ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

Posted By:
Subscribe to Boldsky

വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഇന്ത്യയില്‍ ധാരാളമുണ്ട്. ഇതില്‍ വിശ്വസിയ്ക്കുന്നവരും ഇല്ലാത്തവരുമുണ്ട്.

കാര്യസിദ്ധികള്‍ക്കായി ദൈവങ്ങളെ കൂട്ടുപിടിയ്ക്കുന്നതും വഴിപാടുകള്‍ നടത്തുന്നതുമെല്ലാം പതിവാണ്. ഇന്ത്യയില്‍ത്തന്നെ പല ക്ഷേത്രങ്ങളുമുണ്ട്, അഭീഷ്ടസിദ്ധിയ്ക്കായി. ഇതുപോലെ കുട്ടികളുണ്ടാകാന്‍ വഴിപാടു നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട്.

സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കാന്‍ വേണ്ടി വഴിപാടു നടത്തുന്ന ഒരു ക്ഷേത്രത്തെക്കുറിച്ചറിയൂ,

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയില്‍ സിമാസ് എന്ന ഗ്രാമത്തിനടുത്തായാണ് ഈ പ്രത്യേക ക്ഷേത്രം നില കൊള്ളുന്നത്. സിംസ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താന്‍ ധാത്രിയെന്നും ഈ ദേവി അറിയപ്പെടുന്നു.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

നവരാത്രി സമയത്ത് ഈ ക്ഷേത്രത്തില്‍ ധാരാളം സ്ത്രീകള്‍ കുട്ടികളുണ്ടാകാനുള്ള വഴിപാടുമായി വന്നു ചേരാറുണ്ട്.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

സലീന്ദ്രയെന്നാണ് നവരാത്രി സമയത്തെ ആഘോഷങ്ങള്‍ ഇവിടെ അറിയപ്പെടുന്നത്. നവരാത്രിക്കാലത്തു സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തി രാത്രിയില്‍ ക്ഷേത്രത്തിന്റെ തറയില്‍ ഉറങ്ങുന്നു.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഇങ്ങനെ ഉറങ്ങുന്നത് സന്താനഭാഗ്യം നല്‍കുമെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ കുട്ടികളില്ലാത്ത ദമ്പതിമാരാല്‍ നവരാത്രിക്കാലത്ത് ക്ഷേത്രത്തില്‍ ഏറെ തിരക്കനുഭവപ്പെടാറുണ്ട്.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഉറക്കത്തില്‍ ദേവി സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ സന്താനഭാഗ്യം ലഭിയ്ക്കുമെന്നാണ് വിശ്വാസം. ദേവി മനുഷ്യരൂപത്തില്‍ ഉറക്കത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവി സ്വപ്‌നത്തില്‍ ഫലങ്ങള്‍ നല്‍കുകയും ചെയ്യുമത്രെ.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നും സ്വപ്‌നദര്‍ശനത്തില്‍ തെളിയും.ആണ്‍കുഞ്ഞെങ്കില്‍ ദേവി പേരയ്ക്കയാണ് നല്‍കുക, പെണ്‍കുഞ്ഞെങ്കില്‍ വെണ്ടയ്ക്കയും.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

കല്ലോ മരമോ ലോഹമോ ദേവി കൊടുക്കുന്നതായി സ്വപ്‌നം കണ്ടാല്‍ അവര്‍ക്കു കുട്ടികളുണ്ടാകില്ലെന്നാണ് വയ്പ്പ്. മാത്രമല്ല, സ്വപ്‌നദര്‍ശത്തിനു ശേഷം ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയില്ലെങ്കില്‍ ദേഹത്തു ചുവന്നു തടിച്ച പാടുകള്‍ വരുമെന്നും വിശ്വാസമുണ്ട്.

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ഈ ക്ഷേത്രനിലത്തുറങ്ങിയാല്‍ ഗര്‍ഭം ഫലം!!

ക്ഷേത്രത്തിനടുത്തായി വലിയൊരു കല്ലുമുണ്ട്. ഈ കല്ല് രണ്ടുകൈകളും കൂട്ടിച്ചേര്‍ത്തു നീക്കാന്‍ നോക്കിയാലും നീങ്ങില്ല. എന്നാല്‍ ചെറുവിരല്‍ കൊണ്ടു നീക്കാന്‍ നോക്കിയാല്‍ ഇതു നീങ്ങും.

Read more about: pulse life
English summary

Women Get Pregnant By Sleeping On The Floor Of This Temple

Women Get Pregnant By Sleeping On The Floor Of This Temple
Story first published: Wednesday, July 26, 2017, 13:57 [IST]