നെഗറ്റീവ് എനര്‍ജി പോകാന്‍ വെള്ളാരംകല്ല്‌

Posted By:
Subscribe to Boldsky

വീടാണ് നമുടെയെല്ലാം ആദ്യപരിഗണന. പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമെല്ലൊ ഇവിടേയ്ക്കാണ്. ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നതും വീട് എന്ന സങ്കല്‍പ്പത്തിലൂടെയാണ്.

ഇതുകൊണ്ടുതന്നെ വീടിനുള്ളില്‍ നല്ല ഊര്‍ജം വേണം. ഇത് കുടുംബാംഗങ്ങളേയും കാര്യങ്ങളേയുമെല്ലാം സ്വാധീനിയ്ക്കുകയും ചെയ്യും.

ഇതുകൊണ്ടുതന്നെ വീട്ടില്‍ നിന്നും നെഗറ്റീവ് ഊര്‍ജം പുറത്താക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കണം. ഇതിന് സഹായിക്കുന്ന ഒരു വഴിയെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്.

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

ചെറുനാരങ്ങ, വൈറ്റ് വിനെഗര്‍, വെള്ളാരങ്കല്ല്, കുന്തരിക്കം, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

വെള്ളത്തില്‍ വെള്ളാരങ്കല്ലിടുക. ബാക്കിയുള്ള എല്ലാം ഇൗ വെള്ളത്തില്‍ കലര്‍ത്തുക.

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

ഈ കൂട്ട് പൗര്‍ണമി ദിവസം പുറത്തു വയ്ക്കുക. പൊസറ്റീവ് ഊര്‍ജം നിറയുന്നതിനാണിത്.

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

വെള്ളാരങ്കല്ലും നാരങ്ങയും കൊണ്ടു നെഗറ്റീവ് ഊര്‍ജം കളയാം

പിന്നീട് ഈ കൂട്ടില്‍ നിന്നും മിശ്രിതം ജനലുകളിലും വാതിലുകളിലുമെല്ലാം തളിയ്ക്കാം. ബാക്കിയുള്ള മിശ്രിതം വീടു വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കാം.

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

ഇതിലെ വെള്ളാരങ്കല്ല് വീടിന്റെ ഒരു മൂലയില്‍ വയ്ക്കുക.

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

വീടിനുള്ളില്‍ അഴുക്കും വിഴുപ്പുമൊന്നും പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജം വരുത്തും.

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

വീടിനുള്ളിലേയ്ക്കു നല്ലപോലെ കാറ്റും വെളിച്ചവുമെല്ലാം വേണം. ഇതും പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. വീട്ടിലും നമ്മുടെ മനസിലും.

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

ഫ്രഷ് ഫ്രൂട്‌സ് വീടിനുള്ളില്‍ വയ്ക്കുക. ഇതും നല്ല ഊര്‍ജത്തെ സ്വാധീനിയ്ക്കും.

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

പൗര്‍ണമിരാത്രി, വെള്ളാരംകല്ല്, നെഗററീവ് എനര്‍ജി പോകും

തുളസി, മുല്ല, ഒാര്‍ക്കിഡ്, കര്‍പ്പൂരതുളസി, റോസ്‌മേരി, മുള തുടങ്ങിയ സസ്യങ്ങള്‍ വീടിനുള്ളില്‍ വയ്ക്കുന്നതും പൊസറ്റീവ് ഊര്‍ജത്തെ സ്വാധീനിയ്ക്കും.

Read more about: pulse life
English summary

Quartz Stones And Lemon To Remove Negative Energy

Quartz Stones And Lemon To Remove Negative Energy, Read more to know about,