സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

Posted By:
Subscribe to Boldsky

സെക്‌സ് സമയത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ വ്യത്യാസപ്പെടുന്നതു സ്വാഭാവികമാണ്. ഇത് സ്ത്രീയിലെങ്കിലും പുരുഷനിലെങ്കിലും.

സ്ത്രീകളിലും പുരുഷനിലും ലൈ്ംഗികാവയവങ്ങളുടെ ഭാഗത്തും പല മാറ്റങ്ങളും നടക്കുന്നുണ്ട്. സെക്‌സിനു ശേഷം ഇവയെല്ലാം സാധാരണ ഗതിയിലാകുകയും ചെയ്യും.

സെക്‌സ് ശേഷം വജൈനയില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സ് സമയത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ വജൈന കൂടുതല്‍ ഇരുണ്ട നിറമാകും. സെക്‌സിനു ശേഷം സാധാരണ നിറത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും.

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്. ലിംഗവലിപ്പമനുസരിച്ച് വലിപ്പം വ്യത്യാസപ്പെടും. സെക്‌സ് സമയത്ത് വജൈനല്‍ വലുപ്പും കൂടും. സെക്‌സ് ശേഷം സാധാരണ വലിപ്പത്തിലേയ്‌ക്കെത്തുകയും ചെയ്യും.

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സ് സമയത്ത് ഇലാസ്റ്റിക് പോലെ വലിയുന്ന യോനീഭാഗം ഇതിനു ശേഷം പഴയ മുറക്കത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും. വജൈനല്‍ മസിലുകളാണ് ഇതിനു കാരണം.

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സ് സമയത്ത് വജൈനല്‍ വലിപ്പം വര്‍ദ്ധിയ്ക്കും. രക്തപ്രവാഹം തന്നെയാണ് കാരണം. സെക്‌സ് ശേഷം ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യും.

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സ് ശേഷം ചെറിയ ബ്ലീഡിംഗുണ്ടാകുന്നതു സാധാരണയാണ്. ഇത് ആദ്യസെക്‌സിലല്ലെങ്കില്‍പോലും. സെര്‍വിക്‌സിലുണ്ടാകുന്ന ഘര്‍ഷണമാണ് ഇതിനു കാരണം. ഇത് അസ്വഭാവിമായി കാണേണ്ടതില്ല.

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

സെക്‌സിനു ശേഷം വജൈനയില്‍ നടക്കുന്നത്

ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ പെല്‍വിക് ഭാഗത്ത് കനവും ചൊറിച്ചിലുമെല്ലാം അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഭയപ്പെടാനുള്ള യാതൊന്നുമല്ല. ഓര്‍ഗാസം സംഭവിയ്ക്കാത്തതിന്റെ അസ്വസ്ഥത മാത്രമാണ് കാരണം.

English summary

Things That Happens In Vagina After Intercourse

Things That Happens In Vagina After Intercourse, read more to know about,
Subscribe Newsletter