ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

Posted By:
Subscribe to Boldsky

സൗന്ദര്യം കാണുന്നവരുടെ കണ്ണിലാണെന്നു പറയും. ഇത് വ്യക്തികളെയനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.

പുരുഷന്റ ക്ണ്ണിലെ സ്ത്രീയ്ക്കും സ്ത്രീയുടെ കണ്ണിലെ പുരുഷനും സൗന്ദര്യത്തിന് പ്രത്യേക അളവുകോലുകളുണ്ട്. ഇത് ഓരോ രാജ്യമനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.

ഒരു സ്ത്രീയുടെ ചിത്രം വ്യത്യസ്ത രാജ്യത്തിനലെ പുരുഷന്മാരുടെ കണ്ണിലെ സൗന്ദര്യസങ്കല്‍പ്പമനുസരിച്ചു ഫോട്ടോഷോപ്പ് ചെയ്‌തെടുത്ത രീതി കാണൂ.

ഇതാണ് ആ സ്ത്രീയുടെ ഒറിജിനല്‍ ഫോട്ടോ. ഇത് വ്യത്യസ്ത രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്തത് വിവിധ രാജ്യങ്ങളിലെ പുരുഷനു കാണാന്‍ താല്‍പര്യമുള്ള സ്ത്രീശരീരമെന്ന നിലയിലായിരുന്നു.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഇതാണ് ആ സ്ത്രീയുടെ ഒറിജിനല്‍ ഫോട്ടോ. ഇത് വ്യത്യസ്ത രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്തത് വിവിധ രാജ്യങ്ങളിലെ പുരുഷനു കാണാന്‍ താല്‍പര്യമുള്ള സ്ത്രീശരീരമെന്ന നിലയിലായിരുന്നു.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

സൗത്ത് ആഫ്രിക്കക്കാര്‍ക്കു വേണ്ടി മാറ്റിയ ഫോട്ടോ. ആവറേജ് സൈസിലെ സ്ത്രീയാണ് അവിടുത്തെ പുരുഷന്മാരുടെ താല്‍പര്യം.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

അര്‍ജന്റീനയിലെ പുരുഷന്മാരിഷ്ടപ്പെടുന്ന സ്ത്രീയിങ്ങനെയാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

വെനിസ്വേലയിലെ പുരുഷന്മാരുടെ ഇഷ്ടമാണ് ഈ സ്ത്രീ ശരീരം.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

കൊളംബിയയിലെ പുരുഷന്മാര്‍ക്കിഷ്ടമുള്ള സ്ത്രീ ശരീരമാണിത്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഉക്രെയിനിലെത്തിയപ്പോള്‍ പുരുഷ താല്‍പര്യം മുടിയുടെ കളര്‍ പോലും മാറ്റിയായി.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

സെര്‍ബിയയിലെ പുരുഷന്മാര്‍ക്കിഷ്ടമുള്ള സ്ത്രീ ശരീരം ഇപ്രകാരമാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഇറ്റലിയില്‍ ഇഷ്ടപ്പെടുന്ന സ്ത്രീ ശരീരം മെലിഞ്ഞുള്ളതാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

പെറുക്കാര്‍ക്കിഷ്ടം ഇത്തരത്തിലുള്ള സ്ത്രീ ശരീരമാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ചൈനക്കാര്‍ക്കിഷ്ടം ഇത്തരം സ്ത്രീകളോടാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

അമേരിക്കക്കാരുടെ ഇഷ്ടസ്ത്രീ ശരീരം ഇങ്ങനെയുള്ളതാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

നെതര്‍ലന്റുകാരുടെ ഇഷ്ടമാണ് ഇത്തരത്തിലുള്ള സ്ത്രീ ശരീരം.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

റൊമാനിയക്കാര്‍ക്കിഷ്ടമുള്ള സ്ത്രീ ശരീരം ഇക്കാണുന്നതാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

യുകെയിലെ ആളുകള്‍ക്കിഷ്ടമുള്ള സ്ത്രീ ശരീരം ഇതാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

മെക്‌സിക്കോ ആളുകളുടെ സ്വപ്‌നം ഇത്തരത്തിലെ സ്ത്രീയാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഈജിപ്തുകാര്‍ക്കിഷ്ടം ഇത്തരം സ്ത്രീകളേയാണ്.

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഒരു പെണ്ണിനെ പല ആണുങ്ങള്‍ കാണുന്നത് ഇങ്ങനെയാണ്

ഫിലിപ്പീന്‍സുകാരുടെ ഇഷ്ടമാണ് ഇത്തരത്തിലുള്ള സ്ത്രീകള്‍.

English summary

How Women Look Beautiful In Different Countries

How Women Look Beautiful In Different Countries, Read more to know about,
Story first published: Saturday, May 20, 2017, 10:25 [IST]
Subscribe Newsletter