For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

|

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന ഘട്ടമാണ് ഗര്‍ഭധാരണം. മാതൃത്വം ഭാര്യാഭര്‍തൃ ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിക്കുന്നു, സംശയമില്ല, ദൈവം സ്ത്രീകള്‍ക്ക് നല്‍കിയ ഏറ്റവും വലിയ വരദാനമാണിത്. എന്നാല്‍ ഗര്‍ഭധാരണം, സ്ത്രീക്കും കുടുംബത്തിനും പ്രശ്നമുണ്ടാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അവയില്‍ ചിലതാണ് അകാല ജനനം, സ്ത്രീക്ക് ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ, ഗര്‍ഭം അലസല്‍ അങ്ങനെ പലതും. മിക്കപ്പോഴും അത്തരം അവസ്ഥകളില്‍ ഡോക്ടറെ സമീപിക്കുകയും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത്തരം വിഷമഘട്ടങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിലെ വാസ്തു. ധാരാളം ആളുകള്‍ ഈ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുകയും യുക്തി കണ്ടെത്തുകയും ചെയ്യുന്നു. ഈ ലേഖനം അവര്‍ക്കുള്ളതാണ്.

Most read: സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമMost read: സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമ

ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ജാഗ്രത പാലിക്കണം. എവിടെ ഇരിക്കണം, എന്ത് ധരിക്കണം എന്നതിനാല്‍ വീടിന്റെ വാസ്തു ശരിയല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ പ്രശ്നമുണ്ടാകാം. വാസ്തു വൈകല്യങ്ങള്‍ കാരണം ഗര്‍ഭധാരണത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആരോഗ്യകരമായ കുഞ്ഞിനെ പ്രസവിക്കാനും വാസ്തു നിര്‍ദേശങ്ങളുണ്ട്. ഗര്‍ഭധാരണവും ആരോഗ്യമുള്ള കുഞ്ഞും ഉറപ്പാക്കാന്‍ കിടപ്പുമുറി, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറ്റ് മുറികള്‍ എന്നിവ വാസ്തുവിന് അനുസൃതമായിരിക്കണം. ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കുമായി ചില വാസ്തു നുറുങ്ങുകള്‍ ഇതാ.

വന്ധ്യതയെ മറികടക്കാന്‍ വാസ്തു

വന്ധ്യതയെ മറികടക്കാന്‍ വാസ്തു

ഗര്‍ഭധാരണത്തിനും നിങ്ങളുടെ ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വാസ്തു നുറുങ്ങുകള്‍ ഇതാ.

* സന്തോഷകരമായ കുഞ്ഞുങ്ങളുടെ ചിത്രം നിങ്ങളുടെ കിടപ്പുമുറിയില്‍ സ്ഥാപിക്കുക.

* ബീമിനടിയില്‍ ഉറങ്ങുന്നത് ഒഴിവാക്കുക.

* ജീവിതത്തില്‍ പ്രണയവും നിങ്ങളുടെ ഫെര്‍ട്ടിലിറ്റിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ തെക്കുപടിഞ്ഞാറന്‍ ദിശയിലുള്ള മാസ്റ്റര്‍ ബെഡ്റൂം തിരഞ്ഞെടുക്കുക.

തെക്ക് ദിശയില്‍ തല

തെക്ക് ദിശയില്‍ തല

* കിടക്കുമ്പോള്‍ തല തെക്ക് ദിശയില്‍ വയ്ക്കുക

* നിങ്ങളുടെ കിടപ്പുമുറിയില്‍ കുഞ്ഞുങ്ങളോടൊപ്പം ചിരിക്കുന്ന ബുദ്ധന്റെ ചിത്രവും സൂക്ഷിക്കുക.

* നിങ്ങളുടെ വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും തെക്ക്-പടിഞ്ഞാറ് ദിശയില്‍ കുറച്ച് ഫലവൃക്ഷം വളര്‍ത്തുക.

* നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ വീട്ടില്‍ നിര്‍മ്മാണമോ അല്ലെങ്കില്‍ നവീകരണ ജോലികളോ ഒഴിവാക്കുക.

Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

ആനയുടെ ചിത്രങ്ങള്‍ വയ്ക്കുക

ആനയുടെ ചിത്രങ്ങള്‍ വയ്ക്കുക

* നിങ്ങളുടെ വീടിന്റെ പ്രധാന പ്രവേശന കവാടം പതിവായി വൃത്തിയാക്കുക.

