ഏതാഴ്ചയാണ് ജനിച്ചത്, സ്വഭാവമറിയാം മുന്‍കൂട്ടി

Posted By:
Subscribe to Boldsky

ആഴ്ചയില്‍ ഏത് ദിവസമാണ് ജനിച്ചത് എന്ന് നോക്കി നമ്മുടെ സ്വഭാവത്തെ മനസ്സിലാക്കാം. എല്ലാവരുടേയും സ്വഭാവം എപ്പോഴും ഒന്നില്‍ നിന്നും വ്യത്യസ്തമായിരിക്കും. ജനിച്ച സമയവും നാളും നക്ഷത്രവും ഒക്കെ നോക്കിയാണ് പലപ്പോഴും ഭാവി തീരുമാനിക്കുന്നത്.

യോനിയില്‍നാരങ്ങ;ഭയപ്പെടുത്തും ഗര്‍ഭനിരോധനമാര്‍ഗ്ഗം

എന്നാല്‍ ജനിച്ച ആഴ്ച നോക്കി എങ്ങനെ സ്വഭാവം തീരുമാനിക്കാം എന്ന് നോക്കാം. എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവും ഭാവി കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍. എങ്ങനെയെല്ലാം ജനിച്ച ആഴ്ച നോക്കി ഭാവിയെക്കുറിച്ച് മനസ്സിലാക്കാം എന്ന് നോക്കാം.

 ഞായറാഴ്ച

ഞായറാഴ്ച

എന്തും ആരംഭിക്കാന്‍ ശുഭദിനമാണ് പൊതുവേ ഞായറാഴ്ച. ഇത്തരത്തില്‍ ഞായറാഴ്ച ജനിച്ചവര്‍ പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. കൂടാതെ വികാരഭരിതരും വളരെ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരുമായിരിക്കും.

 തിങ്കള്‍

തിങ്കള്‍

ജനിച്ചവര്‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും. പൊതുവേ അലസന്‍മാരും മടിയന്‍മാരുമാണെങ്കിലും നേതൃപാടനം നല്ലതു പോലെ ഉണ്ടാവും.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ജനിച്ചര്‍ക്ക് ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. മാത്രമല്ല തനിയ്ക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സ്വഭാവക്കാരിയിരിക്കും ഇത്തരക്കാര്‍.

ബുധനാഴ്ച

ബുധനാഴ്ച

ഇവരുടെ ഊര്‍ജ്ജപ്രവാഹത്തില്‍ മറ്റുള്ളവര്‍ കൂടി ഊര്‍ജ്ജസ്വലരാകുന്നു എന്നതാണ് ബുധനാഴ്ച ജനിച്ചവരുടെ പ്രത്യേകത. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണുന്നവരാണ് ഇത്തരക്കാര്‍.

വ്യാഴാഴ്ച

വ്യാഴാഴ്ച

വ്യാഴാഴ്ച ജനിച്ചവര്‍ ജീവിതത്തില്‍ സന്തോഷവാന്‍മാരായിരിക്കും. ഏത് കാര്യത്തേയും സന്തോഷത്തോടെയും ചിരിയോടെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. മാത്രമല്ല കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച ജനിച്ചവര്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും വെള്ളിയാഴ്ച ജനിയ്ക്കുന്നവര്‍. മാത്രമല്ല ഇവര്‍ കലാകാരന്മാരായിരിക്കും.

ശനിയാഴ്ച

ശനിയാഴ്ച

ശനിയാഴ്ച ജനിച്ചവര്‍ക്ക് ചുറുചുറുക്ക് ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ സംസാരിച്ച് മറ്റുള്ളവരെ പാട്ടിലാക്കാന്‍ ഇത്തരക്കാര്‍ വളരെ മിടുക്കരുമായിരിക്കും. മാത്രമല്ല മുഖം എപ്പോഴും പ്രസന്നമായിരിക്കും.

English summary

Find your day and see what your day has to say about you.

Find your day and see what your day has to say about you read on...
Story first published: Tuesday, June 27, 2017, 17:39 [IST]
Subscribe Newsletter