10 വഴികള്‍, നെഗറ്റീവ് എനര്‍ജി പുറത്ത്

Posted By:
Subscribe to Boldsky

പൊസറ്റീവ് എനര്‍ജി എന്ന വാക്കിന് നമ്മുടെ ജീവിത്തില്‍ ഏറെ സ്ഥാനമുണ്ട്. വീട്ടിലും നമ്മുടെ മനസിലും ചുറ്റുപാടുമെല്ലാം പൊസറ്റീവ് ഊര്‍ജം കൊണ്ടു നിറയ്ക്കുകയെന്നത് അത്യാവശ്യമായ ഒന്നാണ്.

പൊസറ്റീവ് ഊര്‍ജം നമ്മളറിയാതെ തന്നെ നമ്മെ സ്വാധീനിയ്ക്കും. ഇതുപോലെ നെഗറ്റീവ് ഊര്‍ജവും. നല്ല കാര്യങ്ങള്‍ക്കായി എപ്പോഴും പൊസറ്റീവ് ഊര്‍ജത്തിന്റെ സഹായം ആവശ്യവുമാണ്.

പൊസറ്റീവ് ഊര്‍ജം ചിന്തകളില്‍ മാത്രമല്ല, വേണ്ടത്. ഇത് നമുക്കു ചുറ്റുപാടും നമ്മുടെ വീട്ടിലുമെല്ലാം വേണമെങ്കില്‍ ഇതിനായി ചിലത് നമുക്കും ചെയ്യാനാകും.

വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനുള്ള 10 വഴികളെക്കുറിച്ചറിയൂ ഇതു പരീക്ഷിയ്ക്കൂ.

വീടു വൃത്തിയാക്കി

വീടു വൃത്തിയാക്കി

വീടു വൃത്തിയാക്കി വയ്‌ക്കേണ്ടത് പൊസറ്റീവ് ഊര്‍ജത്തിന് ഏറെ പ്രധാനമാണ്. കര്‍ട്ടനുകളും കാര്‍പെറ്റും ചുവരും ജനാലകളുമെല്ലാം വൃത്തിയാക്കി വയ്ക്കുക.

കല്ലുപ്പ്

കല്ലുപ്പ്

കല്ലുപ്പ് നെഗറ്റീവ് ഊര്‍ജം അകറ്റാന്‍ കഴിയുന്ന ഒരു പ്രധാന വസ്തുവാണ്. കല്ലുപ്പ് അല്‍പം ചൂടുവെള്ളത്തില്‍ കലക്കി സ്േ്രപ ബോട്ടിലിലാക്കി സ്േ്രപ ചെയ്യുക. അല്‍പം ഉപ്പ് രാത്രിയില്‍ വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് മൂലകളിലായി വിതറുക. രാവിലെ ഈ ഉപ്പു തരികള്‍ മുഴുവന്‍ പുറത്തു കളയുക. ഇതല്ലെങ്കില്‍ ബൗളില്‍ ഉപ്പു വച്ചിട്ടു കളഞ്ഞാലും മതി.

ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത്

ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത്

ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരത്തിലെ അണുക്കളെ മാറ്റുമെന്നു മാത്രമല്ല, ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജം നിറയാനും നല്ലതാണ്.

ഫര്‍ണിച്ചറുകള്‍

ഫര്‍ണിച്ചറുകള്‍

ചൈനീസ് ശാസ്ത്രപ്രകാരം ഫര്‍ണിച്ചറുകള്‍ ഇടയ്ക്കിടെ മാറ്റിയിടുന്നത് പൊസറ്റീവ് ഊര്‍ജം നിറയാന്‍ സഹായിക്കം.

ഉറക്കെയുള്ള സൗണ്ട്

ഉറക്കെയുള്ള സൗണ്ട്

ഉറക്കെയുള്ള സൗണ്ട് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും ഏറെ നല്ലതാണ്. കൈകൊട്ടുക, പടക്കം പൊട്ടിയ്ക്കുക ഇവയെല്ലാം നല്ലതാണ്. ഷെല്‍ഫുകള്‍, കോണിപ്പടിയുടെ ചുവട് ഇവിടെയെല്ലാം നടന്ന് കൈകൊട്ടുക. നല്ല ശുദ്ധമായ സൗണ്ട് വരത്തക്കവിധം, എന്നാല്‍ വല്ലാതെ ഉറക്കെയല്ലാതെ വേണം ഇതു ചെയ്യാന്‍.വീട്ടില്‍ മണിയടിയ്ക്കുന്നതും നല്ലതാണ്,

വായുവും സൂര്യപ്രകാശവും

വായുവും സൂര്യപ്രകാശവും

വീടിനുള്ളില്‍ വായുവും സൂര്യപ്രകാശവും കടന്നു വരാന്‍ അനുവദിയ്ക്കുക. വാതിലും ജനലുമെല്ലാം തുറന്ന് പ്രകൃതിയെ കടന്നു വരാന്‍ അനുവദിയ്ക്കുക. ഇത് പൊസറ്റീവ് ഊര്‍ജം നിറയാന്‍ സഹായിക്കും.

ചെടി

ചെടി

വീട്ടില്‍ ചെടികളും സസ്യങ്ങളുമല്ലൊം വളര്‍ത്തുന്നത് പൊസററീവ് ഊര്‍ജം പടര്‍ത്താനുള്ള മറ്റൊരു വഴിയാണ്.

 ധ്യാനിയ്ക്കുക

ധ്യാനിയ്ക്കുക

ദീവസവും അല്‍പനേരം ധ്യാനിയ്ക്കുക. ഇത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏറെ നല്ലതാണ്. മനസിലും ചുററും.

കോട്ടുവാ

കോട്ടുവാ

ശരീരത്തില്‍ നിന്നും നെഗറ്റീവ് ഊര്‍ജം കളയാനുള്ള ഒരു പ്രധാന വഴിയാണ് കോട്ടുവായിടുന്നത്. ഇത് നെഗറ്റീവ് ഊര്‍ജം പുറന്തള്ളും. കോട്ടുവാ വരുന്നില്ലെങ്കിലും ചെയ്യുക.

ഡാന്‍സ്

ഡാന്‍സ്

ഡാന്‍സ് ചെയ്യുന്നതും ചാടുന്നതും കൈ കൊട്ടുന്നതുമെല്ലാം നിങ്ങളിലും പരിസരത്തും പൊസറ്റീവ് ഊര്‍ജം നില നിര്‍ത്താനുള്ള, നെഗറ്റീവ് ഊര്‍ജം തള്ളിക്കളയാനുള്ള പ്രധാന വഴിയാണ്.

English summary

Home Remedies To Avoid Negative Energy

Home Remedies To Avoid Negative Energy, read more to know about
Subscribe Newsletter