For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിലെ രഹസ്യം പുരുഷനുമറിയില്ല

ബീജത്തിലെ രഹസ്യം പുരുഷനുമറിയില്ല

|

പുരുഷ ബീജമെന്നത് പലപ്പോഴും കുഞ്ഞിനുള്ള വഴിയായി മാത്രമാണ് കണക്കാക്കുന്നത്. സ്‌പേം കുറവും ഇതിന്റെ ഗുണക്കുറവുമെല്ലാം പുരുഷ വന്ധ്യതയ്ക്കുള്‌ല പ്രധാനപ്പെട്ട കാരണങ്ങളുമാണ്.

കുഞ്ഞിനെ ഉല്‍പാദിപ്പിയ്ക്കാനുള്ള, സെക്‌സ് സമയത്ത് പുരുഷനില്‍ നിന്നും പുറപ്പെടുവിയ്ക്കുന്ന ഒന്നെന്നല്ലാതെ പല കാര്യങ്ങളും ബീജത്തെ കുറിച്ചുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ.

ബീജം കുടിയ്ക്കുന്നത്

ബീജം കുടിയ്ക്കുന്നത്

ബീജം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു പൊതുവേ പറയും. ബീജത്തില്‍ ധാരാളം വൈറ്റമിനുകളുണ്ട്. പ്രധാനമായും പ്രോട്ടീനുകള്‍. മുട്ട വെള്ളയില്‍ ഉള്ളിടത്തോളം പ്രോട്ടീനുകള്‍ ഇതിലുണ്ടെന്നതാണ് പറയുന്നത്.

നാം കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം

നാം കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം

നാം കഴിയ്ക്കുന്നതും കുടിയ്ക്കുന്നതുമെല്ലാം ബീജത്തിന്റെ എണ്ണത്തേയും ഗുണത്തേയും മാത്രമല്ല, ഇതിന്റെ സ്വാദിനേയും ബാധിയ്ക്കുമെന്നാണ് റിസര്‍ച്ചുകള്‍ സൂചിപ്പിയ്ക്കുന്നത്.

 സ്‌പേം ഫേഷ്യലിംഗ്

സ്‌പേം ഫേഷ്യലിംഗ്

മുട്ട മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും മറ്റും ഏറെ നല്ലതാണെന്നാണ് പറയുക. ഇതു പോലെ തന്നെയാണ് ബീജവും. പല സ്ഥലങ്ങളിലും സ്‌പേം ഫേഷ്യലിംഗ് വരെ നിലവിലുണ്ട്.

ബീജത്തിന്റെ എണ്ണം

ബീജത്തിന്റെ എണ്ണം

ബീജത്തിന്റെ എണ്ണം കുഞ്ഞുണ്ടാകുന്നതിന് പ്രധാനമാണ്. ഒരു നിശ്ചിത എണ്ണം ബീജങ്ങള്‍ പ്രത്യുല്‍പാദനത്തിന് പ്രധാനപ്പെട്ടതുമാണ. എന്നു കരുതി കൂടുതല്‍ എണ്ണം, അതായത് കൂടുതല്‍ വോളിയം ബീജം ഉല്‍പാദിപ്പിയ്ക്കുന്നതു കൊണ്ട് കൂടുതല്‍ പ്രത്യുല്‍പാദന ക്ഷമത എന്നര്‍ത്ഥമില്ല. മാത്രമല്ല, കൂടുതല്‍ ബീജമുണ്ടെങ്കിലും ഗുണനിലവാരമില്ലെങ്കില്‍ കാര്യവുമില്ല.

ഒരു ടീസ്പൂണ്‍

ഒരു ടീസ്പൂണ്‍

ഒരു ടീസ്പൂണ്‍ സ്‌പേം ആണ് പുരുഷ ശരീരത്തില്‍ നിന്നും ആവറേജ് ആയി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതെന്നു പറയാം. ഇതിന്റെ കലോറി മൂല്യവും ഏറെ കുറവു തന്നെയാണ്.