* ആനകള്‍ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു ജോടി ആനയുടെ ചിത്രങ്ങള്‍ വയ്ക്കുക.

* കട്ടിലിനടിയില്‍ സാധനങ്ങള്‍ സൂക്ഷിക്കാതിരിക്കുക.

* നിങ്ങളുടെ കിടപ്പുമുറിയില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് പൂക്കള്‍ വയ്ക്കുക.

മാതളനാരങ്ങയുടെ ചിത്രം

മാതളനാരങ്ങയുടെ ചിത്രം

* നിങ്ങളുടെ കിടപ്പുമുറിയില്‍ മാതളനാരങ്ങയുടെ ചിത്രം സ്ഥാപിക്കുന്നത് ഫെര്‍ട്ടിലിറ്റി ഭാഗ്യം വര്‍ദ്ധിപ്പിക്കുക.

* നിങ്ങളുടെ കിടപ്പുമുറിയില്‍ ജലാശയങ്ങളുടെ ചിത്രം സ്ഥാപിക്കാതിരിക്കുക.

* കിടപ്പുമുറിയില്‍ സസ്യങ്ങളും ചെടികളും ഒഴിവാക്കുക

* പടിഞ്ഞാറ് ദിശയില്‍ ഒരു ക്രിസ്റ്റല്‍ തൂക്കിയിടുക

Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

ഭര്‍ത്താവിന്റെ ഇടതുവശത്ത് ഉറങ്ങുക

ഭര്‍ത്താവിന്റെ ഇടതുവശത്ത് ഉറങ്ങുക

* കിടപ്പുമുറിയില്‍ ഇളം നിറം ഉപയോഗിക്കുക.

* വീട്ടില്‍ തെക്കുകിഴക്ക് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ അത് തെക്കുപടിഞ്ഞാറോ വടക്കുപടിഞ്ഞാറോ ഭാഗത്തേക്ക് മാറ്റുക.

* കിടപ്പുമുറിയില്‍ കരയുന്ന പെണ്‍കുട്ടി, അക്രമം, വന്യമൃഗങ്ങള്‍ എന്നിവയുടെ പെയിന്റിംഗ് ഒഴിവാക്കുക.

* എല്ലായ്‌പ്പോഴും ഭര്‍ത്താവിന്റെ ഇടതുവശത്ത് ഉറങ്ങുക, കട്ടിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആദ്യം ഭൂമിയില്‍ വലതു കാല്‍ വയ്ക്കുക.

ഗര്‍ഭിണികളുടെ വസ്ത്രം

ഗര്‍ഭിണികളുടെ വസ്ത്രം

* കിടപ്പുമുറിയില്‍ നിന്ന് കണ്ണാടി നീക്കംചെയ്യുക.

* ഗര്‍ഭാവസ്ഥയില്‍ ഇരുണ്ടതും തിളക്കമുള്ളതുമായ നിറങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കറുപ്പ്, കടും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ നിറങ്ങള്‍ ഒഴിവാക്കുക. അത്തരം നിറങ്ങള്‍ ചന്ദ്ര, സൗരോര്‍ജ്ജ പ്രവാഹങ്ങളെ സൂചിപ്പിക്കുന്നു.

* ഗര്‍ഭിണികള്‍ പച്ച, നീല, വെള്ള, മഞ്ഞ എന്നിവയുള്‍പ്പെടെ സൂക്ഷ്മവും ഇളം നിറങ്ങളും മാത്രമേ ധരിക്കാവൂ.

പുസ്തകങ്ങള്‍ വായിക്കുക

പുസ്തകങ്ങള്‍ വായിക്കുക

* ഗര്‍ഭിണികള്‍ ഇരുണ്ട മുറികളില്‍ ഇരിക്കരുത്, നിങ്ങള്‍ ഇരിക്കുന്ന മുറികളില്‍ ആവശ്യത്തിന് വെളിച്ചം വേണം.

* വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാധീനം ചെലുത്തുന്നതും പ്രചോദനാത്മകവുമായ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കുക.

English summary

Vastu Tips For Pregnancy, Conceiving and Fertility in Malayalam

Pregnancy is an important phase in a woman’s life catapulting the couple towards parenthood. Lets See some vastu tips for pregnancy.
X
Desktop Bottom Promotion