നിങ്ങള്‍ക്കടുത്തുണ്ട് അദൃശ്യശക്തി, തെളിവിതാ

Posted By: Lekhaka
Subscribe to Boldsky

ഗൂഗിളിൽ 0 .92 സെക്കൻഡിൽ 8 ,32 ,00 ,000 ഓളം പാരാനോർമൽ തിരയലുകളാണ് നടക്കുന്നത് .ഒരു ശാസ്ത്രീയ പരീക്ഷണശാലയിലും കണ്ടെത്താനാകാത്ത ഒന്നാണ് പാരാനോർമൽ .പാരാ ,നോർമൽ എന്നീ രണ്ടു വാക്കുകൾ ചേർന്നതാണിത് .നമുക്ക് ചുറ്റുമുള്ള ശാസ്ത്രീയ വിശദീകരണമുള്ള എല്ലാം' നോർമലും' ,അതിനു മുകളിലുള്ളവ' പാരാ' എന്നും അറിയപ്പെടുന്നു .

വിശ്വാസം

ഏതാണ്ട് 71 % പേർ പാരാനോർമൽ എന്ന പ്രതിഭാസം അനുഭവിച്ചിട്ടുള്ളതായി പറയുന്നു .ലോകമെമ്പാടുമുള്ളവർ പാരാനോർമൽ ചെയ്യാറുണ്ടോ ?അതോ ഇതൊരു മനസ്സിന്റെ അവസ്ഥയാണോ ?

വിശദീകരിക്കാനാവാത്ത ശബ്ദങ്ങൾ

വിശദീകരിക്കാനാവാത്ത ശബ്ദങ്ങൾ

നടക്കുന്നതിന്റെയോ ,ചുരണ്ടുകയോ മാന്തുകയോ ചെയ്യുന്നതിന്റെയോ ,ദീർഘനിശ്വാസത്തിന്റെയുമെല്ലാം ശബ്‌ദം പലരും കേൾക്കുന്നതായി പറയാറുണ്ട് .പല അന്വേഷണങ്ങളിലും ഇത് ശരിയാണ് എന്ന് തെളിഞ്ഞിട്ടുണ്ട് .

വാതിലിന്റെയും ജനാലകളുടെയും ശബ്ദം

വാതിലിന്റെയും ജനാലകളുടെയും ശബ്ദം

അന്വേഷണത്തിൽ വാതിലുകളും ജനാലകളും സ്വയമേ അടയുന്നതായും തുറക്കുന്നതായും കണ്ടിട്ടുണ്ട് .നാം പലപ്പോഴും ഇതിനു യുക്തിസഹജമായ മറുപടിയും നൽകാറുണ്ട് .എന്നാൽ ഒരുപാടുപേർക്ക് ഇതേ അനുഭവം ഉണ്ടാകുമ്പോൾ നമുക്ക് അവഗണിക്കാനാകില്ല .

 വിശദീകരിക്കാനാകാത്ത ഗന്ധം

വിശദീകരിക്കാനാകാത്ത ഗന്ധം

ഈ സമയത്തു ഒരു പ്രത്യേക ഗന്ധം അനുഭവപ്പെടുന്നതായും അനുഭവസ്തർ പറയുന്നു .അസുഖമായി കിടക്കുന്ന ഒരാളുടെ ഗന്ധമായാണ് പലരും പറയുന്നത് .

ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുക

ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുക

ഇലക്ട്രിക് ഉപകാരണങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ ഉണ്ടായതായി പലരും പറയുന്നു .ഈ പ്രതിഭാസത്തിനു പിഎ ഐആർ എസ് സ്ഥാപകനായ പൂജ ദൃസാക്ഷിയാണെന്നും പറയുന്നു .

 ആൾക്കാരുടെ നിഴലുകൾ

ആൾക്കാരുടെ നിഴലുകൾ

വിചിത്രമായ നിഴലുകൾ കണ്ണിന്റെ അരികിൽ കണ്ടതായി പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

 ആരോ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന തോന്നൽ

ആരോ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന തോന്നൽ

10000 ഓളം ആൾക്കാർ തങ്ങളുടെ കാര്യങ്ങൾ മറ്റാരോ കണ്ടുകൊണ്ടിരിക്കുന്നതായി തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട് .ഇത് ഒരു സാധാരണയായ പാരാനോർമൽ അവസ്ഥയാണ് .

 എന്ത് ചെയ്യാം ?

എന്ത് ചെയ്യാം ?

നിങ്ങളുടെ സ്ഥലത്തു ഇങ്ങനെയുള്ള വിചിത്ര സംഭവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ആദ്യം നിങ്ങൾ ഭയപ്പെടാതിരിക്കുക .പേടികൂടാതെ പാരാനോർമൽ വിദഗ്ദ്ധരെ സമീപിക്കുക .നമ്മുടെ ചുറ്റുപാടിൽ മാറ്റം വരുത്താനാകുന്ന അനവധി ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട് .

English summary

How To Know If Your Place Is Haunted

How To Know If Your Place Is Haunted, read more to know about,