ആണോ പെണ്ണോ, അമ്മൂമ്മ പറയും

Posted By:
Subscribe to Boldsky

ഒരു സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞിനൊപ്പം കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുള്ള കാത്തിരിപ്പുമുണ്ടാകും.

ഇപ്പോള്‍ സ്‌കാനിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ ഇതറിയാന്‍ കഴിയുമെങ്കിലും പഴയ കാലത്ത് ഇത്തരം വഴികളുണ്ടായിരുന്നില്ല. അപ്പോള്‍ നമ്മുടെ അമ്മൂമ്മമാര്‍ ഉപയോഗിച്ചിരുന്ന ചില രീതികളുണ്ടായിരുന്നു, കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്.

കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ സഹായിക്കുന്ന ചില മുതുമുത്തശ്ശി വിദ്യകളെക്കുറിച്ചറിയൂ,

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണ്‍കുഞ്ഞെങ്കില്‍ വയര്‍ ചെറുതായിരിയ്ക്കും, പെണ്‍കുഞ്ഞെങ്കില്‍ വലിയ വയറും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ഗര്‍ഭകാലത്ത അമ്മയ്ക്കു കൂടുതല്‍ സൗന്ദര്യവും നിറവുമെങ്കില്‍ പെണ്‍കുഞ്ഞും അല്ലെങ്കില്‍ ആണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

അമ്മയ്ക്കു മുഖക്കുരുവെങ്കില്‍ പെണ്‍കുഞ്ഞ്, അല്ലെങ്കില്‍ ആണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

അല്‍പം ബേക്കിംഗ് സോഡ ഗര്‍ഭിണിയുടെ മൂത്രത്തില്‍ കലര്‍ത്തുക. ഇത് പതയുന്നുവെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

അമ്മയുടെ പാദം സാധാരണയേക്കാള്‍ തണുത്തതെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

അമ്മയുടെ പാദം ഗര്‍ഭകാലത്ത് കൂടുതല്‍ വലുതാകുമെങ്കില്‍ ആണ്‍കുഞ്ഞെന്നാണ് ലക്ഷണം പറയുന്നത്. വലിപ്പ വ്യത്യാസമില്ലെങ്കില്‍ പെണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ഗര്‍ഭകാലത്ത് മധുരത്തോടു താല്‍പര്യമെങ്കില്‍ പെണ്‍കുഞ്ഞ്, ഉപ്പുള്ള ഭക്ഷണതാല്‍പര്യമെങ്കില്‍ ആണ്‍കുഞ്ഞും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

വയര്‍ താഴോട്ടിറങ്ങിയെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ഗര്‍ഭകാലത്ത് ഇടയ്ക്കിടെ തലവേദനയെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞും.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ഗര്‍ഭിണി കൂടുതല്‍ ഇടത്തോട്ടു ചരിഞ്ഞാണ് ഉറങ്ങുന്നതെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞുമെന്നതാണ് വിശ്വാസം

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ചര്‍മം വരണ്ടതാണെങ്കില്‍ ആണ്‍കുഞ്ഞും എണ്ണമയമുള്ള ചര്‍മമെങ്കില്‍ പെണ്‍കുഞ്ഞുമെന്ന വിശ്വാസം പതിവാണ്.

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ആണോ പെണ്ണോ, അമ്മൂമ്മ പറയും

ശരീരത്തിലെ രോമങ്ങള്‍ കട്ടിയുള്ളതെങ്കില്‍ ആണ്‍കുഞ്ഞും കട്ടി കുറഞ്ഞതും പെട്ടെന്നു പൊഴിയുന്നതുമെങ്കില്‍, അതുപോലെ മുടികൊഴിച്ചിലുമെങ്കില്‍ പെണ്‍കുഞ്ഞും.

English summary

Interesting Tricks To Find Out The Gender Of Baby

Interesting Tricks To Find Out The Gender Of Baby, read more to know about,
Story first published: Tuesday, June 13, 2017, 13:35 [IST]
Subscribe Newsletter