സെക്‌സിനിടയിലെ പുരുഷവിഡ്ഢിത്തങ്ങള്‍

Posted By: Lekhaka
Subscribe to Boldsky

കിടപ്പറയിലെ തന്‍റെ കഴിവിനെ കുറിച്ച് പല പുരുഷന്മാര്‍ക്കും അമിതാത്മവിശ്വാസം ഉണ്ടാകാറുണ്ട്. എന്നിരുന്നാലും അവര്‍ക്ക് ഒന്നോ രണ്ടോ തെറ്റുകളും സംഭവിക്കാറുണ്ട്.

പുരുഷന്മാര്‍ ലൈംഗീക ബന്ധപ്പെടലിനിടയില്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളെ കുറിച്ച് ഈ അടുത്ത് നടന്ന ഒരു പഠനം വ്യക്തമാക്കുന്നുണ്ട്.

couple 1

തന്‍റെ കഴിവിനെ കുറിച്ച് പൊങ്ങച്ചം പറയുന്നതാണ് അതില്‍ ഏറ്റവും പ്രധാനം.

'പുരുഷത്വത്തിന്‍റെ വിജയമായിട്ടാണോ സ്ത്രീയുടെ രതിമൂര്‍ച്ചയെ കാണുന്നത്' എന്ന തലക്കെട്ടില്‍ വന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് എന്തെന്നാല്‍, പുരുഷന്‍ പലപ്പോഴും തന്‍റെ ലൈംഗീക ശേഷിയെ കുറിച്ച് സ്വയം പുകഴ്ത്താറുണ്ട് എന്നും, അവിടെയാണ് അവര്‍ക്ക് വീഴ്ച പറ്റുന്നത് എന്നുമാണ്.

സെക്സ് റിസേര്‍ച്ച് പേപ്പറിന്‍റെ ജേര്‍ണല്‍ വ്യക്തമാക്കുന്നത്, ഒരുപാട് പുരുഷന്മാര്‍ തങ്ങളുടെ കിടപ്പറയിലുള്ള പ്രകടനത്തെ ആ തന്‍റെ പുരുഷത്വത്തിന് അടിസ്ഥാനമായി കാണുന്നത്. കൂടാതെ, തന്‍റെ പുരുഷത്വത്തെ കുറിച്ച് ഉറപ്പില്ലാത്ത പുരുഷന്മാര്‍ കൂടുതലും തങ്ങളുടെ കിടപ്പറയിലെ പ്രകടനം തന്നെയാണ് സ്വയം വിലയിരുത്താന്‍ ഉപയോഗിക്കുന്നത്.,

couple 2

പഠനത്തിന്‍റെ ഭാഗമായി 810 പുരുഷന്മാരോട് തങ്ങളുടെ ലൈംഗീക ശീലങ്ങളെ കുറിച്ചും, പങ്കാളിയില്‍ രതിമൂര്‍ച്ചയുണ്ടായതിന് ശേഷമുള്ള തങ്ങളുടെ പുരുഷത്വത്തെ എങ്ങനെ സ്വയം വിലയിരുത്തുന്നു എന്നതിനെ കുറിച്ചും ആരായുകയുണ്ടായി. ഇത് വ്യക്തമാക്കുന്നത് എന്തെന്നാല്‍, തന്‍റെ പുരുഷത്വത്തെ കുറിച്ച് സംശയമുള്ള പുരുഷന്മാരാണ് കിടപ്പറയിലെ തങ്ങളുടെ പ്രകടനത്തില്‍ പുരുഷത്വം കാണിക്കുവാന്‍ ശ്രമിക്കുന്നത്. പക്ഷെ പ്രശ്നം എന്തെന്നാല്‍, പുരുഷന്‍ തന്‍റെ കഴിവ് പ്രകടിപ്പിക്കുവാനും അത് വഴി പുരുഷത്വം തെളിയിച്ച് അഹങ്കരിക്കുവാനും നോക്കുമ്പോള്‍, മറുവശത്ത് പങ്കാളിക്ക് നിങ്ങളില്‍ ഉള്ള താല്‍പര്യം കുറയുകയാണ് ചെയ്യുന്നത്.

കിടപ്പറയിലെ പുരുഷന്‍റെ ഈ സ്വയം പുകഴ്ത്തലും കഴിവ് തെളിയിക്കുവാന്‍ ശ്രമിക്കുന്നതുമെല്ലാം സ്ത്രീകളെ ഒരുതരത്തിലും ഉത്തേജിതയാക്കുന്നില്ല.

English summary

This Is The Most Unattractive Thing Men Do During Intercourse

This Is The Most Unattractive Thing Men Do During Intercourse
Subscribe Newsletter