കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

Posted By:
Subscribe to Boldsky

സെക്‌സിനെക്കുറിച്ച് ഏറ്റവും ആധികാരികതയുള്ള ഗ്രന്ഥമാണ് കാമസൂത്രയെന്നു പറയാം. വാത്സ്യായന്‍ രചിച്ച ഈ പുസ്തകം സെക്‌സ് വിഷയങ്ങളില്‍ പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നു.

കാമസൂത്ര വെറും സെക്‌സ് സംബന്ധമായ അറിവുകള്‍ക്കു മാത്രമാണെന്നു കരുതിയാല്‍ തെറ്റി. ഇത് പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവു പകര്‍ന്നു നല്‍കുന്നുണ്ട്.

കാമസൂത്ര പകര്‍ന്നു തരുന്ന ഇത്തരം ചില അറിവുകളെക്കുറിച്ചറിയൂ,

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

സെക്‌സില്‍ പങ്കാളികള്‍ക്കു പരസ്പം കൂടുതല്‍ ആകര്‍ഷണം നേടാനുള്ള പല വഴികളെക്കുറിച്ചും കാമസൂത്ര പറയുന്നു.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

നല്ല പങ്കാളിയെ തെരഞ്ഞെടുക്കാന്‍, പങ്കാളിയില്‍ നിങ്ങളോടെങ്ങനെ താല്‍പര്യം വളര്‍ത്തിയെടുക്കാമെന്ന് ഇത് വിവരിയ്ക്കുന്നു.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

ഗെ, ലൈസ്ബിയന്‍ തുടങ്ങി ഇപ്പോഴത്തെ തലമുറയിലെ കാര്യങ്ങളെക്കുറിച്ചു വരെ ഈ പൗരാണികഗ്രന്ഥം വിശദീകരിയ്ക്കുന്നുണ്ട്. എല്ലാവരേയും അവരവരര്‍ഹിയ്ക്കുന്ന പ്രാധാന്യത്തോടെ എങ്ങനെ ബഹുമാനിയ്ക്കണെന്നു പറയുന്നു.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പേയെഴുതിയ ഈ പുസ്തകത്തില്‍ പ്രണയത്തെ ഒന്നിനും മാറ്റാനാകില്ലെന്നു തിരിച്ചറിഞ്ഞു വിവരണങ്ങള്‍ നല്‍കുന്നുണ്ട്.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

പൂര്‍ണപ്തി നേടുന്നതിനുള്ള സെക്‌സിന്റെ നാലു സ്റ്റേജുകളെക്കുറിച്ചിതു വിവരിയ്ക്കുന്നു. തയ്യാറെടുപ്പ്, ഫോര്‍പ്ലേ, സെക്‌സ്, സെക്‌സ് ശേഷം എന്നിവയാണ് ഈ നാലവസ്ഥകള്‍.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

പൂര്‍ണതൃപ്തിയ്ക്ക ഉഭയകക്ഷിസമ്മതത്തോടെയുള്ള സെക്‌സാണ് ഏറെ പ്രധാനമെന്നീ പുസ്തകം വിവരിയ്ക്കുന്നു.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

പ്രണയത്തില്‍ സൈക്കോളജിയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ പുസ്തകം വിവരിയ്ക്കുന്നു. പണക്കാരനു പാവപ്പെട്ടവളോടും പ്രണയം തോന്നുന്നതും സൗന്ദര്യമുള്ളവള്‍ക്കു വിരൂപനായവനോടുമുള്ള പ്രണയം തോന്നുന്നതും, അതായത് പ്രണയത്തിന്റെ മനശാസ്ത്രം.

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

കാമസൂത്ര പഠിപ്പിയ്ക്കും കാര്യങ്ങള്‍

സെക്‌സില്‍ അമിതാവേശം നല്ലതല്ലെന്നും ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നു.

Read more about: pulse, life
English summary

Interesting Things That Kamasutra Teaches us

Interesting Things That Kamasutra Teaches us, read more to know about,
Story first published: Saturday, July 8, 2017, 12:45 [IST]
Subscribe Newsletter