For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിന്‍റെ എണ്ണത്തിലും ചില കാര്യമുണ്ട്, അറിയാൻ

|

ഹസ്തരേഖാശാസ്ത്രത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ഹസ്തരേഖാശാസ്ത്രത്തെ പോലെ തന്നെ നമ്മുടെ ജീവിതത്തില്‍ ബാധിക്കുന്ന മറ്റ് പലതും ഉണ്ട്. സാമുദ്രിക ശാസ്ത്രം ഇത്തരത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. ഒരു വ്യക്തിയുടെ ശാരീരിക പ്രത്യേകതകൾ നോക്കി അവരുടെ ഭാവിയെക്കുറിച്ചും കഴിഞ്ഞ കാല സംഭവത്തെക്കുറിച്ചും നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് സ്ത്രീക്കും വളരെയധികം വ്യത്യാസപ്പെട്ടതായിരിക്കും. പലപ്പോഴും മുഖത്തിന്റെ ലക്ഷണങ്ങള്‍ക്കാണ് പ്രാധാന്യം നൽകുന്നത് സാമുദ്രികശാസ്ത്രത്തില്‍.

Most read: 3തവണ അബോര്‍ഷൻ; പിന്നെ കിട്ടിയത് നാലുപേരെ ഒരുമിച്ച്Most read: 3തവണ അബോര്‍ഷൻ; പിന്നെ കിട്ടിയത് നാലുപേരെ ഒരുമിച്ച്

പല്ലിന്റെ ചില ലക്ഷണങ്ങൾ നോക്കി നമുക്ക് ഇത്തരത്തിലുള്ള ചില കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്, സാമുദ്രികശാസ്ത്രത്തിന് പല്ലുമായി എന്താണ് ബന്ധം ഉള്ളത് എന്ന് നോക്കാവുന്നതാണ്. പല്ലുകൾ, മോണ, വായ, എന്നിവയെ എല്ലാം സാമുദ്രിക ശാസ്ത്രത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. സാമുദ്രിക ശാസ്ത്രമനുസരിച്ച് നിങ്ങളുടെ വായിലെ പല്ലിന്‍റെ എണ്ണവും നിറവും എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ നമുക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഓരോ വിശ്വാസത്തിന്‍റേയും പുറത്ത് സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതിനെക്കുറിച്ച് കൃത്യമായി ഒരു വിവരണം ഇത് വരെ ഉണ്ടായിട്ടില്ല.

32 പല്ലുകൾ - ആദരണീയർ

32 പല്ലുകൾ - ആദരണീയർ

സാധാരണ അവസ്ഥയിൽ പ്രായപൂർത്തിയായ ഒരാളുടെ വായിൽ മുപ്പത്തി രണ്ട് പല്ലുകൾ ആണ് ഉണ്ടാവുന്നത്. 31-32 പല്ലുകൾ ഉള്ളവർക്ക് ചില പ്രത്യേകതകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇവർ വളരെയധികം ആദരണീയരായിരിക്കും. മാത്രമല്ല മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നും മുൻപന്തിയിൽ നിൽക്കുന്നവരും ആയിരിക്കും. 32 പല്ലുകള്‍ സാധാരണ പ്രായപൂർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണമാണ്.

28-30 പല്ലുകൾ - സുഖദു:ഖ സമ്മിശ്രം ജീവിതം

28-30 പല്ലുകൾ - സുഖദു:ഖ സമ്മിശ്രം ജീവിതം

നിങ്ങൾക്ക് 32 പല്ലുകൾ ഇല്ലേ? അതിന് പകരം 28-30 പല്ലുകൾ ആണ് ഉള്ളതെങ്കിൽ നിങ്ങളുടെ ജീവിതം സുഖവും ദു:ഖവും ഒരു പോലെ ഉള്ളതായിരിക്കും. ഇവർക്ക് ജീവിതത്തിൽ ധാരാളം ഉയർച്ച താഴ്ചകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ എല്ലാത്തിനേയും ബാലൻസ് ചെയ്ത് കൊണ്ട് പോവുന്നതിന് എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. ഇവർക്ക് സുഖദുഖ സമ്മിശ്രമായിരിക്കും ജീവിതം. ഒന്നിലും പരാതിപ്പെടാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ജീവിതത്തിൽ അത്രക്ക് പ്രതിസന്ധികൾ ഇവർക്കുണ്ടാവുന്നില്ല.

