Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
സൂര്യാസ്തമയശേഷം ജനിച്ചവര്‍ വലിയ ചിന്തകരും ദീര്‍ഘവീക്ഷണമുള്ളവരുമായിരിയ്ക്കുമെന്നാണ് വിശ്വാസം, ഇവര്ക്
ജനനസമയം ഓരോരുത്തരുടേയും വ്യത്യാസപ്പെട്ടിരിയ്ക്കും. ചിലര്‍ രാത്രിയായിരിയ്ക്കും ജനിയ്ക്കുക. ചിലര്‍ ഉച്ചയ്ക്കും മറ്റു ചിലര്‍ വൈകീട്ടും.
ഓരോ സമയത്തു ജനിച്ചവര്‍ക്കും കാര്യമായ പ്രത്യേകതകളുണ്ടെന്നതാണ് വാസ്തവം. ഇതനുസരിച്ചു രാത്രിയില്‍ ജനിച്ചവര്‍ക്കുള്ള ചില പ്രത്യേകതകളെക്കുറിച്ചറിയൂ,

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
സൂര്യാസ്തമയശേഷം ജനിച്ചവര്‍ വലിയ ചിന്തകരും ദീര്‍ഘവീക്ഷണമുള്ളവരുമായിരിയ്ക്കുമെന്നാണ് വിശ്വാസം, ഇവര്‍ക്ക് സംഗീതത്തിലും കലയിലും താല്പര്യവുമുണ്ടാകും.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
രാത്രിയാണ് ജനനമെങ്കില്‍ അമ്മയോടു കൂടുതല്‍ അടുപ്പം സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും. വളരുമ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും കാര്യമായി നിരീക്ഷിയ്ക്കുന്നവര്. പ്രത്യേകിച്ചും അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
വളരെ ആത്മവിശ്വാസമുള്ള പ്രകൃതക്കാരായിരിയ്ക്കും, ഇവര്‍. അഭിപ്രായങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാത്തവര്.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
രാത്രിസമയങ്ങളിലായിരിയ്ക്കും, ഇവര്‍ കൂടുതല്‍ കര്‍മശേഷി പ്രകടിപ്പിയ്ക്കുക, അതായത് കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക രാത്രിയായിരിയ്ക്കുമെന്നര്ത്ഥം.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ധാരാളമുള്ള ഇവര്‍ സര്ഗാത്മകരും ഭാവനാശക്തിയുള്ളവരുമായിരിയ്ക്കും.

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....
ബുദ്ധികൂര്‍മതയുള്ള ഇക്കൂട്ടര്‍ വിമര്ശനാത്മകരുമായിരിയ്ക്കും. സമകാലിക വിഷയങ്ങളിലും ലോകവാര്‍ത്തകളിലും താല്പര്യം കാണിയ്ക്കുന്നവര്. നല്ല സൗഹൃദവലയമുള്ളവര്.



Click it and Unblock the Notifications
