സെക്‌സിനെക്കുറിച്ച് പുരാണങ്ങളില്‍ പറയുന്നത്‌

Posted By: Lekhaka
Subscribe to Boldsky

സെക്സ് എന്നത് വിലക്കപ്പെട്ട ഒന്നാണെന്നാണ് നമ്മുടെ രാജ്യത്ത് പൊതുവേ കരുതിപ്പോരുന്നത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ഒന്നല്ല ലൈംഗീകബന്ധം എന്നും, അതിനാല്‍ ദൈവത്തോട് അടുത്തുനില്‍ക്കണം എന്നുണ്ടെങ്കില്‍ നാം ഈ പാപ കര്‍മ്മത്തില്‍ നിന്ന് അകന്നുനില്‍ക്കണം എന്നും പലരും നിങ്ങളോട് പറഞ്ഞിട്ടുണ്ടാകാം.

കൂടുതല്‍ വായനക്ക്: നിങ്ങളെ ഞെട്ടിയ്ക്കും ഇന്ത്യയിലെ സെക്‌സ് ഗെയിം

എന്നാല്‍, നമ്മുടെ മതഗ്രന്ഥങ്ങള്‍ പറയുന്നത് ഇതിന് നേര്‍ വിപരീതമായിട്ടാണ്. ഒന്നില്‍ കൂടുതല്‍ ലൈംഗീക പങ്കാളികള്‍, തുറന്ന ലൈംഗീകബന്ധത്തെ പിന്തുണയ്ക്കുന്നത്, വിനോദത്തിനായി എല്ലാവരും കാണ്‍കെ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത്, വ്യഭിചാരം എന്നിവയെക്കുറിച്ചെല്ലാം നമ്മുടെ മതഗ്രനങ്ങളിലും ഇതിഹാസങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഞെട്ടിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നമുക്കിവിടെ വായിക്കാം.

മഹാഭാരതത്തിലെ ഒരു അദ്ധ്യായം

മഹാഭാരതത്തിലെ ഒരു അദ്ധ്യായം

മഹാഭാരതത്തിലെ ഒരു അദ്ധ്യായം തന്നെ പറഞ്ഞിരിക്കുന്നത് പരാശരമുനിയും സത്യവതിയും തമ്മിലുള്ള പരസ്യമായ ലൈംഗീകബന്ധത്തെക്കുറിച്ചാണ്.

പൊതുജനങ്ങള്‍ക്ക് കാണുവാനായി

പൊതുജനങ്ങള്‍ക്ക് കാണുവാനായി

ഉത്താടന്‍റെ പുത്രനായ ദിര്‍ഖത്തമന്‍ പൊതുജനങ്ങള്‍ക്ക് കാണുവാനായി ഒരു സ്ത്രീയുമായി ലൈംഗീകവേഴ്ചയില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

പുരാണകഥകളില്‍

പുരാണകഥകളില്‍

പുരാണകഥകളില്‍ പറഞ്ഞിട്ടുള്ള മഹാരാജാവ് രഞ്ജിത്ത് സിംഗിന് തന്‍റെ ലൈംഗീകവേഴ്ചകള്‍ എല്ലാവരെയും കാണിച്ചുകൊണ്ട് വേണം എന്നത് വളരെ താല്‍പ്പര്യമായിരുന്നു.

ഖഡ്കാന്‍ചുകി

ഖഡ്കാന്‍ചുകി

പണ്ടുകാലത്ത്, ആളുകള്‍ ഖഡ്കാന്‍ചുകി എന്ന് പേരായ ഒരു കളി കളിക്കുമായിരുന്നു. ഈ കളിയില്‍ തിരഞ്ഞെടുക്കപ്പെട്ട യോഗ്യരായ പുരുഷന്മാരും സ്ത്രീകളും കാണികളുടെ വിനോദത്തിനായി എല്ലാവരും കാണ്‍കെ ലൈംഗീകകേളികളില്‍ ഏര്‍പ്പെടുമായിരുന്നു. പങ്കെടുക്കുന്ന എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളുമായും ലൈംഗീകവേഴ്ചയില്‍ ഏര്‍പ്പെടുന്നത് വരെ ഈ കളി തുടര്‍ന്നുകൊണ്ടുപോകുന്നതായിരുന്നു രീതി.

