പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

Posted By:
Subscribe to Boldsky

സ്തനങ്ങള്‍ സ്ത്രീ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളാണ്. സൗന്ദ്യത്തിനുപരി മുലയൂട്ടുകയെന്ന മഹത്തായ കര്‍മത്തിനായി പ്രകൃതി നല്‍കിയിരിയ്ക്കുന്ന ഒന്നെന്നു പറയാം.

സ്തനങ്ങളുടെ വലിപ്പവും ആകൃതിയുമെല്ലാം പലരിലും വ്യത്യസ്തമാകും. പ്രായത്തിനനുസരിച്ച് ശരീരത്തില്‍ മാറ്റമുണ്ടാകുന്നതുപോലെ സ്തനങ്ങളിലും മാറ്റങ്ങള്‍ സ്വാഭാവികവുമാണ്.

സ്തനങ്ങളെക്കുറിച്ചു പല വാസ്തവങ്ങളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

രണ്ടു സ്തനങ്ങളുടേയും വലിപ്പത്തില്‍ വ്യത്യാസം സ്വാഭാവികമാണ്. പല സ്ത്രീകളിലും ഇടതുസ്തനം വലതുസ്തനത്തേക്കാള്‍ വലുതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

സ്തനങ്ങള്‍ ഉത്തേജിതമായാല്‍ പല സ്ത്രീകള്‍ക്കും ഓര്‍ഗാസമുണ്ടാകാറുണ്ട്.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

0.5 കിലോ ആണ് ആവറേജ് ബ്രെസ്റ്റ് സൈസ്. ഒരു സ്ത്രീയുടെ ആകെയുള്ള ശരീരഭാരത്തില്‍ ഒരു ശതമാനം മാത്രം ഇതു വരുന്നു.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

ക്യാനഡയിലെ ഒരു സര്‍വകലാശാല നടത്തിയ പഠനഫലമനുസരിച്ച് ബ്രെസ്റ്റ് ഇംപ്ലാന്റേഷന്‍ നടത്തിയ സ്ത്രീകളില്‍ ആത്മഹത്യാസാധ്യത മറ്റുള്ളവരേക്കാള്‍ 73 ശതമാനം കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളിതു ചെയ്യുന്നത് ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാന്‍ കൂടിയാണ്. എ്ന്നാല്‍ വേണ്ട റിസല്‍ട്ട ലഭിയ്ക്കാതെ വരുന്നത് ഡിപ്രഷനിലേയ്ക്കും മറ്റും പ്രശ്‌നങ്ങളിലേയ്ക്കും വഴിവയ്ക്കുന്നതാണ് കാരണം.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

മുലയൂട്ടുന്നതും സ്തനവലിപ്പവും തമ്മില്‍ ബന്ധമില്ല. വലിയ സ്തനങ്ങളെങ്കില്‍ കൂടുതല്‍ പാലെന്ന ചിന്ത തെറ്റെന്നര്‍ത്ഥം. മുലപ്പാല്‍ ഉല്‍പാദനത്തിനടിസ്ഥാനം ഹോര്‍മോണുകളാണ്.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

ഗര്‍ഭകാലത്തും പ്രസവശേഷവും മാസമുറയ്ക്കു മുന്‍പായും സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സ്വാഭാവികമാണ്.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

സ്ത്രീകളില്‍ സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാനുള്ള ഒരു പ്രധാന കാരണമാണ് പുകവലി. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കളയും.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

സ്തനങ്ങള്‍ അമര്‍ത്തുന്നതും ഞെക്കുന്നതുമെല്ലാം ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ക്കേലി നടത്തിയ പഠനത്തില്‍ പറയുന്നു.

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

പെണ്ണിനുമറിയുമോ ഈ സ്തനരഹസ്യങ്ങള്‍?

ഒരു സ്ത്രീയില്‍ പുരുഷന്‍ ആദ്യം ശ്രദ്ധിയ്ക്കുന്നത് സ്തനങ്ങളാണെന്നും ചില പഠനങ്ങള്‍ പറയുന്നു.

English summary

Strange Facts About Breasts

Strange Facts About Breasts, read more to know about,
Story first published: Saturday, August 19, 2017, 16:49 [IST]
Subscribe Newsletter