പുരുഷന്റെ നിപ്പിള്‍ രഹസ്യം

Posted By:
Subscribe to Boldsky

സ്ത്രീയ്ക്കും പുരുഷനും ശാരീരികപരമായ പ്രത്യേകതകള്‍ ഏറെയുണ്ട്. അവയവപരമായ വ്യത്യാസങ്ങളും.

സ്തനങ്ങളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെയുണ്ടെങ്കിലും വലിപ്പവ്യത്യാസമുണ്ടാകും. ഇത് ഹോര്‍മോണ്‍ കാരണവുമാണ്. സ്ത്രീകള്‍ക്കുള്ളതുപോലെ നിപ്പിളുകള്‍ പുരുഷനുമുണ്ട്. ഇതെക്കുറിച്ചുള്ള ചില പ്രത്യേക വസ്തുതകളെക്കുറിച്ചറിയൂ,

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ മില്‍ക്ക് ലൈനുകളെ ശോഷിപ്പിയ്ക്കും. ഇതാണ് പുരുഷന്മാരില്‍ നിപ്പിളുകള്‍ ചെറുതാകാന്‍ കാരണമാകുന്നത്.

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

ജനിച്ചയുടന്‍ പെണ്‍കുഞ്ഞെങ്കിലും ആണ്‍കുഞ്ഞെങ്കിലും നിപ്പിളില്‍ നിന്നും പാലു വരുന്നതു സ്വാഭാവികമാണ്. ഇത് അമ്മയുടെ ശരീരത്തിലെ പ്രോലാക്ടിന്‍ കുഞ്ഞിലേയ്ക്കു കടക്കുന്നതാണ്.

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

ആഫ്രിക്കയിലെ ഒരു വിഭാഗത്തിനിടയില്‍ പുരുഷന്മാര്‍ കുഞ്ഞിനെ മൂലയൂട്ടാന്‍ ശ്രമിയ്ക്കുന്നു. ഇതു കാരണം ഇവരിലെ പ്രോലാക്ടിന്‍ ഹോര്‍മോണ്‍ തോതു കൂടുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ തോത് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

ചിലരില്‍ രണ്ടില്‍ കൂടുതല്‍ നിപ്പിളുകളുണ്ട്. പ്രത്യേകിച്ചു ചില പുരുഷന്മാരില്‍.

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

എല്ലാ മാമല്‍സ് വിഭാഗത്തില്‍ പെട്ടവര്‍ക്കും നിപ്പിളുകളില്ല. നിപ്പിളുകള്‍ രൂപപ്പെടുമെങ്കിലും പിന്നീടിത് ശരീരത്തിനുള്ളിലേയ്ക്കു തന്നെ പിന്‍വലിയപ്പെടും.

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്മാര്‍ക്കും സ്തനാര്‍ബുദമുണ്ടാകാം. സ്ത്രീകള്‍ക്കുണ്ടാകുവാന്‍ സാധ്യത ഇല്ലെന്നു മാത്രം. എന്നു കരുതി തള്ളിക്കളയാനാകില്ല.

പുരുഷന്റെ നിപ്പിള്‍ രഹസ്യം

പുരുഷന്റെ നിപ്പിള്‍ രഹസ്യം

സ്ത്രീകളിലെ നിപ്പിള്‍ ഉത്തേജനം പോലെ പുരുഷന്മാരിലും നിപ്പിള്‍ ഉത്തേജനമുണ്ട്. നിപ്പിള്‍ ഉത്തേജിപ്പിയ്ക്കുന്നത് സെക്‌സ് ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

Read more about: pulse life
English summary

Wonder Why Men Have Nipples

Wonder Why Men Have Nipples, read more to know about,
Story first published: Tuesday, June 20, 2017, 15:34 [IST]