നിഷിദ്ധവേഴ്ചകളെ

നിഷിദ്ധവേഴ്ചകളെ

നിഷിദ്ധവേഴ്ചകളെ കുറിച്ചും പുരാതന മതഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. വസിഷ്ഠന്‍റെ പുത്രി ശതൃപ വസിഷ്ടനെ തന്‍റെ ഭര്‍ത്താവായി കണ്ടുകൊണ്ട് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നത്രേ.

പുരാണത്തില്‍ പറയുന്നത്

പുരാണത്തില്‍ പറയുന്നത്

പുരാണത്തില്‍ പറയുന്നത് പ്രകാരം, നാരദന്‍ ജനിക്കാന്‍ കാരണം ദക്ഷന്‍ തന്‍റെ മകളെ പിതാവായ ബ്രഹ്മാവിന് നല്‍കിയതിനു ശേഷമാണത്രേ.

മഹാഭാരതം

മഹാഭാരതം

മഹാഭാരതം പറയുന്നത് പ്രകാരം, വിവാഹം കഴിക്കാത്ത സ്ത്രീയുടെ ലൈംഗീകതൃഷ്ണകള്‍, അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നെങ്കില്‍ നിറവേറ്റി കൊടുക്കണം എന്നാണ്. മാത്രമല്ല, ആഗ്രഹം നിറവേറിയില്ലെങ്കില്‍ അതിനര്‍ത്ഥം ആ മതത്തിന്‍റെ അന്ത്യം എന്നാണ് എന്നും പറയുന്നു.

ഉലൂപി അര്‍ജ്ജുനനോട്

ഉലൂപി അര്‍ജ്ജുനനോട്

കൂടാതെ, മഹാഭാരതത്തില്‍ ഉലൂപി അര്‍ജ്ജുനനോട് പറയുന്നുണ്ട് ഒരു രാത്രി ചിലവഴിച്ച് ഒരു സ്ത്രീയുടെ ലൈംഗീകവേഴ്ച്ചയ്ക്കുള്ള ആഗ്രഹം പുരുഷന്‍ സാധിച്ചുകൊടുക്കുന്നത് ഒരു മതത്തിനും എതിരല്ല എന്ന്.

ഋഗ്വേദത്തില്‍ യാമന്‍, യാമി

ഋഗ്വേദത്തില്‍ യാമന്‍, യാമി

ഋഗ്വേദത്തില്‍ യാമന്‍, യാമി എന്നീ സഹോദരങ്ങളുടെ ഒരു സംഭാഷണമുണ്ട്. അതില്‍ യാമി തന്‍റെ സഹോദരനോട് താനുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഈ ആവശ്യം യാമന്‍ തള്ളിയപ്പോള്‍, യാമി നിര്‍ബന്ധം പിടിക്കുകയും സഹോദരിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുതരാത്ത സഹോദരന്‍ യഥാര്‍ത്ഥ സഹോദരന്‍ അല്ല എന്ന് വാദിക്കുകയും ചെയ്തു.

കര്‍ണ്ണന്‍

കര്‍ണ്ണന്‍

കര്‍ണ്ണന്‍ അംഗരാജ്യത്തെ രാജാവായിരുന്നപ്പോള്‍ അവിടെ സ്ത്രീകളും കുട്ടികളും ലൈംഗീകാവശ്യങ്ങള്‍ക്കായി വില്‍ക്കപ്പെട്ടിരുന്നതിനെ കുറിച്ചും മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്.

English summary

Shocking Things You Can Learn About love making From Vedas

Read on to see some shocking things that our religious texts have to say.