പൂർവ്വജന്മത്തിൽ കണ്ടുമുട്ടിയതിന്റെ ചില ലക്ഷണങ്ങൾ

Posted By: Lekhaka
Subscribe to Boldsky

ചില കാര്യങ്ങൾ ദുരൂഹത നിറഞ്ഞതാണ് .അവ നമ്മുടെ മനസ്സിനെ തകർക്കുന്നവയും .പൂർവജന്മം,പുനർജന്മം എന്നിവ യാഥാർത്ഥമാണോ എന്നും നമുക്കറിയില്ല .എന്നാൽ ചില അനുഭവങ്ങൾ വരുമ്പോൾ നമുക്ക് തോന്നും പൂർവ്വജന്മം ഉണ്ടായിരുന്നുവെന്ന്.

സാമുദ്രിക ശാസ്ത്രം ; ഇടംകണ്ണ് തുടിയ്ക്കും സൂചന

നിങ്ങൾക്ക് ഏതെങ്കിലും ഒരു വ്യക്തിയോട് പൂർവ്വകാലബന്ധം ഉണ്ടായിരുന്നതായി തോന്നാറില്ലേ? പല ജന്മങ്ങളായി നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി തോന്നിയിട്ടില്ലേ ?നിങ്ങൾക്ക് ഇത്തരത്തിൽ ഏതെങ്കിലും വ്യക്തിയോട് സ്നേഹമോ മറ്റെന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ തുടർന്ന് വായിക്കുക.

പോസിറ്റീവ് കണക്ഷൻ

പോസിറ്റീവ് കണക്ഷൻ

ആ വ്യക്തിയെ കണ്ടുമുട്ടുന്ന ആദ്യ നിമിഷം തന്നെ ഒരു പോസിറ്റീവ് കണക്ഷൻ തോന്നും എന്നതാണ് ഇതിന്റെ പ്രഥമ ലക്ഷണം .നിങ്ങൾക്ക് ആ വ്യക്തിയെ പണ്ടുമുതൽക്കേ പരിചയമുള്ളതായി തോന്നും .നിങ്ങൾ പരസ്പരം എല്ലാം പങ്കുവയ്ക്കാൻ തുടങ്ങും .

ഒരു അദൃശ്യശക്തി

ഒരു അദൃശ്യശക്തി

ഒരു അദൃശ്യശക്തി നിങ്ങളുടെ ആത്മാവിനെ മറ്റേ വ്യക്തിയിലേക്ക് തള്ളിവിടുന്നതായി തോന്നും .നിങ്ങൾ തമ്മിൽ കാണുമ്പോൾ പരിസരമാകെ മറന്നുപോകും .

പകൽക്കിനാവ് കാണാൻ

പകൽക്കിനാവ് കാണാൻ

നിങ്ങൾ അവളെക്കുറിച്ചു പകൽക്കിനാവ് കാണാൻ തുടങ്ങും .രാത്രിയിൽ സ്വപ്നത്തിലും അവളെ കാണും .സ്വപ്നത്തിൽ അവളോട് സംസാരിക്കുന്നതായി തോന്നും .അടുത്ത ദിവസം നേരിൽ കാണുമ്പോൾ അത് തന്നെ സംസാരിക്കുകയും ചെയ്യും .ഈ അത്ഭുതം നിങ്ങളെ പരസ്പരം അടുപ്പിക്കും .

കണ്ണുകൾ

കണ്ണുകൾ

കണ്ണുകൾ ..അവളുടെ കണ്ണുകൾ പലതും സംസാരിക്കും .അവളുടെ കണ്ണിൽ നോക്കുമ്പോൾ നിങ്ങൾ ഹിപ്നോട്ടിസം ചെയ്തതുപോലെയാകും .മണിക്കൂറുകളോളം കണ്ണിൽ പരസ്പരം നോക്കിയിരുന്നതായി തോന്നും .

ടെലിപതി

ടെലിപതി

അതുവരെ നിങ്ങൾ ടെലിപതിയെപ്പറ്റി പറഞ്ഞാൽ വിശ്വസിക്കില്ല ..എന്നാൽ ആ വ്യക്തിയോട് സംസാരിച്ചുകഴിഞ്ഞാൽ നിങ്ങൾ ടെലിപ്പതിക് ആയിക്കഴിയും .നിങ്ങൾ എപ്പോഴെങ്കിലും അവരെ ഓർക്കുന്നതും അവർ ഫോൺ വിളിച്ചിട്ടുണ്ടാകും .ചിലപ്പോൾ നിങ്ങൾ സംസാരിച്ചു തുടങ്ങുംമുൻപേ അവർ സംസാരിച്ചു തുടങ്ങും .

എല്ലാം ആ വ്യക്തിയോട് മാത്രം

എല്ലാം ആ വ്യക്തിയോട് മാത്രം

എല്ലാം ആ വ്യക്തിയോട് മാത്രം ആഴത്തിൽ ഉള്ളതായിരിക്കും .നിങ്ങളുടെ പ്രണയം ,നിങ്ങളുടെ പ്രണയ രീതി ,സംരക്ഷണം എല്ലാം ആ വ്യക്തിയോട് തീവ്രമായി ഉണ്ടാകും .നിങ്ങളുടെ ഓരോ അണുവിലും ആ വ്യക്തി മാത്രമായിരിക്കും .

ഒരു സ്ഥലം സന്ദർശിക്കുമ്പോൾ

ഒരു സ്ഥലം സന്ദർശിക്കുമ്പോൾ

നിങ്ങൾ രണ്ടുപേരും ഏതെങ്കിലും ഒരു സ്ഥലം സന്ദർശിക്കുമ്പോൾ പണ്ട് എപ്പോഴോ സന്ദർശിച്ചിരുന്നതായി തോന്നും

എനർജി

എനർജി

നിങ്ങൾ അവരുടെ സാമീപ്യത്തിൽ ആകൃഷ്ടനായിരിക്കും .നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ എന്തോ ഒരു എനർജി അവളിൽ നിന്നും വരുന്നതായി തോന്നും .അവൾ അടുത്തുവരുമ്പോൾ നിങ്ങളുടെ ഗ്രന്ഥികൾ ഉണരും .

മണം പരസ്പരം ആകർഷിക്കും

മണം പരസ്പരം ആകർഷിക്കും

നിങ്ങളുടെ മണം പരസ്പരം ആകർഷിക്കും .പരസ്പരം മണക്കുമ്പോൾ നിങ്ങൾ കത്തിപ്പടരും .

ജീവിതകാലം മുഴുവൻ കൂടെയുണ്ടായാൽ

ജീവിതകാലം മുഴുവൻ കൂടെയുണ്ടായാൽ

നിങ്ങൾക്ക് അവരോടൊപ്പമുള്ള ഓരോ നിമിഷവും പ്രത്യേകതയുള്ളതായി തോന്നും. നിങ്ങൾക്കപ്പോൾ മറ്റൊന്നും വേണ്ട ആ വ്യകതി ജീവിതകാലം മുഴുവൻ കൂടെയുണ്ടായാൽ മതിയെന്ന് തോന്നും .

English summary

Signs You Have Met Your Past Life Partner

It may sound silly but it is common to experience a feeling of Deja Vu. In the same way, did you ever feel as if your partner is none other than your spouse.