അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

Posted By:
Subscribe to Boldsky

ഓര്‍ഗാസമെന്നതു കൂടുതലും സ്ത്രീകള്‍ക്കുള്ള രതിമൂര്‍ഛയെ സൂചിപ്പിയ്ക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിയ്ക്കുന്നത്. സ്ത്രീകള്‍ക്കു രതിമൂര്‍ഛയെന്നതു രതിസുഖമെങ്കില്‍ ഇത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം കൂടിയാണ്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളും മുഖ്യമായും അഞ്ചുതരം ഓര്‍ഗാസമുണ്ട്. ഈ ഓര്‍ഗാസത്തെക്കുറിച്ചും ഇതിലേയ്‌ക്കെത്തിപ്പെടേണ്ടതിനെക്കുറിച്ചുമറിയൂ

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

വജൈനല്‍ ഓര്‍ഗാസമാണ് സാധാരണ രീതിയിലെ ഓര്‍ഗാസമായി അറിയപ്പെടുന്നത്. സാധാരണ സെക്‌സിലൂടെ ലഭിയ്ക്കുന്ന ഈ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നുകൂടിയാണ്.

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

ക്ലിറ്റോറിസ് ഉത്തേജനം വഴിയുണ്ടാകുന്ന ഒന്നാണ് ക്ലിറ്റോറിയല്‍ ഓര്‍ഗാസം. ഇത് വേഗത്തില്‍ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതിയുമാണ്. സെക്‌സിനേക്കാളുപരി സ്വയംഭോഗത്തിലൂടെ ഓര്‍ഗാസം ലഭിയ്ക്കുന്ന രീതി.

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

മിക്‌സ്ഡ് ഓര്‍ഗാസം എന്ന ഒന്നുണ്ട്. ഒരേ സമയം ക്ലിറ്റോറിസ്, വജൈനല്‍ ഉത്തേജനത്തിലൂടെ ലഭിയ്ക്കുന്ന ഇതാണ് കംപ്ലീറ്റ് ഓര്‍ഗാസമെന്നറിയപ്പെടുന്നത്.

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

ഏനല്‍ പെനിട്രേഷനിലൂടെ ലഭിയ്ക്കുന്ന ഓര്‍ഗാസമാണ് ടാബൂ ഓര്‍ഗാസം. പൊതുവെ ഏനല്‍ സെക്‌സ് അധികം പേര്‍ പരീക്ഷിയ്ക്കാറില്ലെങ്കിലും ഈ ഭാഗത്തുള്ള നാഡികളും സെക്‌സിലൂടെ രതിസുഖം നല്‍കുന്നവയാണ്.

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

അഞ്ചു തരം ഓര്‍ഗാസം, അതിലേയ്ക്കുള്ള വഴി

പുതിയ പഠനങ്ങളനുസരിച്ച് സെക്‌സിലൂടെയോ സ്വയംഭോഗത്തിലൂടെയോ അല്ലാതെയും ഓര്‍ഗാസമുണ്ടാകും. വ്യായാമത്തിലൂടെയാണ് ഇത് സാധിയ്ക്കുന്നത്. വ്യായാമത്തിലൂടെയുണ്ടാകുന്ന ഉത്തേജനങ്ങളാണ് ഇതിനു കാരണമാകുന്നത്.

Read more about: pulse, life
English summary

Five Different Types Of Orgasm For Woman And How To Reach

Five Different Types Of Orgasm For Woman And How To Reach, Read more to know about,
Story first published: Monday, August 28, 2017, 13:56 [IST]
Subscribe Newsletter