TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മേക്കപ്പിന് ഒരു പരിധിയും ഇല്ലെന്ന് തെളിവ്
മേക്കപ് ചെയ്യുമ്പോള്‍ ഒട്ടും കുറച്ചല്ല, അല്പം കൂട്ടിത്തന്നെയാണ് പലരും ചെയ്യാറുള്ളത്. ഇന്നത്തെ കാലത്ത് മേക്കപ് എന്ന് പറയുന്നത് പല സ്ത്രീകള്‍ക്കും ഒരു അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരും ഒട്ടും കുറച്ചല്ല, അല്പം കൂട്ടിത്തന്നെയാണ് മേക്കപ് ചെയ്യുന്നത്. എന്നാല്‍ മേക്കപ്പിന് നമ്മുടെ മുഖത്ത് പല അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കും. പലപ്പോഴും ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും സൗന്ദര്യത്തിന്റെ നിറകുടമാക്കുന്നതിനും എല്ലാം മേക്കപ്പിലൂടെ കഴിയുന്നു.
ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന ഈ മേക്കപ് വീഡിയോ നിങ്ങളെ ഞെട്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചൈനീസ് വുമണ്‍ ഇന്ന് ഇന്റര്‍നെറ്റില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്രക്കും അവിശ്വസനീയമാണ് ഈ ട്രാന്സഫര്മേഷന് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ ഫലപ്രദമായി മേക്കപ് ചെയ്യാം എന്ന് നോക്കാം. നിങ്ങളെ ഞെട്ടിപ്പിക്കുന്ന ഈ മേക്കപ് വീഡിയോ നോക്കാം.
ഈ വീഡിയോ ശരിക്കും അത്ഭുതപ്പെടുത്തും
ഇനി നിങ്ങള്‍ കാണാന്‍ പോവുന്ന വീഡിയോ ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കാരണം പല വിധത്തിലും ഇത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
പെണ്ണിനെ ആണാക്കാം ആണിനെ പെണ്ണാക്കാം
പെണ്ണിനെ ആണാക്കാനും ആണിനെ പെണ്ണാക്കാനും ഈ മേക്കപ്പിലൂടെ സാധിക്കും എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കുന്നു. ഇത് എങ്ങനെയെല്ലാം നിങ്ങളുടെ മേക്കപ്പിന്റെ ധാരണകള്‍ മാറ്റുന്നു.
ക്യുഹുഹ്വാ
ക്യുഹുഹ്വാ എന്ന സ്ത്രീ ആണ് വെറും മോയ്സ്ചുറൈസര്‍ മാത്രം ഉപയോഗിച്ച് തന്റെ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയത്. തന്റെ എല്ലാ ഫേഷ്യല്‍ ഫീച്ചേഴ്സും ഉപയോഗിച്ച് പെട്ടെന്ന് തന്നെ മുഖത്തെ മാറ്റങ്ങള്‍ ഇവര്‍ വരുത്തി.
ഉപയോഗിച്ചവ ഇവയെല്ലാം
എയ്ബ്രോ, എയ്ഷാഡോ, ഡബിള്‍ എയ്ലിഡ്, ഫൗണ്ടേഷന് എന്നിവയാണ് ഉപയോഗിച്ചത്. ഇതെല്ലാം ഉപയോഗിച്ച് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി എന്ന് നോക്കാം. അതിന് നിങ്ങള്‍ക്ക് വീഡിയോ കാണാവുന്നതാണ്.
തിരിച്ചറിയാന്‍ സാധിക്കാത്ത പോലെ
തിരിച്ചറിയാന്‍ സാധിക്കാത്ത പോലെയുള്ള മേക്കോവറാണ് ഇവര്‍ നടത്തിയത്. നിങ്ങള്‍ വീഡിയോ കണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ആരാണ് മേക്കപ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയതെന്ന് നമുക്ക് സംശയമായി മാറും.
മേക്കപ് ഉപയോഗിക്കുമ്പോള്‍
എന്നാല്‍ മേക്കപ് ഉപയോഗിക്കുമ്പോള്‍ ഒരാള്‍ ഉപയോഗിച്ച വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുന്നത് പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മേക്കപ് ചെയ്താലും അത് നീക്കം ചെയ്യുമ്പോള്‍ ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. അത്രക്ക് വിദഗ്ധമായാണ് ചെയ്തിരിക്കുന്നത്.