Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
എന്നാല്‍ സ്വയംഭോഗം വെറുമൊരു സെക്സ് സുഖം മാത്രമല്ല, ആരോഗ്യവും മനസുമായി ബന്ധപ്പെട്ടിരിയ്ക്കുകയും ചെയ്
സ്വയംഭോഗം സ്ത്രീ പുരുഷഭേദമന്യേ ലൈംഗികസുഖത്തിനു വേണ്ടി ചെയ്യുന്ന ഒരു പ്രവൃത്തിയാണെന്നു പറയാം. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇൗ പ്രവൃത്തി ചെയ്യുന്നവരും.
എന്നാല്‍ സ്വയംഭോഗം വെറുമൊരു സെക്സ് സുഖം മാത്രമല്ല, ആരോഗ്യവും മനസുമായി ബന്ധപ്പെട്ടിരിയ്ക്കുകയും ചെയ്യുന്നു.
സ്വയംഭോഗം ചെയ്യുന്ന സമയത്ത് സ്ത്രീയുടേയും പുരുഷന്റേയും മനസിലെ ചിന്തകള്‍ വ്യത്യാസപ്പെട്ടിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സ്വയംഭോഗസമയത്തു പുരുഷന്റെ മനസിലുള്ള ചില ചിന്തകളെക്കുറിച്ചറിയൂ,

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
28 ശതമാനം പുരുഷന്മാര് ലൈംഗികതയുമായി ബന്ധപ്പെടാത്ത വസ്തുക്കള്‍ ഉപയോഗിച്ച് സെക്സ് ചെയ്യുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
52 ശതമാനം പുരുഷന്മാര് വളരെ ചെറിയ സ്തനങ്ങളുള്ള സ്ത്രീകളുമായി സെക്സിലേര്‍പ്പെടുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
30 ശതമാനം പുരുഷന്മാര് സെക്സിന് നിര്‍ബന്ധിക്കപ്പെടുന്നതായി ഭാവനയില്‍ കാണുന്നു

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
29 ശതമാനം പുരുഷന്മാര് സ്ഖലനമുണ്ടാകുന്നതായി ഭാവനയില്‍ കാണുന്നു

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
16 ശതമാനം പുരുഷന്മാര് രണ്ട് പുരുഷന്മാര് സെക്സിലേര്‍പ്പെടുന്നതായി ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
64 ശതമാനം പുരുഷന്മാര് പരിചയം ഉള്ളവരുമായി സെക്സിലേര്‍പ്പെടുന്നത് ഭാവനയില്‍ കാണുന്നു.

സ്വയംഭോഗം ചെയ്യുന്ന അവന്റെ ആ ചിന്തകള്‍
10 ശതമാനം ആളുകള്‍ വസ്ത്ര ധാരണം സംബന്ധിച്ച ഭാവന കാണുന്നു.



Click it and Unblock the Notifications