സെമന്‍, സ്‌പേം

സെമന്‍, സ്‌പേം

സെമന്‍, സ്‌പേം എന്നിവ വ്യത്യാസമാണ്. സെമനിലാണ് സ്‌പേമുകളുള്ളത്. അതായത് ശുക്ലത്തില്‍ ഉള്ളതാണ് ബീജം. സെമന്‍ ശരീരത്തിന്റെ മൂന്നു ഭാഗങ്ങളിലായാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. പ്രോസ്‌റ്റേറ്റ്, സെമിനല്‍ വെസിക്കിളുകള്‍, ടെസ്റ്റിക്കിളുകള്‍ എന്നിവയിലാണ് ഇത് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ശുക്ലമാണ്, അതായത് സെമിനില്‍ ഫ്‌ളൂയിഡാണ് ബീജത്തിന്റെ സംരക്ഷകന്‍ എന്നു വേണം, പറയുവാന്‍.

വാസക്ടമി

വാസക്ടമി

പുരുഷന്മാരിലൂടെ ഗര്‍ഭധാരണം നിയന്ത്രിയ്ക്കാനുളള സര്‍ജിറിയാണ് വാസക്ടമി. ഇത് സ്‌പേം സഞ്ചരിയ്ക്കുന്ന വാസ് ഡെഫറന്‍സ് എന്ന ട്യൂബിനെ വേര്‍പെടുത്തുന്ന ഒന്നാണ്. ഇതു വഴി ബീജ സഞ്ചാരം തടയുന്നു. എന്നാല്‍ ഇതിനു ശേഷവും ബീജോല്‍പാദത്തില്‍ കാര്യമായ വ്യത്യാസം വരുന്നില്ല. സാധാരണ രീതിയില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതിനേക്കാള്‍ 5-10 ശതമാനം കുറവു മാത്രമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

സെമിനല്‍ ഫ്‌ളൂയിഡില്‍

സെമിനല്‍ ഫ്‌ളൂയിഡില്‍

സെമിനല്‍ ഫ്‌ളൂയിഡില്‍ ഭൂരിഭാഗവും വെള്ളമാണ്. ഇതില്‍ ഒരു ശതമാനം മാത്രമാണ് ബീജങ്ങളുള്ളത് എന്നതാണ് വാസ്തവം. മഗ്നീഷ്യം ഫ്രക്ടോസ്, വൈററമിനുകള്‍, സിങ്ക്, കാല്‍സ്യം, പ്രോട്ടീന്‍, സിട്രിക് ആസിഡ്, ആസ്‌കോര്‍ബിക് ആസിഡ്, ആസിഡ് ഫോസ്‌ഫെറ്റോള്‍, ഇനോസിറ്റോള്‍, ബീജങ്ങള്‍ എന്നിവയാണ് സെമിനല്‍ ഫ്‌ളൂയില്‍ അടങ്ങിയിട്ടുള്ളവ.

ബീജങ്ങള്‍

ബീജങ്ങള്‍

ഒരു സ്ഖലനത്തില്‍ ധാരാളം ബീജങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുമ്പോഴും അണ്ഡവുമായി സംയോജിയ്ക്കുവാന്‍ ഒരു ബീജത്തിനേ കഴിയൂവെന്നതാണ് വാസ്തവം. പെട്ടെന്നു നീന്തിയെത്തുന്ന ബീജത്തിലെ ക്രോമോസോമാണ് ഇതു സാധിയ്ക്കുന്നത്. അപൂര്‍വം ചിലപ്പോള്‍ രണ്ടു ക്രോമസോമുകളും അണ്ഡവുമായി ചേര്‍ന്ന് ഇരട്ടയാകുന്നു.

English summary

Unknown Facts About Male Fluid Revealed

Unknown Facts About Male Fluid Revealed, Read more to know about,
X
Desktop Bottom Promotion