കന്യകമാരുടെ 'വേദന'കള്‍

Posted By:
Subscribe to Boldsky

ആദ്യ സെക്‌സിനെക്കുറിച്ചു പല ആശങ്കകളും സ്ത്രീകള്‍ക്കുണ്ടാകും, പുരുഷന്മാര്‍ക്കും. പുരുഷന്മാരേക്കാളും സ്ത്രീകള്‍ക്കാകും, പൊതുവെ ആശങ്കകളേറുകയെന്നു പഠനങ്ങള്‍ പറയുന്നു.

കന്യകമാരായ പെണ്‍കുട്ടികള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ചില ആശങ്കകളെക്കുറിച്ചറിയൂ

5 ദിവസത്തില്‍ തിളങ്ങും ചര്‍മത്തിന് തേന്‍...

 കന്യകമാരുടെ 'വേദന'കള്‍

കന്യകമാരുടെ 'വേദന'കള്‍

രക്തസ്രാവം വഴി മരണം സംഭവിയ്ക്കുമോയെന്ന ഭയം.കന്യകകളായ പെണ്‍കുട്ടികളുടെയെല്ലാം മനസിലുള്ള ചോദ്യമാണിത്. ആരും ആദ്യ ലൈംഗിക ബന്ധത്തിലെ രക്തസ്രാവം വഴി മരണപ്പെടുകയില്ല.

 കന്യകമാരുടെ 'വേദന'കള്‍

കന്യകമാരുടെ 'വേദന'കള്‍

ലിംഗം അനുയോജ്യമാകാതെ വരുമോ എന്ന ആശങ്കയുണ്ടാകാം. പക്ഷേ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. യോനി ഏത് വലുപ്പവും ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ളതാണ്.

 കന്യകമാരുടെ 'വേദന'കള്‍

കന്യകമാരുടെ 'വേദന'കള്‍

സെക്‌സ് വേദനിപ്പിയ്ക്കുമോയെന്ന ആശങ്ക പല പെണ്‍കുട്ടികള്‍ക്കുമുണ്ടാകുന്നതും സ്വാഭാവികമാണ്.

 കന്യകമാരുടെ 'വേദന'കള്‍

കന്യകമാരുടെ 'വേദന'കള്‍

ആദ്യ സെക്‌സില്‍ രക്തം വന്നില്ലെങ്കില്‍ തങ്ങളുടെ കന്യകാത്വത്തെപ്പറ്റി ഭര്‍ത്താവ് സംശയിക്കുമോയെന്ന ചിന്തയും പല പെണ്‍കുട്ടികള്‍ക്കുമുണ്ടാകും.

 കന്യകമാരുടെ 'വേദന'കള്‍

കന്യകമാരുടെ 'വേദന'കള്‍

പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയവും ചില പെണ്‍കുട്ടികള്‍ക്കുണ്ടാകും.

English summary

Things Virgin Women Fear About

Things Virgin Women Fear About, Read more to know about,
Story first published: Sunday, May 14, 2017, 12:13 [IST]
Subscribe Newsletter