പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

Posted By:
Subscribe to Boldsky

പുരുഷലിംഗമെന്നത് വെറും ലൈംഗികാവയവം മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യം വെളിപ്പെടുത്തുന്ന ഒന്നു കൂടിയാണ.്

പുരുഷലിംഗത്തെക്കുറിച്ച് പല അദ്ഭുതപ്പെടുത്തുന്ന വസ്തുതകളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

മനുഷ്യലിംഗം പ്രൈമേറ്റ് വിഭാഗത്തില്‍പ്പെട്ട എല്ലാ ജീവികളുടെ ലിംഗത്തേക്കാളും വലിപ്പമുള്ളതാണ്.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

രണ്ടുതരം ലിംഗങ്ങളുണ്ട്, ഗ്രോവേഴ്‌സ് വിഭാഗത്തില്‍ പെട്ടവ ഉദ്ധാരണസമയത്ത് നല്ലപോലെ വലിപ്പം വയ്ക്കും. ഷോവേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവ പൊതുവെ വലിപ്പമുള്ളവയാണ്. ഉദ്ധാരണസമയത്ത് ഇവയുടെ വലിപ്പം അധികം വര്‍ദ്ധിയ്ക്കില്ല.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

ഉദ്ധാരണം സംഭവിച്ച ലിംഗത്തിന്റെ വലിപ്പും 5-6 ഇഞ്ചുണ്ടാകും. അല്ലാത്ത അവസ്ഥയില്‍ 3. 5 ഇഞ്ചും.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

ഏറ്റവും വലിപ്പമുള്ള ലിംഗം നീലത്തിമിംഗലത്തിനാണ്. 8-10 അടി നീളമുള്ളത്. ഇതിന്റെ തൂക്കം 100-150 പൗണ്ട് വരെ വരും.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

ഉദ്ധാരണം സംഭവിച്ച ലിംഗത്തിന്റെ വലിപ്പും 5-6 ഇഞ്ചുണ്ടാകും. അല്ലാത്ത അവസ്ഥയില്‍ 3. 5 ഇഞ്ചും.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

ലോകത്തിലെ 6 ശതമാനം പേര്‍ക്കാണ് എക്‌സ്ട്രാസൈസ് കോണ്ടംസ് വേണ്ടത്.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

ഒരു പുരുഷന്‍ ജീവിതകാലം മുഴുവന്‍ 7200 തവണ സ്ഖലനം ചെയ്യുമെന്നാണ് കണക്ക്. ഇതില്‍ 2000 സ്വയംഭോഗം വഴിയാണ്.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗചര്‍മത്തില്‍ 42 തരം ബാക്ടീരിയയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സുന്നത്ത് നടത്തിയ ലിംഗത്തില്‍ ഇതു കുറയും. ഇതുകൊണ്ടുതന്നെ എച്ച്‌ഐവി പോലുള്ള രോഗസാധ്യതയകളും കുറയും.

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

പുരുഷലിംഗം, ഞെട്ടിയ്ക്കും സത്യങ്ങള്‍

സെക്‌സ് സമയത്ത് ആകെ 5 ശതമാനം പുരുഷന്‍മാര്‍ മാത്രമേ കോണ്ടംസ് ഇടുന്നുള്ളൂവെന്നാണ് കണക്ക്.

English summary

Shocking Things About Penis

Shocking Things About Penis, Read more to know about,
Subscribe Newsletter