പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

Posted By:
Subscribe to Boldsky

ഓരോരുത്തരുടെ വ്യക്തിത്വം അവരുടെ പെരുമാറ്റത്തില്‍ നിന്നും രീതികളില്‍ നിന്നും അറിയാമെന്നു പറയും. ബോഡിലാംഗ്വേജ് അഥവാ ശാരീരികഭാഷ ഒരാളെക്കുറിച്ചു മറ്റൊരാള്‍ക്കു മനസിലാക്കാനുള്ള പ്രധാന വഴിയുമാണ്.

ഇരിക്കുന്ന രീതിയനുസരിച്ചും ഒരാളെക്കുറിച്ചു പല കാര്യങ്ങളും അറിയാന്‍ സാധിയ്ക്കുമെന്നു പറയാം. പൊതുവെ താഴെക്കൊടുത്തിരിയ്ക്കുന്ന രീതികളില്‍ ഏതെങ്കിലുമാണ് മിക്കവാറും പേര്‍ ഇരിക്കാനായി തെരഞ്ഞെടുക്കാറും.

ഇരിക്കുന്ന രീതി നോക്കി എപ്രകാരം ആളുകളെക്കുറിച്ചു പറയാനാകുമെന്നറിയൂ,

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

ഈ ഇരിക്കുന്ന രീതികളാണ് പൊതുവെ ആളുകള്‍ തെരഞ്ഞെടുക്കാറ്. നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളാരെക്കുറിച്ചറാണ് അറിയാന്‍ ആഗ്രഹിയ്ക്കുന്നതെങ്കില്‍ ഇതില്‍ ഏതു രീതിയിലാണ് ഇരിയ്ക്കുന്നതെന്നു കണ്ടു പിടിയ്ക്കൂ,

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ ഉത്തരവാദിത്വമില്ലാത്തവരാണെന്നു പറയം. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രകൃതമുള്ളവര്‍. ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളുടെ ചുമലില്‍ വച്ചു തലയൂരുന്നവര്‍. എന്നാല്‍ ഇവര്‍ ആകര്‍ഷകത്വമുള്ളവരും സര്‍ഗശേഷിയുള്ളവരും നേര്‍വഴിക്കാരുമായിരിയ്ക്കും.

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

കാലിന്മേല്‍ കാല്‍ കയറ്റി ഇരിയ്ക്കുന്നവര്‍ ഭാവനാശാലികളാകും. എപ്പോഴും പുതിയ ആശയങ്ങളുള്ളവര്‍. ജീവിതത്തിനു വില കല്‍പ്പിയ്ക്കുന്ന ഇവര്‍ ജീവിതം ആസ്വദിയ്ക്കുന്നവരുമായിരിയ്ക്കും.

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ സുഖലോലുപരായിരിയ്ക്കും. മനസു പലയിടത്തായി സഞ്ചരിയ്ക്കുന്നവര്‍.ഇതുകൊണ്ടുതന്നെ ഒരു കാര്യത്തിലും ഏകാഗ്രത ലഭിയ്ക്കാത്തവര്‍.

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ വളരെ അച്ചടക്കമുള്ളവരാകും. റിസര്‍വ്ഡ് ടൈപ്പായ ഇവര്‍ സമയനിഷ്ഠ പാലിയ്ക്കുന്നവരുമാകും. അന്തര്‍മുഖരായ ഇവര്‍ നല്ല പെരുമാറ്റവും അച്ചടക്കവുമില്ലാത്തവരെ ഇഷ്ടപ്പെടുകയുമില്ല.

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

പെണ്ണിന്റെ ഇരിപ്പുവശം ശരിയല്ലെങ്കില്‍......

ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ അല്‍പം കാര്‍ക്കശ്യസ്വഭാവമുള്ളവരാകും. തീരുമാനങ്ങളില്‍ ഉറച്ചു സഞ്ചരിയ്ക്കുന്നവര്‍. തിടുക്കം കാട്ടാതെ എല്ലാ കാര്യങ്ങള്‍ക്കും ഒരു സമയം വരുമെന്നു കരുതുന്നവര്‍.

English summary

The Way You Sit Reveals A Lot About Your Personality

The Way You Sit Reveals A Lot About Your Personality, read more to know about,
Story first published: Friday, July 21, 2017, 14:01 [IST]