Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവും
ഇന്ത്യന്‍ ജനതയ്ക്കിടയില്‍ പണ്ടുകാലം മുതല്ക്കേ നിലനില്‍ക്കുന്ന ആചാരമാണ് ഗൃഹപ്രവേശം. മംഗളകരമായ ദിവസത്തിലും മുഹൂര്‍ത്തത്തിലുമാണ് ഗൃഹപ്രവേശ ചടങ്ങ് നടത്തുന്നത്. ഗൃഹപ്രവേശം നടത്താതെ വീട്ടില്‍ കയറുകയോ സാധനങ്ങള്‍ കൈവശം വയ്ക്കുകയോ ചെയ്യരുതെന്ന് പറയപ്പെടുന്നു. വാസ്തു തത്വങ്ങള്‍ അനുസരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. പ്രാര്‍ത്ഥനയും പൂജയും വീട്ടില്‍ പോസിറ്റിവിറ്റി കൊണ്ടുവരുകയും വാസസ്ഥലം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഗൃഹപ്രവേശ നാളില്‍ നടത്തുന്ന ഗണപതി ഹോമത്തിന്റെ ഫലമായി ദേവന്മാരും ദേവതകളും ദൈനംദിന ജീവിതത്തില്‍ കുടുംബത്തോടൊപ്പം ചേരുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തുന്ന വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഭാഗ്യവും പോസിറ്റിവിറ്റിയും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗൃഹപ്രവേശനത്തിന് ശുഭകരമായ സമയവും തീയതിയും തിരഞ്ഞെടുക്കണം. വീട്ടില്‍ താമസിക്കുന്ന ആളുകളുടെ സുരക്ഷിതത്വവും സന്തോഷവും ഉറപ്പാക്കാന്‍ ഒരു പുതിയ വീട്ടിലേക്കുള്ള പ്രവേശനം എല്ലായ്പ്പോഴും ശുഭകരമായ സമയത്ത് നടത്തണമെന്ന് വിശ്വസിക്കപ്പെടുന്നു. 2023 വര്‍ഷത്തില്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിവസങ്ങളും മുഹൂര്‍ത്തങ്ങളും ഇതാ.

2023 ജനുവരി
ജനുവരി 4 - ബുധന്‍ 06:53 AM മുതല്‍ ജനുവരി 5 വ്യാഴം 12:01 AM വരെ - രോഹിണി നക്ഷത്രം
ജനുവരി 25 - ബുധന്‍ 08:05 PM മുതല്‍ ജനുവരി 26 വ്യാഴം 10:28 AM വരെ- ഉത്രട്ടാതി നക്ഷത്രം
ജനുവരി 30 - തിങ്കള്‍ 10:15 PM മുതല്‍ ജനുവരി 31 ചൊവ്വ 06:57 AM വരെ - രോഹിണി നക്ഷത്രം

2023 ഫെബ്രുവരി
ഫെബ്രുവരി 1 ബുധന്‍ 06:56 AM മുതല്‍ ഫെബ്രുവരി 1 ബുധന്‍ 02:02 PM വരെ -മകീര്യം
ഫെബ്രുവരി 22 ബുധന്‍ 06:50 AM മുതല്‍ ഫെബ്രുവരി 23 വ്യാഴം 03:24 AM വരെ - ഉത്രട്ടാതി

2023 മാര്‍ച്ച്
മാര്‍ച്ച് 1 ബുധന്‍ 06:47 AM മുതല്‍ മാര്‍ച്ച് 1 ബുധന്‍ 09:52 AM വരെ - മകീര്യം
മാര്‍ച്ച് 27 തിങ്കള്‍ 05:28 PM മുതല്‍ മാര്‍ച്ച് 28 ചൊവ്വ 06:31 AM വരെ - മകീര്യം

2023 ഏപ്രില്‍
ഏപ്രില്‍ 5 ബുധന്‍ 09:19 AM മുതല്‍ ഏപ്രില്‍ 5 ബുധന്‍ 11:23 AM വരെ - ഉത്രം
ഏപ്രില്‍ 24 തിങ്കള്‍ 08:25 AM മുതല്‍ ഏപ്രില്‍ 25 ചൊവ്വ 02:07 AM വരെ - മകീര്യം

