താടി പറയും നിങ്ങളുടെ വ്യക്തിത്വം

Posted By: Lekhaka
Subscribe to Boldsky

നിങ്ങൾക്ക് ഒരു പക്ഷെ അറിയില്ലായിരിക്കും ,നിങ്ങളുടെ മുഖത്തിന്റെ ആകൃതി നിങ്ങളുടെ വ്യകതിത്വം വിളിച്ചുപറയും .നമുക്കറിയാം ഒരു വ്യക്തിയെ പുറമെ കാണുന്നതുവച്ചു വിലയിരുത്താനാവില്ല .പക്ഷെ ചില വ്യക്തികളുടെ മുഖം കണ്ടാൽ അവരുടെ സ്വഭാവത്തെക്കുറിച്ചു നമുക്ക് ഒരു ധാരണ കിട്ടും .ചൈനീസ് പുസ്തകങ്ങളിൽ പറയുന്നത് ഒരു വ്യകതിയുടെ താടി അവരുടെ സ്വഭാവസവിശേഷതകൾ പറയുമെന്നാണ് .

കൂടുതലറിയാനായി ചുവടെ ചേർത്തിരിക്കുന്നവ വായിക്കുക .നിങ്ങളുടെ താടി ഏതു ആകൃതിയിലാണെന്നറിയാം .

സമചതുരാകൃതിയിലെ താടി (സ്‌ക്വയർ താടി )

സമചതുരാകൃതിയിലെ താടി (സ്‌ക്വയർ താടി )

സ്‌ക്വയർ താടിയുള്ളവർ തന്റേടമുള്ളവരും തീവ്രതയുള്ളവരുമായിരിക്കും .അവർ പഞ്ചാര വാക്കുകൾ പറയാറില്ല .മറ്റുള്ളവർ അവരെ വെളിപ്പെടുത്തുന്നതുപോലെ പറയാനും അവർക്കാകില്ല .വളരെ അഭിമാനികളും അവരുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നവരുമാണ് .

 ഇടുങ്ങിയ താടി

ഇടുങ്ങിയ താടി

ഇവർ പൊതുവെ ബുദ്ധിയുള്ളവരും മൂർച്ചയുള്ളവരുമാണ് .അവർ സ്വയം വിമർശകരോ ,ക്രൂരരോ അല്ല .

നീണ്ട താടി

നീണ്ട താടി

ഇവർ വിശ്വസ്തരായ സുഹൃത്തുക്കളെ എളുപ്പത്തിൽ ഉണ്ടാക്കുന്നു .ഇവർക്ക് സന്തോഷം നിറഞ്ഞ കുടുംബം ഉണ്ടായിരിക്കും .ധാരാളം പേരക്കിടാങ്ങളും സമാധാനമുള്ള അന്തരീക്ഷവും ഇവർക്ക് ലഭിക്കും .

മുന്നോട്ട് തള്ളിനിൽക്കുന്ന താടി

മുന്നോട്ട് തള്ളിനിൽക്കുന്ന താടി

ഇവർ ആത്മവിശ്വാസമുള്ളവരും ജോലിയോട് കൂറുള്ളവരുമായിരിക്കും .അവർ പുറമെ തണുത്തവരും ഉള്ളിൽ ചൂടന്മാരും ആയിരിക്കും .

വൃത്താകൃതിയിലെ താടി

വൃത്താകൃതിയിലെ താടി

ഇവർ ശുഭാപ്തിവിശ്വാസമുള്ളവരും ആഴത്തിൽ വൈകാരികബന്ധമുള്ളവരുമായിരിക്കും .ചൈനീസ് പഴമൊഴിയനുസരിച്ചു അവർ കഠിനമായി പ്രയത്നിക്കുന്നതിനാൽ .സന്തോഷമുള്ള ജീവിതം ലഭിക്കുന്നു .

ചെറിയ താടി

ചെറിയ താടി

ചെറിയ അഥവാ താടി ഇല്ലാത്ത ഇവർ ധാരാളം ധനം സമ്പാദിക്കും . ഇവർ പ്രശസ്തരും എന്നാൽ മനസ്സിന് ഉറപ്പില്ലാത്തവരുമാണ് .

Read more about: pulse life
English summary

What The Shape Of Your Chin Reveals About Your Personality

What The Shape Of Your Chin Reveals About Your Personality
Story first published: Wednesday, March 29, 2017, 10:00 [IST]