For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വടക്ക് കിഴക്ക് ഭാഗത്തൊരു മെഴുകുതിരി; വാസ്തു നല്‍കും ആയുസ്സും ആരോഗ്യവും

|

വാസ്തുശാസ്ത്രത്തിന് നമുക്കിടയില്‍ പണ്ടു മുതലേ വളരെയധികം പ്രാധാന്യവും വിശ്വാസവും ഉണ്ട്. ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് നാം ഓരോരുത്തരായി കരകയറി വരുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വാസ്തുവും ആരോഗ്യവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. വാസ്തുശാസ്ത്ര പ്രകാരം ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ആരോഗ്യപരമായ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് വളരെയധികം മികച്ച അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള വാസ്തുവിന്റെ പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്തൊക്കെയാണ് ഒരു വീട് വെക്കുമ്പോള്‍ വാസ്തുവിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്.

നിങ്ങള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്ന ഒരു സമയത്ത് പോലും നിങ്ങളുടെ വീട്ടിലെ വാസ്തുവിലെ ചില മാറ്റങ്ങള്‍ വരുന്നത് നല്ലതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മികച്ച ആരോഗ്യം നേടുന്നതിന് സാധിക്കുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മികച്ച ആരോഗ്യം നേടുന്നതിന് വേണ്ടി നമുക്ക് വാസ്തുവില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

വടക്കുകിഴക്കന്‍ ദിശയില്‍ ദിവസവും ഒരു മെഴുകുതിരിയോ വിളക്കോ കത്തിക്കുന്നത് നല്ല ആരോഗ്യം ഉറപ്പാക്കുന്നു. ഇത് നിങ്ങള്‍ക്ക് രോഗങ്ങള്‍ ഇല്ലാതിരിക്കുന്നതിനും മികച്ച ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വാസ്തുവിനും ആരോഗ്യത്തിനും വേണ്ടി മെഴുക് തിരി കത്തിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്.

പൈപ്പ് ചോരുന്നത്

പൈപ്പ് ചോരുന്നത്

പൈപ്പ് ചോരുന്നത് ആരോഗ്യത്തിന് അല്‍പം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് പറയുന്നത് ഇത്തരം ചെറിയ കാര്യങ്ങള്‍ തന്നെയാണ്. നിങ്ങളുടെ വീട്ടില്‍ ഇത്തരം ടാപ്പുകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ മാറ്റേണ്ടതാണ്. ഇതിലൂടെ ആരോഗ്യം മാത്രമല്ല സമ്പത്തും ചോരുന്നു എന്നാണ് വാസ്തു പറയുന്നത്.

കിടപ്പുമുറി പടിഞ്ഞാറെങ്കില്‍ പെണ്‍കുഞ്ഞുണ്ടാവുംകിടപ്പുമുറി പടിഞ്ഞാറെങ്കില്‍ പെണ്‍കുഞ്ഞുണ്ടാവും

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

അതുപോലെ തന്നെ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഗോവണിപ്പടിക്ക്ക താഴെയുള്ള സ്ഥലം ടോയ്‌ലറ്റ്, കിച്ചണ്‍ സ്‌റ്റോര്‍, അടുക്കളക്ക് ചേരുന്ന തരത്തില്‍ എല്ലാം മാറ്റുന്നത്. എന്നാല്‍ ഇത് ഒരിക്കലും ചെയ്യരുത്. കാരണം ഇതിലൂടെ പലപ്പോഴും നാഡി രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും വഴി വെക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

തുളസി വീട്ടില്‍ സുക്ഷിക്കുന്നത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. റബ്ബര്‍ ചെടി, കള്ളിച്ചെടി, ബോണ്‍സായ്, മറ്റ് ക്ഷീര സസ്യങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ നിങ്ങളുടെ അസുഖവും സമ്മര്‍ദ്ദവും കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ തുളസിയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ പടികളോ ടോയ്ലറ്റുകളോ നിര്‍മ്മിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ വരുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

ബെഡ്‌റൂം നിര്‍മ്മിക്കുമ്പോഴും നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വടക്ക് ദിശയില്‍ കിടപ്പുമുറി നിര്‍മ്മിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പകരം തെക്ക് ദിശയില്‍ വേണം ബെഡ്‌റൂം നിര്‍മ്മിക്കേണ്ടത്. ഇത് കൂടാതെ തല വടക്ക് ദിശയില്‍ വെച്ച് ഉറങ്ങുന്നത് ഉചിതമല്ല. കാരണം ഇത് സമ്മര്‍ദ്ദത്തിനും വേദനയ്ക്കും കാരണമാകുന്നു. അതുകൊണ്ട് തല വെക്കുന്ന ദിക്ക് വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭം അലസുന്നതിനുള്ള സാധ്യത പലപ്പോഴും ഗര്‍ഭിണിയായ സ്ത്രീ വടക്കുകിഴക്കന്‍ ദിശയില്‍ ഉറങ്ങുന്നതിലൂടെ ഉണ്ടാവും എന്നാണ് പറയുന്നത്.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

ലൈറ്റ് ബീമുകള്‍ക്കടിയില്‍ ഉറങ്ങുന്നത് ഒഴിവാക്കുക, കാരണം ഇത് വിഷാദം, തലവേദന, ഓര്‍മ്മക്കുറവ് എന്നിവയിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങളുടെ കണ്ണാടി നിങ്ങളുടെ കിടക്ക ദൃശ്യമാകാത്ത വിധത്തില്‍ സ്ഥാപിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ മികച്ച ഗുണങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ വാസ്തു വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യവും വാസ്തുവും

ആരോഗ്യവും വാസ്തുവും

ആരോഗ്യവും അടുക്കള വാസ്തുവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ അടുക്കള തെക്കുകിഴക്ക് ദിശയിലാക്കുക എന്നുള്ളതാണ്. കാരണം ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ദഹനവും ഫലപ്രദമായ ആരോഗ്യവും പ്രദാനം ചെയ്യുന്നു. ഇത് കൂടാതെ അടുക്കളയില്‍ കിഴക്ക് വശത്ത് ഇരുന്ന് വേണം ഭക്ഷണം കഴിക്കേണ്ടത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും ഇല്ലാതിരിക്കുന്നതിന് വേണ്ടി അടുക്കള വടക്കുകിഴക്കന്‍ ദിശയില്‍ വേണം നിര്‍മ്മിക്കാന്‍. നിഷേധാത്മകത വരുന്നതിനാല്‍ ഒരിക്കലും ടോയ്ലറ്റും അടുക്കളയും ഒരുമിച്ച് നിര്‍മ്മിക്കരുത്.

Read more about: vastu വാസ്തു
English summary

Vastu Tips To Maintain Good Health Inside Homes In Malayalam

Here in this article we are discussing about some vastu tips to maintain good health inside home. Take a look.
X
Desktop Bottom Promotion