2023 മെയ്
മെയ് 1 തിങ്കള്‍ 05:51 PM മുതല്‍ മെയ് 1 തിങ്കള്‍ 10:10 PM വരെ - ഉത്രം
മെയ് 3 ബുധന്‍ 08:56 PM മുതല്‍ മെയ് 3 ബുധന്‍ 11:50 PM വരെ - ചിത്തിര
മെയ് 22 തിങ്കള്‍ 06:07 AM മുതല്‍ മെയ് 22 തിങ്കള്‍ 10:37 AM വരെ - മൃഗശീര്‍ഷ
മെയ് 29 തിങ്കള്‍ 11:49 AM മുതല്‍ മെയ് 30 ചൊവ്വ 04:29 AM വരെ - ഉത്രം
മെയ് 31 ബുധന്‍ 06:06 AM മുതല്‍ മെയ് 31 ബുധന്‍ 01:46 PM വരെ - ചിത്തിര

2023 ജൂണ്‍
ജൂണ്‍ 28 ബുധന്‍ 06:10 AM മുതല്‍ ജൂണ്‍ 28 ബുധന്‍ 04:00 PM വരെ - ചിത്തിര

2023 ജൂലൈ
ജൂലൈ 1 ശനി 01:17 AM മുതല്‍ ജൂലൈ 1 ശനി 06:11 AM വെര - അനിഴം
ജൂലൈ 24 തിങ്കള്‍ 10:12 PM മുതല്‍ ജൂലൈ 25 ചൊവ്വ 06:17 AM വരെ - ചിത്തിക
ജൂലൈ 28 വെള്ളി 01:28 AM മുതല്‍ ജൂലൈ 29 ശനി 12:55 AM വരെ - അനിഴം

2023 ഓഗസ്റ്റ്
ഓഗസ്റ്റ് 1 ചൊവ്വ 03:52 AM മുതല്‍ ഓഗസ്റ്റ് 1 ചൊവ്വ 06:19 AM വരെ - ഉത്രട്ടാതി
ഓഗസ്റ്റ് 18 വെള്ളി 10:57 PM മുതല്‍ ഓഗസ്റ്റ് 19 ശനി 06:21 AM വരെ - ഉത്രം
ഓഗസ്റ്റ് 21 തിങ്കള്‍ 06:21 AM മുതല്‍ ഓഗസ്റ്റ് 22 ചൊവ്വ 02:00 AM വരെ - ചിത്തിര
ഓഗസ്റ്റ് 28 തിങ്കള്‍ 06:23 PM മുതല്‍ ഓഗസ്റ്റ് 29 ചൊവ്വ 02:43 AM വരെ - ഉത്രാടം

2023 സെപ്റ്റംബര്‍
സെപ്തംബര്‍ 18 തിങ്കള്‍ 06:21 AM മുതല്‍ സെപ്തംബര്‍ 18 തിങ്കള്‍ 12:07 PM വരെ - ചിത്തിര
സെപ്തംബര്‍ 21 വ്യാഴം 02:15 PM മുതല്‍ സെപ്തംബര്‍ 21 വ്യാഴം 03:35 PM വരെ - അനിഴം
സെപ്തംബര്‍ 25 തിങ്കള്‍ 06:21 AM മുതല്‍ സെപ്തംബര്‍ 25 തിങ്കള്‍ 11:55 AM വരെ - ഉത്രാടം
സെപ്തംബര്‍ 29 വെള്ളി 01:48 AM മുതല്‍ സെപ്തംബര്‍ 29 വെള്ളി 03:27 PM വരെ - ഉത്രട്ടാതി

2023 ഒക്ടോബര്‍
ഒക്ടോബര്‍ 26 വ്യാഴം 11:27 AM മുതല്‍ ഒക്ടോബര്‍ 27 വെള്ളി 06:57 AM വരെ - ഉത്രട്ടാതി

2023 നവംബര്‍
നവംബര്‍ 18 ശനി 01:17 AM മുതല്‍ നവംബര്‍ 18 ശനി 06:30 AM വരെ - ഉത്രാടം
നവംബര്‍ 22 ബുധന്‍ 06:37 PM മുതല്‍ നവംബര്‍ 23 വ്യാഴം 05:16 PM വരെ - ഉത്രട്ടാതി
നവംബര്‍ 27 തിങ്കള്‍ 01:35 PM മുതല്‍ നവംബര്‍ 27 തിങ്കള്‍ 02:46 PM വരെ - രോഹിണി

2023 ഡിസംബര്‍
ഡിസംബര്‍ 15 വെള്ളി 08:10 AM മുതല്‍ ഡിസംബര്‍ 15 വെള്ളി 10:30 PM വരെ - ഉത്രാടം
ഡിസംബര്‍ 26 ചൊവ്വ 05:47 AM മുതല്‍ ഡിസംബര്‍ 26 ചൊവ്വ 06:49 AM വരെ - മകീര്യം



Click it and Unblock the Notifications