പല്ലിന്റെ ആകൃതി ത്രികോണമോ, ഭാഗ്യലക്ഷണം

Posted By:
Subscribe to Boldsky

നിങ്ങളില്‍ സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്നുണ്ടോ, എങ്കില്‍ പല്ല് നോക്കിയാല്‍ അറിയാം. മറ്റുള്ളവരിലെ സ്വാര്‍ത്ഥത പല്ലിന്റെ ആകൃതി നോക്കി മനസ്സിലാക്കാം. ഓരോരുത്തര്‍ക്കും പല്ലിന് വ്യത്യസ്ത ആകൃതിയായിരിക്കും. ഇത് നോക്കി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാം.

കൂട്ടിലടച്ച പക്ഷി ദാരിദ്ര്യം കൊണ്ടുവരും

ഇനി മറ്റുള്ളവര്‍ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ പല്ലുകള്‍ ശ്രദ്ധിച്ചു നോക്കൂ. ഇത് നിങ്ങള്‍ക്ക് അയാളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കും. ഓരോ പല്ലിന്റെ ആകൃതിയും നോക്കി എങ്ങനെ സ്വഭാവത്തെ വിലയിരുത്താം എന്ന് നോക്കാം.

ചതുരാകൃതിയിലുള്ള പല്ല്

ചതുരാകൃതിയിലുള്ള പല്ല്

നിങ്ങളുടെ മുന്നിലുള്ള പല്ലിന്റെ ആകൃതി ചതുരത്തില്‍ ആണെങ്കില്‍ സ്വയം നിയന്ത്രണം ഉള്ള വ്യക്തിയാവും നിങ്ങള്‍. എന്നാല്‍ പലപ്പോഴും നിങ്ങലുടെ സ്വയം നിയന്ത്രണം കൊണ്ട് തന്നെ നിങ്ങളൊരു ധാര്‍ഷ്ഠ്യക്കാരനായി മറ്റുള്ളവര്‍ക്ക് തോന്നും.

 ഓവല്‍ ഷേപ്പിലുള്ള പല്ലാണെങ്കില്‍

ഓവല്‍ ഷേപ്പിലുള്ള പല്ലാണെങ്കില്‍

പല്ല് ഓവല്‍ഷേപ്പിലുള്ളതാണെങ്കില്‍ കലാപരമായി നിങ്ങള്‍ മുന്നിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ത്രികോണാകൃതിയാണെങ്കില്‍

ത്രികോണാകൃതിയാണെങ്കില്‍

നിങ്ങളുടെ പല്ല് ത്രികോണാകൃതിയാണെങ്കില്‍ നിങ്ങള്‍ കരുതലില്ലാതെയും ശുഭാപ്തി വിശ്വാസമില്ലാതെയും ജീവിക്കുന്നവരായിരിക്കും. മാത്രമല്ല ഒറ്റക്ക് ജീവിക്കുന്നതില്‍ ഭയപ്പെടുന്നവരായിരിക്കും.

 സമചതുരാകൃതിയാണെങ്കില്‍

സമചതുരാകൃതിയാണെങ്കില്‍

സമചതുരാകൃതിയാണെങ്കില്‍ ബോസ് എന്ന് നിലയില്‍ അറിയപ്പെടാന്‍ കഴിയുന്നവരായിരിക്കും. നേതൃഗുണം നിങ്ങളുടെ കഴിവ് തന്നെയായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ വിചാരിക്കുന്നത് നിങ്ങള്‍ സ്വാര്‍ത്ഥരായിരിക്കും എന്നാണ്.

 പുഞ്ചിരിക്കാന്‍ മാത്രമല്ല

പുഞ്ചിരിക്കാന്‍ മാത്രമല്ല

ഇപ്പോള്‍ മനസ്സിലായില്ലോ പുഞ്ചിരി മാത്രമല്ല പല്ലിലൂടെ നമ്മളെ മനസ്സിലാക്കിപ്പിക്കുന്നത്. പല്ലിന്റെ ആകൃതി നോക്കി ഏത് തരത്തിലുള്ള വ്യക്തിയാണ് നിങ്ങളെന്ന് വരെ നമുക്ക് മനസ്സിലാക്കാം.

ഹിപ്പോക്രാറ്റസ്

ഹിപ്പോക്രാറ്റസ്

ഗ്രീക്ക് പിതാവായ ഹിപ്പോക്രാറ്റസ് വരെ പല്ലുകളുടെ ആ സിദ്ധാന്തം വെച്ച് ഒരു തിയറി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം.

English summary

What The Shape Of Your Teeth Says About Your Personality

As you know every person has different shape of the teeth. And as it turns out that shape can say quite a lot about you.
Story first published: Tuesday, June 13, 2017, 18:00 [IST]