Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്ക്കാര് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില് ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന് പേസര്ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
#RealHai: ജോഷ് ചാലഞ്ചില് പങ്കെടുക്കൂ, IIFA 2022ലേക്ക് പോകാനുള്ള അവസരം നേടൂ
ഡെയിലി ഹണ്ടിന്റെ ജനപ്രിയ വീഡിയോ ആപ്പായ ജോഷ്, അതിന്റെ നവോന്മേഷദായകമായ ഉള്ളടക്കം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില് ഒരു പ്രത്യേക ഇടം നേടിയിട്ടുണ്ട്. ഉപയോക്താക്കള്ക്ക് അവരുടെ സര്ഗ്ഗാത്മക കഴിവുകള് പ്രകടിപ്പിക്കാനുള്ള അവസരം നല്കുന്ന ജോഷ് ആപ്പ്, വളര്ന്നുവരുന്ന പ്രതിഭകള്ക്ക് അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങള് സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച വേദി കൂടിയാണ്.
ഈ 'ആപ്പ്' മറ്റുള്ളവയില് നിന്ന് വേറിട്ട് നില്ക്കുന്നതിന്റെ മറ്റൊരു കാരണം, ഇതിലെ വ്യത്യസ്തമായ ചലഞ്ചുകളാണ്. സോഷ്യല് മീഡിയ ഫില്ട്ടറുകളും ഇഫക്റ്റുകളും ഭാവനയും മാത്രമുള്ള ഒരു കാലഘട്ടത്തില്, ജോഷ് അതിന്റെ ഏറ്റവും വലിയ കാമ്പെയ്നുകളിലൊന്നുമായി നിങ്ങള്ക്ക് മുന്നില് ഇതാ.
#RealHai എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ച് നിങ്ങളുടെ കഴിവുകള് പ്രദര്ശിപ്പിക്കാനുള്ള ഒരു വേദിയാണ്. നിങ്ങള്ക്ക് എന്തും ആകാന് കഴിയുന്ന ഒരു ലോകത്ത്, നിങ്ങളുടെ ഉള്ള് തുറന്നുകാട്ടാനുള്ള സമയമാണിത്!
ഈ അത്ഭുതകരമായ ചലഞ്ചിന് അല്പ്പം തിളക്കം കൂട്ടാന്, ബോളിവുഡ് സ്റ്റാര് സിദ്ധാര്ത്ഥ് മല്ഹോത്രയും ഹന്സിക മോട്വാനിയും ഒരു പ്രത്യേക മ്യൂസിക് വീഡിയോയ്ക്കായി കൈകോര്ത്തു. അവര്, സാജിദ്-വാജിദ് ജോഡിയിലെ സാജിദിന്റെ ഗംഭീരമായ ഈണങ്ങള്ക്കൊപ്പം നൃത്തം ചെയ്യുകയും ഈ ചലഞ്ച് ഏറ്റെടുക്കാന് എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
#RealHai കാമ്പെയ്ന് വ്യത്യസ്ത വിഭാഗങ്ങളില് നിന്നുള്ള യഥാര്ത്ഥ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നു; അത് നൃത്തമോ ഫാഷനോ ശാരീരികക്ഷമതയോ ഭക്ഷണമോ ഹാസ്യമോ വിനോദമോ ആകട്ടെ. ചലഞ്ച് നിങ്ങള്ക്കായി ഇപ്പോള് ലൈവാണ്.
ആവേശകരമായ സമ്മാനങ്ങള് നല്കുന്നതിനാല് 'ജോഷ്' തീര്ച്ചയായും നിങ്ങള്ക്കുള്ള അവസരമാണ്. അബുദാബിയില് നടക്കുന്ന IIFA അവാര്ഡ്സ് 2022ല് നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള അവസരവും ജോഷ് നല്കുന്നു.
നിങ്ങളുടെ പ്രിയ താരങ്ങള് അവരുടെ ഏറ്റവും മികച്ച കഴിവുകള് പുറത്തെടുക്കുന്ന രാത്രി. ഇന്ത്യന് സിനിമയിലെ ഏറ്റവും വലിയ അവാര്ഡ് ഷോകളിലൊന്നാണ് IIFA. ഈ വര്ഷത്തെ ഏറ്റവും താരനിബിഡമായ ഇവന്റുകളില് ഒന്നിന് തത്സമയം സാക്ഷ്യം വഹിക്കാനുള്ള അവസരം നിങ്ങള്ക്ക് ലഭിക്കുന്നത് ഒന്നു സങ്കല്പ്പിക്കൂ! നിങ്ങളുടെ സ്വപ്നം ജോഷ് ആപ്പിലൂടെ യാഥാര്ത്ഥ്യമാക്കൂ.
#ഞലമഹഒമശ ചലഞ്ചില് പങ്കെടുത്ത് താരനിബിഡമായ ഈ ഇവന്റില് പങ്കെടുക്കാന് അവസരം നേടൂ. നിങ്ങള് ചെയ്യേണ്ടത് ജോഷ് ആപ്പ് ഡൗണ്ലോഡ് ചെയ്യുകയും #RealHai ഉപയോഗിച്ച് കഴിയുന്നത്ര വീഡിയോകള് അപ് ലോഡ് ചെയ്യുക.
https://share.myjosh.in/video/124e8eb7-c983-4ac8-aa9d-8d0326fbeae2
https://share.myjosh.in/video/df356caa-3c93-48fc-99bf-06d419174be1?u=0x12ca91d8b5e71da9
https://share.myjosh.in/video/a3cf706d-0130-43dc-b0c7-e29f434aba0a?u=0x12ca91d8b5e71da9
https://share.myjosh.in/video/03dff2a0-0470-4c08-b2bd-1eea0cbe4f36?u=0x12ca91d8b5e71da9
IIFA-യിലേക്കുള്ള ഈ ഗോള്ഡന് ടിക്കറ്റിന് പുറമെ, ഐപിഎല് ഫൈനല് 2022-ല് നിങ്ങളുടെ പ്രിയപ്പെട്ട ടീമിനായി സ്റ്റേഡിയത്തില് നിന്ന് ആര്പ്പുവിളിക്കാനുള്ള അവസരം ഉള്പ്പെടെ നിരവധി മഹത്തായ സമ്മാനങ്ങളും ജോഷ് ആപ്പ് സ്റ്റോറിലുണ്ട്.
അതിനാല്, ഈ സീസണില്, 'ജൈസേ ഭീ ഹേ, റിയല് ഹായ്' പോകാന് മടിക്കേണ്ട!