വജൈനയിലെ ആ രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിലെ രഹസ്യഭാഗമായ വജൈന വളരെ സെന്‍സിറ്റീവായ ഒരു അവയവമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പുറമേയ്ക്കു കാണുന്നതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്ന്. വളരെ ഇലാസ്റ്റിസിറ്റിയുള്ള ഒരു അവയവമാണ് വജൈന.

വജൈനയെ കുറിച്ചു സ്ത്രീകള്‍ക്കു പോലും അറിയാത്ത പല രഹസ്യങ്ങളുമുണ്ട്. ഇത്തരം ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

സ്‌ത്രീയുടെ വജൈനയില്‍

സ്‌ത്രീയുടെ വജൈനയില്‍

സ്‌ത്രീയുടെ വജൈനയില്‍ വ്യുള്‍വ, ലേബിയ, സെര്‍വിക്‌സ്‌ തുടങ്ങിയ വ്യത്യസ്‌ത ഭാഗങ്ങളുണ്ട്‌. ഇവ മുഴുവനായും വജൈനല്‍ ലിപ്‌സ്‌ കൊണ്ടു സംരക്ഷിതമായിരിയ്‌ക്കുന്നു.

വജൈനയുടെ ചെറിയ ഭാഗം

വജൈനയുടെ ചെറിയ ഭാഗം

സ്ത്രീയുടെ ലൈംഗികാവയവം അഥവാ വജൈനയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തേയ്ക്കു കാണുന്നത്. കൂടുതല്‍ ഭാഗവും ഉള്ളിലേയ്ക്കായാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ സ്വകാര്യഅവയവത്തിന് സങ്കീര്‍ണതകളേറെയാണ്.

 സോപ്പോ ലോഷനുകളോ

സോപ്പോ ലോഷനുകളോ

സോപ്പോ ലോഷനുകളോ ഒന്നുംതന്നെ ഉപയോഗിയ്‌ക്കേണ്ട ആവശ്യമില്ല. ഇവ ഉപയോഗിയ്‌ക്കുന്നത്‌ വജൈനയുടെ ആരോഗ്യത്തെ കേടുവരുത്തുകയാണ്‌ ചെയ്യുക.

പ്രായമേറുമ്പോഴും

പ്രായമേറുമ്പോഴും

പ്രായമേറുമ്പോഴും ഗര്‍ഭധാരണം, പ്രസവം പോലുള്ള സമയത്തും സ്‌ത്രീ വജൈനയുടെ ആകൃതിയും നിറവുമെല്ലാം മാറുന്നതു സ്വാഭാവികം. ഇതെക്കുറിച്ചോര്‍ത്ത്‌ ആശങ്ക വേണ്ട.

കോണ്ടംസ്

കോണ്ടംസ്

കോണ്ടംസ് ധരിച്ചാലും സ്ത്രീയില്‍ നിന്നും പുരുഷന് ലൈംഗികജന്യ രോഗങ്ങള്‍ പകരാന്‍ സാധ്യതയേറെയാണ്. സ്വകാര്യഭാഗങ്ങളിലെ പേന്‍, വ്യുള്‍വയിലെ ചര്‍മം വൃഷണങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് തുടങ്ങിയവയെല്ലാം ഇതിനു കാരണമാകും.

വജൈന

വജൈന

വജൈനയ്ക്കു തനിയെ വൃത്തിയാകുവാന്‍ സാധിയ്ക്കും. ഇതിനു സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകള്‍ ഈ ഭാഗത്തുണ്ട്. സോപ്പ് പോലുള്ളവ ഉപയോഗിയ്ക്കുന്നത് ഈ ബാക്ടീരിയകളെ നശിപ്പിയ്ക്കും.

ഉത്തേജനമുണ്ടാകുമ്പോള്‍

ഉത്തേജനമുണ്ടാകുമ്പോള്‍

ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷലിംഗത്തിന്റെ വലിപ്പം കൂടും. ഇതുപോലെ സ്ത്രീയുടെ വജൈനയ്ക്കും വലിപ്പം കൂടും. ഉത്തേജനമുണ്ടാകുമ്പോള്‍ സ്ത്രീ വജൈനയുടെ വലിപ്പം രണ്ടിരട്ടി കൂടും. വജൈനല്‍ ടെന്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

വജൈനല്‍ പ്രോലാപ്‌സിസ്

വജൈനല്‍ പ്രോലാപ്‌സിസ്

വജൈനല്‍ പ്രോലാപ്‌സിസ് എന്നൊരു അവസ്ഥയുണ്ട്. വജൈന ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന ഒരവസ്ഥ. സാധാരണ പ്രസവത്തെ തുടര്‍ന്ന് ചിലരില്‍ അപൂര്‍വമായി ഇതുണ്ടാറുണ്ട്. പെല്‍വിക് മസിലുകള്‍ക്കു ബലം കുറയുക വഴി റെക്ടം, യൂട്രസ്, യൂറിനറി ബ്ലാഡര്‍ എ്ന്നിവ തള്ളിപ്പോരുന്ന അവസ്ഥയാണിത്.

English summary

Secretes About Vagina

Secretes About Vagina, read more to know about
Story first published: Saturday, February 10, 2018, 18:16 [IST]