മുടി നോക്കി ഭാവി പറയാം!!

Posted By:
Subscribe to Boldsky

സാമുദ്രിക ശാസ്ത്രം എന്നൊന്നുണ്ട്, ഒരാളുടെ ശരീരം നോക്കി സ്വഭാവങ്ങളും ഭാവിയുമെല്ലാം പറയുന്ന ഒന്ന്.

സാമുദ്രിക ശാസ്ത്രപ്രകാരം ഒരാളുടെ മുടിയും പുരികവുമെല്ലാം നോക്കി ഫലം പറയാം. ഇവ വെറും സൗന്ദര്യത്തിന്റെ അളവുകോലല്ലെന്നതാണ് സത്യം.

സാമുദ്രികശാസ്ത്രം മുടിയേയും പുരികത്തേയും കുറിച്ചു പറയുന്ന കാര്യങ്ങളെക്കുറിച്ചറിയൂ,

മുടി നോക്കി ഭാവി പറയാം!!

മുടി നോക്കി ഭാവി പറയാം!!

മൃദുലവും കറുപ്പുനിറവുമുള്ള ഒഴുകുന്ന തരം മുടിയുള്ളവര് ജന്മനാ പണക്കാരായിരിയ്ക്കും. ജീവിതത്തില് എല്ലാം സുഖസൗകര്യങ്ങളും അനുഭവിയ്ക്കാന് ഭാഗ്യമുള്ളവര്.

മുടി നോക്കി ഭാവി പറയാം!!

മുടി നോക്കി ഭാവി പറയാം!!

കട്ടിയില്ലാത്ത മുടിയുമായി ജനിയ്ക്കുന്നവര് ജീവിതത്തില് കഷ്ടപ്പെടേണ്ടി വരുന്നവരാണ്. തിരഞ്ഞെടുക്കുന്ന കാര്യങ്ങള് നല്ലതെങ്കിലും ഇതു നേടാന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും.

മുടി നോക്കി ഭാവി പറയാം!!

മുടി നോക്കി ഭാവി പറയാം!!

വരണ്ട മുടിയോടെയുള്ളവര് ജന്മനാ വളരെ ധൈര്യമുള്ളവരായിരിയ്ക്കും, എന്നാല് ഇവരുടെ സ്വഭാവം പെട്ടെന്നു മാറി മറയും, നോക്കിയിരിയ്ക്കുമ്പോള് നിറം മാറുമെന്നു പറയാം.

മുടി നോക്കി ഭാവി പറയാം!!

മുടി നോക്കി ഭാവി പറയാം!!

നല്ല കറുപ്പു മുടിയുള്ളവര് ഉത്കണ്ഠാകുലരും സാമ്പത്തികോന്നതി ഇല്ലാത്തവരുമായിരിയ്ക്കും. ഇവരുടെ ജീവിതം ബുദ്ധിമുട്ടേറിയതുമായിരിയ്ക്കും.

മുടി നോക്കി ഭാവി പറയാം!!

മുടി നോക്കി ഭാവി പറയാം!!

ഗോള്ഡന്, നിറമുള്ള മുടിയുമായി ജനിയ്ക്കുന്നവര് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടത്തരം വിജയം മാത്രം നേടുന്നവരായിരിയ്ക്കും.

English summary

Your Hair Reveal Your Deepest Secret

സാമുദ്രികശാസ്ത്രം മുടിയേയും പുരികത്തേയും കുറിച്ചു പറയുന്ന കാര്യങ്ങളെക്കുറിച്ചറിയൂ,
Story first published: Saturday, July 29, 2017, 18:22 [IST]