സ്വയംഭോഗ സമയത്തെ സ്ത്രീ ചിന്തകള്‍

Posted By: Lekhaka
Subscribe to Boldsky

സ്വന്തം ലൈംഗിക ചേഷ്ടകളിലൂടെ സ്വയം ലൈംഗിക സംതൃപ്തിയും രതിമൂര്‍ച്ഛയും കണ്ടെത്തുന്നതിനെയാണ് സ്വയംഭോഗം എന്ന് പറയുന്നത്. പുരുഷന്‍മാര്‍ ലിംഗത്തിലൂടെയും സ്ത്രീകള്‍ യോനിയിലൂടെയുമാണ് സ്വയംഭോഗം ചെയ്യുന്നത്. പലരും ഇതിനായി സെക്‌സ് ടോയ്‌സ് ഉള്‍പ്പടെയുള്ളവയും ഉപയോഗിക്കാറുണ്ട്.

മികച്ച രതിമൂര്‍ച്ഛ നല്‍കുന്ന പുരുഷനെ പെണ്ണിനറിയാം

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ടെങ്കിലും പുരുഷന്‍മാരേ പോലെ അത് തുറന്ന് സമ്മതിയ്ക്കാന്‍ സ്ത്രീകള്‍ തയ്യാറാവില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെക്കുറിച്ചും ലൈംഗിക താല്‍പ്പര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സ്വയംഭോഗം എന്തുകൊണ്ടും നല്ലതാണ്.

 സെക്‌സോളജിസ്റ്റുകളുടെ നിര്‍ദ്ദേശം

സെക്‌സോളജിസ്റ്റുകളുടെ നിര്‍ദ്ദേശം

സ്ത്രീശരീരം എപ്പോഴും പിടികിട്ടാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തന്റെ ശരീരത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടത് സ്ത്രീ തന്നെയാണ്. ഓരോ വ്യക്തിയ്ക്കും ആനന്ദം നല്‍കുന്ന കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിയ്ക്കണം എന്നതുകൊണ്ട് തന്നെ സ്ത്രീളോട് സ്വയംഭോഗം ചെയ്യാന്‍ സെക്‌സോളജിസ്റ്റുകള്‍ ആവശ്യപ്പടുന്നത്.

 പക്വതയില്ലാത്ത പ്രായത്തില്‍

പക്വതയില്ലാത്ത പ്രായത്തില്‍

പല പെണ്‍കുട്ടികളും പക്വതയില്ലാത്ത പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ഇതിലെല്ലാമുപരി സുരക്ഷിതവും ആരോഗ്യകരവുമായ ഒരനുഭവമായിരിക്കും സ്വയംഭോഗത്തിലൂടെ നല്‍കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സ്വയംഭോഗം സ്ത്രീകളെ സഹായിക്കുന്നു. സ്വന്തം അഴകളവുകളെക്കുറിച്ച് സ്ത്രീകള്‍ക്ക് സ്വയം ബോധ്യം വരുന്നു. ഇത് അവര്‍ക്ക് സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും.

 വിവാഹിതരായവരും

വിവാഹിതരായവരും

വിവാഹിതരായ സ്ത്രീകളും സ്വയംഭോഗത്തിലേര്‍പ്പെടാറുണ്ട്. പങ്കാളികളില്‍ ഒരാള്‍ക്ക് ലൈംഗിക താല്‍പ്പര്യം കുറവാണെങ്കില്‍ സ്ത്രീകള്‍ സ്വയംഭോഗത്തിലേര്‍പ്പെടുന്നു.

സ്വയംഭോഗം ലൈംഗിക വൈകൃതമോ?

സ്വയംഭോഗം ലൈംഗിക വൈകൃതമോ?

പലരും വായിച്ചിട്ടുള്ള ഒന്നാണ് സ്വയംഭോഗം ലൈംഗിക വൈകൃതമാണെന്ന്. എന്നാല്‍ സ്വയംഭോഗം തികച്ചും യാതൊരു വിധത്തിലുള്ള ഉപദ്രവവും ഉണ്ടാക്കാത്ത ഒന്നാണ്. അതിലുപരി ഇതൊരു സാധാരണ പ്രക്രിയയാണെന്ന് കൗമാരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് സെക്‌സോളജിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.

 എന്തിന് സ്വയംഭോഗം

എന്തിന് സ്വയംഭോഗം

എന്തിന് വേണ്ടിയാണ് സ്വയംഭോഗം ചെയ്യുന്നത് എന്നൊരു ചിന്ത പലരിലും ഉണ്ടാവാറുണ്ട്. എന്നാല്‍ സുഖം എന്നതിലുപരി ടെന്‍ഷന്‍ കുറയ്ക്കു, പങ്കാളിയുമായി അകന്നു കഴിയുന്നവര്‍ക്ക് ആശ്വാസം എന്നീ രീതിയിലെല്ലാം സ്വയംഭോഗത്തെ കാണാവുന്നതാണ്.

 സ്വയംഭോഗവും രതിമൂര്‍ച്ഛയും

സ്വയംഭോഗവും രതിമൂര്‍ച്ഛയും

സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കീര്‍ണമാണ്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നില്ല.

English summary

Reasons Every Woman Should Masturbate Regularly

Masturbation or solo-sex is an act of self-arousal or self-stimulation practiced by both males and females.
Please Wait while comments are loading...
Subscribe Newsletter