നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

Posted By:
Subscribe to Boldsky

മാതാപിതാക്കള്‍ നല്‍കുന്നതായിരിയ്ക്കും, മിക്കവാറും പേര്‍ക്കു പേരുകള്‍. എന്നാല്‍ പേരും പേരിന്റെ അക്ഷരങ്ങളുമെല്ലാം ഒരാളെക്കുറിച്ചു പറയുന്ന പല സത്യങ്ങളുമുണ്ട്.

പേരിന്റെ ആദ്യാക്ഷരം ഒരാളുടെ ഭൂത, ഭാവി, വര്‍ത്തമാനങ്ങളേയും സ്വഭാവത്തേയുമെല്ലാം വിശദീകരിയ്ക്കാനുള്ള ഒരു വഴിയാണ്.

പേരിന്റെ ആദ്യാക്ഷരം എമ്മിലാണ് തുടങ്ങുന്നതെങ്കില്‍ ഇതര്‍ത്ഥമാക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ബോള്‍ഡ് സ്‌കൈ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

എം എന്ന അക്ഷരം നാല് എന്ന സംഖ്യയുമായി ബന്ധമുള്ള ഒന്നാണ്. അതായത് ആത്മീയതയും ജീവിതത്തില്‍ ഉറച്ച അടിത്തറയും സൂചിപ്പിയ്ക്കുന്നത്.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

തങ്ങളെ സ്‌നേഹിയ്ക്കുന്നവര്‍ക്കു വേണ്ടി നിലയുറപ്പിച്ചു നില്‍ക്കുന്നവരാണ് എം എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍. അവര്‍ വിശ്വസിയ്ക്കുന്നതെന്താണോ അതിനു വേണ്ടി പോരാടുന്നവര്‍.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

പ്രണയത്തില്‍ അത്ര പെട്ടെന്ന് തുറന്നു പറയുകയോ സമീപിയ്ക്കുകയോ ചെയ്യാവുന്ന പ്രകൃതക്കാരാകില്ല, എമ്മുകാര്‍. പ്രണയിക്കുന്നവരോടു ഇത് തുറന്നു പ്രകടിപ്പിയ്ക്കാന്‍ സമയമെടുക്കുകയും ചെയ്യും.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

എന്തിന്റെ കാര്യത്തിലും, ഇത് പ്രണയത്തിന്റെ കാര്യത്തിലാണെങ്കില്‍പ്പോലും എടുത്തുചാടി തീരുമാനമെടുക്കുന്നവരല്ല, ഇവര്‍. എല്ലാ കാര്യത്തിലും ആലോചിച്ചുറപ്പിച്ചു തീരുമാനമെടുക്കുന്നവര്‍.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

ഇവരുടെ ക്ഷമ പരീക്ഷിയ്ക്കുന്ന കാര്യങ്ങളെങ്കില്‍ വാദിയ്ക്കുന്നവരും അക്രമാസക്തരുമാകുമിവര്‍. തുടക്കത്തില്‍ അല്‍പ്പം ചാ്ഞ്ചാടുന്ന പ്രകൃതക്കാര്‍.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

സത്യസന്ധരായ ഇവര്‍ സീരിയസായ, പ്രാക്ടിക്കലായ ആളുകളെ ്ആശ്രയിക്കുന്ന കൂട്ടരുമാണ്.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

ആത്മവിശ്വാസമുള്ള ഇക്കൂട്ടര്‍ കരിയറില്‍ ഉയര്‍ന്ന വിജയങ്ങള്‍ നേടുന്നവരായിരിയ്ക്കും. ജോലിയില്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തമായ പ്ലാനിംഗുള്ളവര്‍.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

മൂല്യങ്ങള്‍ മുറുക്കെപ്പിടിയ്ക്കുന്ന ഇക്കൂട്ടര്‍ ഉറച്ച സ്വഭാവമുള്ള കൂട്ടരുമായിരിയ്ക്കും.

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

നിങ്ങളുടെ പേരു തുടങ്ങുന്നത് M ആണെങ്കില്

വിശ്വസ്തരും കഠിനപ്രയത്‌നമുള്ളവരുമായ ഇവര്‍ മറ്റുള്ളവര്‍ക്ക് ആശ്രയിക്കാന്‍ സാധിയ്ക്കുന്ന കൂട്ടരുമാണ്.

English summary

What If Your Name Starts With Letter M

What If Your Name Starts With Letter M, Read more to know about,