ടി ഇടക്കിടക്ക് ചെവി പിടിച്ച് വലിക്കുക, നിര്‍ത്താതെയുള്ള കരച്ചില്‍, ചെവിയില്‍ നിന്ന് ദ്രാവകം ഒലിച്ചിറങ്ങുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കുഞ്ഞിനെ വളരെയധികം പ്രതിരോധത്തിലാക്കുന്നു.

 നിര്‍ത്താതെയുള്ള കരച്ചില്‍

നിര്‍ത്താതെയുള്ള കരച്ചില്‍

കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടോ, എങ്കില്‍ അതും കുഞ്ഞിലുണ്ടാവുന്ന അസ്വസ്ഥതകളുടെ ഭാഗമാണ് എന്നതാണ് സത്യം. ഇത് ശ്രദ്ധിക്കാതെ പോവുമ്പോഴാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്‍പ് തന്നെ കുഞ്ഞിനെ ശ്രദ്ധിക്കാവുന്നതാണ്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

കുട്ടികളില്‍ മഞ്ഞപ്പിത്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പനി, വിശപ്പില്ലായ്മ, വയറു വേദന, ഛര്‍ദ്ദി എന്നീ അവസ്ഥകള്‍ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ അത് ഒരിക്കലും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് മുന്‍പ് ചില ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.

 മൂന്ന് മാസമായ കുഞ്ഞുങ്ങളില്‍

മൂന്ന് മാസമായ കുഞ്ഞുങ്ങളില്‍

മൂന്ന് മാസമായ കുഞ്ഞുങ്ങളില്‍ പോലും പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ വളരെയധികം ശ്രദ്ധിക്കണം. ജനിച്ചിട്ട് മൂന്ന് മാസം തികയാത്ത കുട്ടികളില്‍ പനി ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വന്നാല്‍ ഉടന്‍ തന്നെ വളരെയധികം ശ്രദ്ധിക്കണം.

English summary

serious health issues in new born babies

serious health issues in new born babies, read on to know more.
Story first published: Tuesday, August 28, 2018, 17:19 [IST]
X
Desktop Bottom Promotion