മൂക്കിന് സൗന്ദര്യം പോരെന്ന് തോന്നി ചെയ്തത്‌

Subscribe to Boldsky

സൗന്ദര്യവർദ്ധക ശസ്ത്രക്രിയ ചെയ്യാനും ആകർഷകമാകാനും വേണ്ടി ധാരാളം പണം ചെലവാക്കുന്നത് ഇന്ന് സാധാരണയാണ്. സൗന്ദര്യം വർദ്ധിപ്പിക്കണമെന്ന് പറഞ്ഞു ആളുകളെ പേടിപ്പിക്കുന്ന വ്യാജഡോക്റ്റർമാർ ഇന്ന് ധാരാളമുണ്ട്. ഒരു സ്ത്രീയുടെ മുഖത്തു ഒരു കുഴി ഉണ്ടായി.

സുന്ദരിയാവാനും മൂക്കിനു സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും പലരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തിലൊരു പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് അത് മൂക്ക് തന്നെ ഇല്ലാതാക്കിയ അവസ്ഥയാണ് ഇത്.

2018-ല്‍ സാമ്പത്തിക നേട്ടം ഈ രാശിക്കാര്‍ക്ക്‌

അവർ സുന്ദരിയാകാനായി വില കുറഞ്ഞ റയിനോപ്ലാസ്റ്റി ശസ്ത്രക്രീയയ്ക്ക് വിധേയയായി. അതിന്റെ അനന്തരഫലം ഞെട്ടിക്കുന്നതായിരുന്നു. വിലകുറഞ്ഞ ശസ്ത്രക്രീയയ്ക്ക് വിധേയയായ സ്ത്രീയുടെ കഥ കേൾക്കുക. അവളുടെ കണ്ണുകൾക്കിടയിൽ ചുളുക്കുകൾ ഇപ്പോഴും അവശേഷിക്കുന്നു.

കൂടുതൽ സുന്ദരിയായിരിക്കാൻ

കൂടുതൽ സുന്ദരിയായിരിക്കാൻ

സ്ഥിരമായി കൂടുതൽ സുന്ദരിയായിരിക്കാൻ മൂക്കിൽ ശസ്ത്രക്രീയ ചെയ്യാൻ യുവതി തീരുമാനിച്ചു.വില കുറഞ്ഞ ഒരു റയിനോപ്ലാസ്റ്റി അവൾ തിരഞ്ഞെടുത്തു.എന്നാൽ നിർഭാഗ്യവശാൽ അത് കൂടുതൽ വഷളാവുകയും ശസ്ത്രക്രീയയ്ക്ക് ശേഷം അണുബാധയുണ്ടാകുകയും കണ്ണിനു ഇടയ്ക്കുള്ള ചർമ്മത്തെയും അത് ബാധിച്ചു.

ചർമ്മത്തിലൂടെ തുളച്ചു കയറ്റി

ചർമ്മത്തിലൂടെ തുളച്ചു കയറ്റി

ചർമ്മത്തിലൂടെ തുളച്ചു കയറ്റിയാണ് ഇംപ്ലാന്റ് ചെയ്യുന്നത്.മുന്നിലേക്കായി നിൽക്കുന്ന മൂക്കിനെ ശരിയാക്കുമ്പോൾ കണ്ണിനു നടുവിലുള്ള ചർമ്മത്തിലൂടെയാണ് തുളയ്ക്കുന്നത്.സിലിക്കൺ ഇംപ്ലാന്റ് ചെയ്തുവെന്നത് കാഴ്ച്ചയിൽ തന്നെ വളരെ വ്യക്തമായിരുന്നു.അവരുടെ അണുബാധ വളരെ കൂടിയിരുന്നതിനാൽ അത്യാവശ്യ ചികിത്സ അനിവാര്യമായിരുന്നു.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

ഉത്തരവാദിത്വം ഏറ്റെടുക്കാൻ ക്ലിനിക്കുകാർ വിസമ്മതിച്ചു.റിപ്പോർട്ട് പ്രകാരം യുവതി ശസ്ത്രക്രിയയ്ക്ക് വിധേയമായ ക്ലിനിക്ക് അവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ യാതൊന്നും ചെയ്യുകയോ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തില്ല.മറ്റൊരു മാർഗ്ഗവുമില്ലാതെ യുവതി ക്ലിനിക് വിടുകയും സമൂഹമാധ്യമം വഴി തന്റെ വേദന പങ്കുവയ്ക്കുകയും ചെയ്തു.

അണുബാധ

അണുബാധ

ആ സ്ത്രീയുടെ കഥ വൈറൽ ആകുകയും അവസാനം ബാങ്കോക്കിലെ ഒരു കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടർമാർ അവരെ സ്വീകരിക്കുകയും അണുബാധ നീക്കുകയും ചെയ്തു.നിർഭാഗ്യവശാൽ സിലിക്കൺ ഇംപ്ലാന്റ് ചെയ്ത മൂക്കിൽ ഇപ്പോഴും ഒരു തുള /കുഴി അവശേഷിക്കുന്നു.

ഇത് എങ്ങനെ സംഭവിച്ചു?

ഇത് എങ്ങനെ സംഭവിച്ചു?

ശസ്ത്രക്രീയ വിദഗ്ദ്ധർ പറയുന്നത് സിലിക്കൺ ഇംപ്ലാന്റ് ചെയ്തപ്പോൾ ചുറ്റുമുള്ള കോശങ്ങളും അസ്ഥികളും തമ്മിൽ യോജിച്ചില്ല.ഇത് ശസ്ത്രക്രീയ സമയത്തു കൂട്ടിച്ചേർക്കേണ്ടതാണ്.അതിനുപകരം അവ ചർമ്മത്തിന് അടിയിൽ ഇരുന്നു.ഇതാണ് പ്രശ്‌നത്തിന് കാരണമാക്കിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Her Silicon Implant Was Left Poking Through Her Skin

    The doctors who operated on her refuse to take the blame on themselves. The poor woman shared her situation on the social media and it has gone viral since then.
    Story first published: Friday, January 5, 2018, 13:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more