വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

Posted By:
Subscribe to Boldsky

വാസ്തു വീടു പണിയുമ്പോള്‍ പ്രധാനം. വാസ്തുവനുസരിച്ചു ചെയ്യാവുന്നതും അല്ലാത്തതുമായ പല കാര്യങ്ങളുമുണ്ട്. ഫര്‍ണിച്ചറിടുന്ന സ്ഥലം മുതല്‍ പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ സൂക്ഷിയ്ക്കുന്നതുവരെ ഇതില്‍ പെടും.

വീട്ടിലേയ്ക്കു ധനവും ഐശ്വര്യവും കൊണ്ടുവരാനുള്ള ചില വാസ്തു വിദ്യകളെക്കുറിച്ചു പറയുന്നുണ്ട്. ഇവയെക്കുറിച്ചറിയൂ,

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീടിലേയ്ക്കുള്ള പ്രധാന വാതില്‍ കോറിഡോറിലൂടെയെങ്കില്‍, പ്രത്യേകിച്ചു ഫഌറ്റില്‍ താമസിക്കുമ്പോള്‍, വീടിലേയ്ക്കുള്ള കോറിഡോറില്‍ ചട്ടിയില്‍ ചെടി വയ്ക്കുക. അല്ലാത്തപക്ഷം സാമ്പത്തികനഷ്ടമാകും ഫലം.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടില്‍ ഗണപതിയുടെ വിഗ്രഹമോ ലാഫിംഗ് ബുദ്ധയോ വയ്ക്കുന്നുവെങ്കില്‍ വടക്കുകിഴക്കു മൂലയില്‍ വയ്ക്കരുത്.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

കൂടുതല്‍ ചിലവാണെങ്കില്‍ ബാത്‌റൂമില്‍ ഒരു കപ്പിലോ മറ്റോ ധാന്യങ്ങള്‍ വയ്ക്കാം, അല്ലെങ്കില്‍ ചെടി ചട്ടിയില്‍ വയ്ക്കാം. ഇത് വാട്ടര്‍ എനര്‍ജി വീണ്ടും വലിച്ചെടുക്കും.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

തുടയ്ക്കുന്ന സാമഗ്രികളും ചൂലും ഷൂസുമൊന്നും സ്‌റ്റെയര്‍കേസിനു താഴത്തു വയ്ക്കാതിരിയ്ക്കുക. ഇതുപോലെ ചൂല് കിടത്തിയിടുക. കുത്തിയോ നിവര്‍ത്തിയോ വയ്ക്കരുത്.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

സ്ഥലം വാങ്ങുമ്പോള്‍ കഴിവതും റോഡ് നിരപ്പില്‍ നിന്നും ഉയര്‍ന്നതു വാങ്ങുക. താഴ്ന്നതൊഴിവാക്കുക. ഇത് വാസ്തുപ്രകാരം പ്രധാനം.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

കിടക്ക, കട്ടില്‍ എപ്പോഴും തറയില്‍ നിന്നും ഒരടിയെങ്കിലും ഉയര്‍ന്നിരിയ്ക്കണം. അല്ലാത്ത പക്ഷം ധനനഷ്ടമാണ് ഫലം.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടില്‍ നടക്കാത്ത ക്ലോക്കുകളോ ടൈംപീസുകളോ ഉണ്ടാകരുത്. ഇവ ഓടുന്നവയായിരിയ്ക്കണം.

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

വീട്ടിലേയ്ക്കു ധനമാകര്‍ഷിയ്ക്കും വാസ്തു ഇവ

പ്രധാനവാതിലും പുറകിലേയ്ക്കുള്ള വാതിലും ഒരേ ലൈനിലെങ്കില്‍ വരുന്ന പണവും സമൃദ്ധിയും നഷ്ടപ്പെടുമെന്നര്‍ത്ഥം. ഇതുപോലെ ഒരേ ലൈനിലെങ്കില്‍ ഇടയ്ക്ക കര്‍ട്ടനോ മറ്റോ ഇടുക. അല്ലെങ്കില്‍ ഇതുവാതിലുകള്‍ക്കു സമീപവും ചെടികള്‍ വയ്ക്കുക.

English summary

Vastu Tips To Attract Money And Prosperity

Vastu Tips To Attract Money And Prosperity
Story first published: Wednesday, August 30, 2017, 15:56 [IST]
Subscribe Newsletter