25-27 പല്ലുകൾ - വിദേശവാസയോഗം

25-27 പല്ലുകൾ - വിദേശവാസയോഗം

കുടുംബത്തിൽ പ്രിയപ്പെട്ടവരെ പിരിഞ്ഞ് ജീവിക്കുന്നതിന് ഉള്ള യോഗം ഇവർക്കുണ്ട്. വിദേശരാജ്യങ്ങളിൽ കഷ്ടപ്പെടുന്നതിന് ഇവർ എപ്പോഴും തയ്യാറായിരിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ആരോഗ്യ പ്രശ്നങ്ങൾ ഇവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ജീവിതത്തിൽ പല വിധത്തിൽ വെല്ലുവിളികൾ നിറഞ്ഞ അവസ്ഥകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ജീവിതം സന്തോഷത്തോടെ തന്നെയായിരിക്കും ഇവർ മുന്നോട്ട് കൊണ്ട് പോവുക.

25 പല്ലിൽ താഴെ- പ്രതിസന്ധികൾ ധാരാളം

25 പല്ലിൽ താഴെ- പ്രതിസന്ധികൾ ധാരാളം

പ്രായപൂർത്തിയായിട്ടും നിങ്ങളുടെ പല്ലുകളുടെ എണ്ണം 25 തന്നെ ആണ്. എപ്പോഴും പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും എന്നുണ്ടെങ്കിലും അതിനെയെല്ലാം വളരെ വിദഗ്ധമായി തരണം ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം വളരെയധികം പതുക്കെയായിരിക്കും ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ വളരെയധികം താമസിച്ചായിരിക്കും ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്.

പല്ലിലെ അകലം

പല്ലിലെ അകലം

പല്ലിലെ അകലം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കാണാൻ അത്ര ഭംഗിയുണ്ടാവില്ലെങ്കിലും ഇവർ വളരെയധികം സംസാരപ്രിയരായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവർ ചിലപ്പോൾ ഒന്നിലധികം പ്രണയത്തിൽ വീഴുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായ ഒരു ബന്ധം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്ന കാര്യവും അൽപം ശ്രദ്ധിക്കണം. അത് പ്രണയമാണെങ്കിലും സൗഹൃദമാണെങ്കിലും ഒരു പോലെ തന്നെയാണ്.

 മഞ്ഞ നിറമുള്ള പല്ലുകൾ

മഞ്ഞ നിറമുള്ള പല്ലുകൾ

മഞ്ഞ നിറമുള്ള പല്ലുകൾ നിങ്ങൾക്കുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ വളരെയധികം ഭാഗ്യവാൻമാരാണ് എന്നതാണ്. ആരോഗ്യകരമായ പല്ലുകൾ എപ്പോഴും നിങ്ങളുടെ പല്ലിന്‍റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ നല്ല വെളുത്ത പല്ലുകൾ ആണെങ്കിലും അതിനർത്ഥം നിങ്ങൾക്ക് ദുർഭാഗ്യവും കാത്തിരിക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഒട്ടും വിടവില്ലാത്ത പല്ലുകൾ എങ്കിൽ അതിന് അർത്ഥം ശുഭകരമല്ലാത്ത കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നതാണ്.

English summary

color and number of your teeth says about you

Here in this article we explain the colour and number of your teeth says about you. Read on.
X
Desktop Bottom Promotion