സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

Posted By:
Subscribe to Boldsky

രതിമൂര്‍ഛ അഥവാ ഓര്‍ഗാസം സെക്‌സ് സുഖത്തെ ഉദ്ദേശിച്ചുള്ളതാണ്. ഈ വാക്കു പുരുഷനും സ്ത്രീയ്ക്കും ചേരുന്നതുമാണ്.

എന്നാല്‍ രതിമൂര്‍ഛ അഥവാ ഓര്‍ഗാസം തന്നെ പലതരത്തിലുമുണ്ട്. പലര്‍ക്കും പല രീതിയിലൂടെയാണ് ഇതു ലഭിയ്ക്കുകയും.

വ്യത്യസ്ത തരത്തിലെ ഓര്‍ഗാസത്തെക്കുറിച്ചറിയൂ,

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

മെന്റല്‍ ഓര്‍ഗാസം എന്നൊന്നുണ്ട്. സെക്‌സ് സംബന്ധമായ കേള്‍വിയിലൂടെയോ കാഴ്ചയിലൂടെയോ ഓര്‍ഗാസമുണ്ടാകുന്ന അവസ്ഥ. ചിത്രങ്ങളും സിനിമകളും ഇത്തരം കാഴ്ചയകളുമെല്ലാം ഓര്‍ഗാസമുണ്ടാക്കും.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

ഓറല്‍ ഓര്‍ഗാസമെന്ന ഒന്നുണ്ട്. ചുംബനം വഴിയും ഓറല്‍ സെക്‌സ് വഴിയുമെല്ലാം ലഭിയ്ക്കുന്ന ഒന്ന്. സെക്ഷ്വല്‍ നെര്‍വസ് സിസ്റ്റത്തില്‍ വായയ്ക്കു സ്വാധീനവുമുണ്ട്.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

ബ്രെസ്‌ററ് ഓര്‍ഗാസമാണ് മറ്റൊന്ന്. മാറിടത്തിലെ നിപ്പിളുകള്‍ക്കുണ്ടാകുന്ന ഉത്തേജനം വഴി ലഭിയ്ക്കുന്ന ഓര്‍ഗാസമാണിത്. നിപ്പിള്‍ സെന്‍സിറ്റീവിറ്റിയുള്ളവര്‍ക്കു മാത്രമേ ഇതുണ്ടാകൂ.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

വജൈനയ്ക്കുള്ളിലെ ക്ലിറ്റോറിസിനുണ്ടാകുന്ന ഉത്തേജനത്തിലൂടെയുള്ള ഈ ഓര്‍ഗാസം സാധാരണ ഓര്‍ഗാസമാണ്. കൂടുതല്‍ സ്ത്രീകള്‍ക്കും ഉണ്ടാകുന്നത് ഇതേ രീതിയിലെ ഓര്‍ഗാസവുമാണ്.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

ഫുട്ട് ഓര്‍ഗാസം എന്നൊന്നുണ്ട്. പാദത്തില്‍ മസാഡ് ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ഒന്ന്. പാദത്തിലും ബ്രെയിനുമായി ബന്ധമുള്ള നാഡികള്‍ ഏറെയുണ്ട്.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീകളിലെ ജി സ്‌പോട്ടാണ് ഓര്‍ഗാസത്തിനു സഹായിക്കുന്നതെന്നു പറയും. ഇതുണ്ട്, ഇല്ല എന്നതു സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്. എന്നാല്‍ ജി സ്‌പോട്ടുണ്ടെങ്കിലും ഇത് ഓര്‍ഗാസത്തിനുള്ള പ്രധാന കാരണമെന്നുമാണ് പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

ഏനല്‍ സെക്‌സിലൂടെ ഓര്‍ഗാസം സംഭവിയ്ക്കുന്ന ചിലരുമുണ്ട്. ഇത് വളരെ അപൂര്‍വവുമാണ്.

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീയ്ക്ക് ആ ആനന്ദം, വഴികളേറെ...

സ്ത്രീകള്‍ക്ക് സ്‌കിന്‍ ഓര്‍ഗാസം എന്നൊന്നുമുണ്ട്. ശരീരത്തില്‍ മസാജ് ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ഒന്ന്. ശരീരത്തിലെ ചില പോയന്റുകളാണ് ഇതിന് സഹായിക്കുന്നത്.

Read more about: pulse
English summary

Know About Different Types Of Orgasms

Know About Different Types Of Orgasms
Story first published: Friday, March 10, 2017, 14:01 [IST]
Please Wait while comments are loading...
Subscribe Newsletter