പുരുഷശരീരത്തെക്കുറിച്ച് സ്ത്രീ അറിയേണ്ട രഹസ്യം

Posted By:
Subscribe to Boldsky

സ്ത്രീ ശരീര രഹസ്യങ്ങളറിയാന്‍ എന്നും പുരുഷന് താല്‍പ്പര്യമുണ്ടാവും. എന്നാല്‍ തിരിച്ചും പുരുഷ ശരീരത്തെക്കുറിച്ച് കൂടുതലറിയാന്‍ ഏതൊരു സ്ത്രീക്കും ആഗ്രഹമുണ്ടാവും. നിരവധി അത്ഭുതങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് സ്ത്രീ പുരഷ ശരീരം.

പുരുഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുരുഷന്‍മാര്‍ക്ക് പോലും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവില്ല. എന്തൊക്കെയാണവ എന്ന് നോക്കാം.

പ്രായാധിക്യം

പ്രായാധിക്യം

പ്രായാധിക്യം എപ്പോഴും വില്ലനാവുന്നത് സ്ത്രീയിലാണ്. പെട്ടെന്ന് വയസ്സാവുന്ന ശരീര പ്രകൃതിയായിരിക്കും സ്ത്രീകളുടേത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ച് പുരുഷന് ഒരിക്കലും പെട്ടെന്ന് ജരാനരകള്‍ ബാധിയ്ക്കില്ല. ചര്‍മ്മ പ്രശ്‌നങ്ങളോ മറ്റ് പ്രശ്‌നങ്ങളോ പുരുഷനെ പെട്ടെന്ന് ബാധിയ്ക്കില്ല.

 പാല്‍ ചുരത്താനുള്ള കഴിവ്

പാല്‍ ചുരത്താനുള്ള കഴിവ്

ഞെട്ടണ്ട, സ്ത്രീകളെപ്പോലെ തന്നെ പാല്‍ ചുരത്താനുള്ള കഴിവ് പുരുഷന്‍മാര്‍ക്കുണ്ട്. പക്ഷേ പുരുഷ ശരീരത്തിന്റെ ഘടന ഒരിക്കലും അതിന് യോജിച്ചതല്ല. അതുകൊണ്ടാണ് പുരുഷന് മുലയൂട്ടാന്‍ പറ്റാത്തത്.

കഷണ്ടിയുടെ വിവിധ ഘട്ടങ്ങള്‍

കഷണ്ടിയുടെ വിവിധ ഘട്ടങ്ങള്‍

അമ്മയുടെ എക്‌സ് ക്രോമസോം ആണ് ആണ്‍കുട്ടികളില്‍ കഷണ്ടി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. പുരുഷന്‍മാരില്‍ കഷണ്ടിയ്ക്കുള്ള സാധ്യത 60%ത്തോളമാണ്.

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും പുരുഷന്‍മാരില്‍ ഉണ്ടാവും. എന്നാല്‍ 26% പുരുഷന്‍മാരെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ബാധിയ്ക്കുകയുള്ളൂ.

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറവും മാര്‍ദ്ദവവും സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യാസമാണ്. പുരുഷന്‍മാരില്‍ തുടക്കത്തില്‍ ചര്‍മ്മത്തിന് കട്ടി കൂടുതലായിരിക്കും. എന്നാല്‍ പിന്നീട് ചര്‍മ്മം മൃദുവായി മാറുന്നു.

 ആദംസ് ആപ്പിള്‍

ആദംസ് ആപ്പിള്‍

ആദംസ് ആപ്പിളിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. സ്ത്രീകളിലും കഴുത്തിന് താഴെയായി ഇതുണ്ടാവുമെങ്കിലും പുരുഷന്‍മാരിലാണ് ഇത് മുഴച്ച് കാണുന്നത്.

English summary

Facts We Never Knew About the Male Body

Facts We Never Knew About the Male Body read on to know more about it
Story first published: Friday, May 19, 2017, 8:29 [IST]
Subscribe Newsletter