വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

Posted By:
Subscribe to Boldsky

പല സ്ത്രീകള്‍ക്കും രതിമൂര്‍ഛയുണ്ടാകാന്‍ ബുദ്ധിമുട്ടാണ്. ഓര്‍ഗാസം അഥവാ രതിമൂര്‍ഛ പല ഘടകങ്ങള്‍ ഒത്തിണങ്ങിയതുമാണ്.

സ്ത്രീകളുടെ വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയ്ക്കുന്നത്. വജൈനയുടെ പ്രത്യേകതകള്‍ തന്നെയാണ് ചിലരില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിനും ചിലരില്‍ നേരം വൈകിയുള്ള ഓര്‍ഗാസത്തിനും ചിലരില്‍ ഓര്‍ഗാസം തന്നെ അപൂര്‍വമാകാനുള്ള കാരണത്തിനും പുറകില്‍.

വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയൂ,

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

യുണൈറ്റൈഡ് സ്റ്റേറ്റ്‌സിലെ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് സ്ത്രീകളുടെ യോനിയാകൃതിയും ഓര്‍ഗാസവും തമ്മില്‍ ബന്ധമുണ്ടെന്നു തെളിഞ്ഞത്.

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനയില്‍ തന്നെ ക്ലിറ്റോറിസാണ് ഓര്‍ഗാസത്തിനു കാരണമാകുന്നത്. ക്ലിറ്റോറിസിന്റെ സ്ഥാനം എവിടെയെന്നതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ഓര്‍ഗാസത്തെക്കുറിച്ചു പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്.

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം 2.5വോ അല്ലെങ്കില്‍ ഇതില്‍ കുറവോ ആണെങ്കില്‍ സെക്‌സിലൂടെ തന്നെ ഓര്‍ഗാസത്തിനുള്ള സാധ്യത കൂടുതലാണ്.

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

ഈ ദൈര്‍ഘ്യം കൂടുതലുള്ള സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനും സാധ്യത കുറവാണ്. ഇതിനായി സെക്‌സല്ലാതെയുള്ള ഉത്തേജിമാര്‍ഗങ്ങള്‍ വേണ്ടി വന്നേക്കാം. ഈ ഭാഗത്തു നേരിട്ടുള്ള ഉത്തേജനം വേണ്ടിവരും.

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

ക്ലിറ്റോറിനും വജൈനയും തമ്മിലുള്ള ദൈര്‍ഘ്യം കുറവെങ്കില്‍ സെക്‌സ് സമയത്തു തന്നെ ക്ലിറ്റോറിസിന് ഓര്‍ഗാസമുണ്ടാകാനുള്ള ഉത്തേജനം ലഭിയ്ക്കും. ഇതുവഴി സെക്‌സിലൂടെ തന്നെ ഓര്‍ഗാസമുണ്ടാകുകയും ചെയ്യും. മറ്റ് ഉത്തേജനങ്ങള്‍ വേണ്ടിവരില്ല.

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

വജൈനല്‍ ഷേപ്പും ഓര്‍ഗാസവും തമ്മില്‍

ഓരോ സ്ത്രീകളിലും വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം വ്യത്യസ്തമായിരിയ്ക്കും. ഇതിനു പുറമേ ഓര്‍ഗാസത്തിന് പല സ്ത്രീകളിലും വ്യത്യസ്ത സമയക്രമങ്ങളും രീതികളുമായിരിയ്ക്കും. ചിലര്‍ക്ക് സെക്‌സിലൂടെ ഒരിക്കലും രതിമൂര്‍ഛ ലഭിയ്ക്കില്ല. ചിലര്‍ക്കാവട്ടെ, നേരെ മറിച്ചും.

English summary

Relations Between Vaginal Shape And Orgasm

Relations Between Vaginal Shape And Orgasm, read more to know about,
Story first published: Monday, August 21, 2017, 15:53 [IST]
Subscribe Newsletter